You Searched For "വിദേശകാര്യ മന്ത്രാലയം"

സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണം ചര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്; കാന്തപുരം നിയോഗിച്ച സൂഫി ഗുരുവിന്റെ പങ്കിനെ കുറിച്ച് തങ്ങള്‍ക്ക് വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ദയാധനത്തിനല്ല തലാലിന്റെ കുടുംബത്തില്‍ നിന്ന് മാപ്പുകിട്ടുകയാണ് പ്രധാനമെന്ന് സാമുവല്‍ ജറോം; നിമിഷപ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നു
മാലിയില്‍ മൂന്ന് ഇന്ത്യക്കാരെ അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍ തട്ടിക്കൊണ്ട് പോയി; ഫാക്ടറിയിലേക്ക് എത്തിയ ഭീകരര്‍ ജീവനക്കാരെ ബന്ദികളാക്കി; മോചനത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതായി വിദേശകാര്യ മന്ത്രാലയം
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്‌റാന്‍ വിടണം; എത് തരം വിസയെന്ന് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണം; വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം; നിര്‍ദേശം, ടെഹ്‌റാന്‍ ആക്രമിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ; വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഒഴിപ്പിക്കാമെന്ന് ഇറാന്‍
അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം പ്രകോപനമില്ലാതെ; ഇന്ത്യയിലെ 15 ഇടങ്ങള്‍ ലക്ഷ്യമിട്ടു; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം നിര്‍വീര്യമാക്കി; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകര്‍ത്തു; പാക്കിസ്ഥാന് അതേ തീവ്രതയില്‍ ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം
കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരേ നടന്ന ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യ; കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണമെന്നും ആരാധനാലയങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും വിദേശകാര്യമന്ത്രാലയം
പലതവണ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതാണ്;  ആ 21 മില്യണ്‍ ഡോളര്‍ കൈക്കൂലി; വീണ്ടും വിവാദ പരാമര്‍ശവുമായി  ഡൊണാള്‍ഡ് ട്രംപ്; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫണ്ട് ആരോപണം ആശങ്കാജനകമെന്ന് വിദേശകാര്യ മന്ത്രാലയം;  അന്വേഷണം തുടങ്ങി
മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ താമസിക്കുന്നവര്‍ക്ക് ആശങ്ക വേണ്ട; പൗരത്വരേഖകള്‍ നല്‍കിയാല്‍ ഇന്ത്യക്കാരെ തിരികേ കൊണ്ടുവരും;  അനധികൃത കുടിയേറ്റം സംഘടിത കുറ്റകൃത്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം
കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ മറുപടി; ട്രൂഡോയുടെ പ്രസ്താവന വസ്തുത മനസിലാക്കാതെയെന്ന് ഇന്ത്യ; ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ തലയിടുന്ന അനാവശ്യ നീക്കമെന്നും വിദേശകാര്യമന്ത്രാലയം
ഫോണിലൂടെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി രംഗത്ത്; അമേരിക്കൻ പൗരനായ ഭർത്താവിനെതിരെ രംഗത്തെത്തിയത് ഹൈദ്രാബാദുകാരി;വിഷയത്തിൽ നടപടിയുമായി വിദേശകാര്യ മന്ത്രാലയം
കോവിഡ് വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇതിനോടകം വാക്‌സിൻ കയറ്റുമതി ചെയ്തത് എൺപതിൽ അധികം രാജ്യങ്ങളിലേക്ക്; 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു; 1.82 കോടി ഡോസ് വാക്സിനുകൾ സൗജന്യമായി വിതരണം ചെയ്യാനും നൽകി
ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഇല്ലാതാക്കും; കർണാടക വിവാദത്തിൽ പ്രതികരണവുമായി യു.എസ് റിലീജിയസ് ഫ്രീഡം; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യം; വിഷയത്തിൽ അഭിപ്രായ പ്രകടനം വേണ്ടെന്ന് പറഞ്ഞ് വിദേശരാജ്യങ്ങൾക്ക് താക്കീതുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും