You Searched For "വിലക്കയറ്റം"

ഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ; ആട്ടക്ക് 400 രൂപ, പഞ്ചസാര കിട്ടാനില്ല, കരിഞ്ചന്തയില്‍ വില 650; പെട്രോളിന് ലിറ്ററിന് 252 രൂപ; ചായപ്പൊടിയില്ലാതെ ജനം ചായ കുടി നിര്‍ത്തി; മരുന്നിനും വളത്തിനും ക്ഷാമം; ഇന്ത്യ അട്ടാരി ചെക്ക് പോസ്റ്റ് അടച്ചതോടെ പാക്കിസ്ഥാനില്‍ വിലക്കയറ്റം മൂര്‍ദ്ധന്യത്തില്‍
പൊതുവിപണിക്കൊപ്പം വില ഉയർന്ന് സപ്ലൈക്കോയും; അരിക്കുൾപ്പടെ വില വർധിച്ചത് 11 ദിവസത്തെ ഇടവേളയിൽ; രൂക്ഷമായ വിലക്കയറ്റത്തിന് ആനുപാതികമായ വർധനയാണ് നിരക്കുകളിലെ മാറ്റമെന്ന് സപ്ലൈക്കോ; വില കൂട്ടിയിട്ടില്ലെന്നും അടിയന്തര ഇടപെടൽ ഉണ്ടാകുന്നുമെന്നും വകുപ്പ് മന്ത്രി ജി ആർ അനിൽ