SPECIAL REPORTരാഷ്ട്രീയ കാര്യങ്ങളില്‍ ജി ശക്തിധരന്, സാമ്പത്തികത്തില്‍ കെ എന്‍ ഹരിലാല്‍; ഐടിയില്‍ ജോസഫ് സി മാത്യൂ; പരിസ്ഥിതിയില്‍ ഇ കുഞ്ഞു കൃഷ്ണന്; ഒപ്പം പി വേണുഗോപാലും കെ എം ഷാജഹാനും, സുരേഷ് കുമാര്‍ ഐഎഎസും; മുരടനായി അറിയപ്പെട്ട വി എസിനെ ജനകീയനാക്കിയ സിന്‍ഡിക്കേറ്റിന്റെ കഥഎം റിജു7 Days ago
Right 1എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്; പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്ക്കാന് തയ്യാറുള്ള, പെണ്‍പ്രശ്നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തന്: അതാണ് വിഎസ്: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Days ago
RESPONSEഎന്‍ഡിഎഫിനെ കുറിച്ച് വി എസ് പറഞ്ഞതിന്റെ ആദ്യഭാഗം ഒഴിവാക്കി തീവ്ര വലതുപക്ഷം അത് വ്യാപകമായി പ്രചരിപ്പിച്ചു; വിഎസിനെ മുസ്ലിം വിരുദ്ധനാക്കി ചിത്രീകരിക്കാന്‍ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി; മാധ്യമ പ്രവര്ത്തകന് എം സി എ നാസറിന്റെ അനുസ്മരണ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ7 Days ago
KERALAMവി.എസ്സിന്റെ സംസ്കാരം; ആലപ്പുഴ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിസ്വന്തം ലേഖകൻ7 Days ago
SPECIAL REPORT'കണ്ണേ...കരളേ...വിഎസ്സേ.. ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ...'; നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് തലസ്ഥാനം വിഎസ്സിന് വിട നല്കി; വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചു; പ്രിയസഖാവിനെ ഒരുനോക്കു കാണാന്‍ വഴിയരില്‍ കാത്തു നില്‍ക്കുന്നത് ആയിരങ്ങള്‍; സമര സൂര്യന് അന്ത്യവിശ്രമം നാളെ പുന്നപ്രയിലെ വലിയ ചുടുകാട്ടില്മറുനാടൻ മലയാളി ബ്യൂറോ7 Days ago
SPECIAL REPORTഅതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട് സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ''ഇത് അവളുടെ മുത്തശ്ശന് തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്ഷന് കാശ് സൂക്ഷിച്ചു വെച്ചതാണ്''; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര് വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന് ജോര്‍ജ് പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Days ago
SPECIAL REPORTധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ'; വേലിക്കകത്തെ വീട്ടിലെത്തിയും മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി; വീട്ടില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്ക് മൃതദേഹം എടുക്കുമ്പോള്‍ പ്രകൃതിയും കലി തുള്ളി; കനത്ത മഴയിലും വിഎസിനെ പിന്തുടര്ന്ന് സഖാക്കള്‍; വി എസ് വികാരം അടിമുടി നിറഞ്ഞ് പൊതു ദര്‍ശനം; കണ്ണേ.. കരളേ... വിഎസേ.....; കേന്ദ്രവും പ്രതിനിധിയെ അയയ്ക്കും; ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്പ്രത്യേക ലേഖകൻ8 Days ago
SPECIAL REPORTമുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?മറുനാടൻ മലയാളി ബ്യൂറോ8 Days ago
HOMAGE'നല്ല സഖാവിന്' പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കുംമറുനാടൻ മലയാളി ബ്യൂറോ8 Days ago
SPECIAL REPORTമനസ്സിന്റെ സ്ട്രെയിന്‍ കുറയ്ക്കാന്‍ ഈ 'കസര്‍ത്ത്' വലിയൊരാശ്വാസമാണ്; പുസ്തകം നോക്കി പഠിച്ച യോഗ ജീവിതത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെ; 'മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക'; എണ്‍പതാം വയസ്സിലും അനായാസം മലമുകളേറിയ വി എസ്സിന്റെ ആരോഗ്യരഹസ്യംഅശ്വിൻ പി ടി8 Days ago
SPECIAL REPORTസാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ8 Days ago