You Searched For "വിനോദ്"

ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലെ മികവിന് അമിത് ഷായുടെ അംഗീകാരം; മുട്ടില്‍ മരം മുറിയിലെ ഡിഎന്‍എ പരിശോധനയില്‍ കടത്തും തെളിയിച്ചു; ബെന്നിയെ കുടുക്കാന്‍ വീണ്ടും നിലമ്പൂര്‍ മാഫിയ
റോഡിലേക്ക് നിരന്നു കിടന്ന മെറ്റിലിൽ കയറി ബുള്ളറ്റ് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ഗ്യാസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം; അപകടത്തിൽ കൊല്ലപ്പെട്ടത് മിത്രപുരം ചരുവിള പുത്തൻ വീട്ടിൽ വിനോദ്
കാട്ടുതേൻ കൈക്കുടന്നയിൽ കോരി നുകരും പോലെ ഇരട്ടിമധുരം; നിലമ്പൂരിൽ ചോലനായ്ക്കരിലെ ആദ്യ പ്ലസ് ടുകാരന്റെ പഠനം പിഎച്ച്ഡിയിൽ അവസാനിക്കുന്നില്ല; ആറാം വയസിൽ ഗുഹാവാസം വിട്ട് കാടിറങ്ങിയ വിനോദ് ഐഎഎസ് പഠനത്തിലേക്ക്; സ്വപ്‌നം സാക്ഷാത്കരിക്കാൻ കൈത്താങ്ങും
വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
നീ വേണെങ്കിൽ ചത്തോ...നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം: ഓവർ ലോഡിന് പിടിച്ച ടിപ്പർ ഡ്രൈവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ വെഹിക്കിൾ ഇൻസ്പക്ടറുടെ മറുപടി; പത്തനാപുരത്ത് നാടകീയ സംഭവങ്ങൾ; ഉദ്യോഗസ്ഥരെ ക്ഷ വരപ്പിച്ച് ഗണേശ് കുമാറിന്റെ സൂപ്പർ എൻട്രിയും
അന്വേഷണം അതിവേഗം പുരോഗമിക്കുന്നു, പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം; അടൂർ മണക്കാല സ്വദേശി വിനോദ് കുമാറിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; വിനോദിനെ കൊന്നത് സിപിഎം നേതാക്കളുടെ സ്പിരിറ്റ് കടത്ത് ചോദ്യം ചെയ്തതിനെന്ന് ബന്ധുക്കൾ
മാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യം
വിനോദുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞപ്പോൾ ആത്മഹത്യാശ്രമം; സ്‌കൂട്ടറിൽ മയക്കു മരുന്ന് വച്ച് ഭർത്താവിനെ പിടിപ്പിച്ചതിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ തലയിൽ വെക്കാനും ശ്രമം; സൗമ്യ കസ്റ്റഡിയിലായപ്പോൾ രാജിക്കത്ത് എഴുതി വാങ്ങി സിപിഎം