You Searched For "വിനയന്‍"

ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്; അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല; കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ട്: ലിബര്‍ട്ടി ബഷീറിനും കാര്യങ്ങള്‍ ഒടുവില്‍ പിടികിട്ടി; താരപക്ഷത്തേക്ക് കൂറുമായി ലിബര്‍ട്ടിയും; ജനറല്‍ ബോഡി വിളിക്കാത്ത സമര പ്രഖ്യാപനം പിഴച്ചോ?
തൊഴില്‍ നിഷേധത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തി; ബി ഉണ്ണികൃഷ്ണനെ സിനിമാ നയ രൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തരുത്; വിനയന്‍ ഹൈക്കോടതിയിലേക്ക്
സൂപ്പര്‍ താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സംഘം ഉണ്ടാക്കി; മലയാള സിനിമയുടെ പതനത്തിനും, മുഖത്ത് കരി ഓയില്‍ വീണ അവസ്ഥക്കും കാരണം അമ്മ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍