You Searched For "വി കെ പ്രശാന്ത്"

ഓഫീസ് തര്‍ക്കമല്ല, ഇത് വട്ടിയൂര്‍ക്കാവ് പിടിക്കാനുള്ള യുദ്ധം! പ്രശാന്തിനെ പൂട്ടാന്‍ ശ്രീലേഖയും ശബരീനാഥനും; ശബരീനാഥന്റെ മുന വച്ച ചോദ്യങ്ങള്‍ ബ്രോയുടെ കോട്ട തകര്‍ക്കാനുള്ള ആദ്യ വെടി; ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോ? വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിന് കളമൊരുങ്ങുന്നു
എംഎല്‍എ ഓഫീസിന്റെ വാടക കരാര്‍ പരിശോധിക്കും;  എത്ര രൂപ വാടകയ്ക്കാണ് മുറി കൊടുത്തിരുന്നതെന്ന് രേഖകള്‍ പരിശോധിക്കും; കെട്ടിടം ഒഴിപ്പിക്കുമെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞിട്ടില്ല; പല കൗണ്‍സിലര്‍മാര്‍ക്കും ഇരിക്കാന്‍ പോലും സൗകര്യമില്ലെന്ന് മേയര്‍ വി വി രാജേഷ്; തലസ്ഥാനത്തെ ഓഫീസ് തര്‍ക്കത്തിലെ വിവാദം മുറുകുന്നത് വട്ടിയൂര്‍ക്കാവ് നിയമസഭാ സീറ്റില്‍ കണ്ണുവെച്ചവര്‍ തമ്മില്‍
എംഎല്‍എ ഹോസ്റ്റലില്‍ എല്ലാ എംഎല്‍എമാരെയും പോലെ എനിക്കും മുറിയുണ്ട്; ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ ശബരിനാഥ് എന്തിന് കൂട്ടുനില്‍ക്കുന്നു?  ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്റെ സൗകര്യത്തിനല്ല; ഓഫീസ് വിവാദത്തില്‍ ശ്രീലേഖയെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവിന് വി കെ പ്രശാന്തിന്റെ മറുപടി
എംഎല്‍എ ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്? വി കെ പ്രശാന്ത് കാലാവധി ബാക്കി നില്‍ക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കെതിരെ വിമര്‍ശനവുമായി കെ എസ് ശബരീനാഥന്‍; ഓഫീസ് വിവാദത്തില്‍ ഇടപെട്ട് കോണ്‍ഗ്രസും
വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദം വടിയാക്കി സിപിഎമ്മിനെ പ്രഹരിക്കാന്‍ ബിജെപി; കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍; കടകള്‍ കൈമാറിയത് മാസത്തില്‍ 250 രൂപ വാടകയ്ക്ക് വരെ! സിപിഎ ഭരണസമതികള്‍ നേതൃത്വം കൊടുത്ത വാടക കൊള്ളയില്‍ സമഗ്ര അന്വേഷണം നടത്തും;  മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും
300 സ്‌ക്വയര്‍ ഫീറ്റിന് വെറും 832 രൂപയോ? കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ തുച്ഛമായ വാടക ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ;  ശ്രീലേഖയും പ്രശാന്തും തമ്മിലുള്ള സൗഹൃദ പോര് കടുത്താല്‍ വെട്ടിലാകുന്നതാര്?  വാടകക്കണക്ക് പുറത്തെടുത്ത് മേയര്‍ വി.വി രാജേഷ്; കേന്ദ്രം നല്‍കിയ ഇലക്ട്രിക് ബസുകളുടെ വഴിയും തേടും; തലസ്ഥാന പോര് മുറുകുന്നു!
വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന് ശ്രീലേഖയുടെ എട്ടിന്റെ പണി; മുന്‍ മേയറുടെ ഓഫീസ് പൂട്ടിക്കുമോ മുന്‍ ഐപിഎസുകാരി? തലസ്ഥാനത്ത് ബിജെപി-സിപിഎം പോര് മുറുകുന്നു; ശ്രീലേഖ ഷോക്ക്: പ്രശാന്തിനോട് ഓഫീസ് ഒഴിയാന്‍ ആവശ്യം; വട്ടിയൂര്‍ക്കാവില്‍ യുദ്ധം തുടങ്ങി
മണ്ഡലത്തിൽ പേരെടുത്ത് വിളിക്കാവുന്ന സൗഹൃദങ്ങൾ.. ഒപ്പം പ്രവർത്തിക്കാൻ ഒരു പറ്റം യുവജനങ്ങൾ; സെഞ്ച്വറി കടന്ന റോഡ് നിർമ്മാണവും മറ്റ് വികസന പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞ് വോട്ടുതേടൽ; പോരാട്ടച്ചൂട് ഉയരുമ്പോഴും കൂളായി വി കെ പ്രശാന്ത്; എംഎൽഎ ബ്രോ പറയുന്നു.. ഉറപ്പാണ് വട്ടിയൂർക്കാവ്!