You Searched For "വില്‍പ്പന"

ഞാനൊന്നും അറിഞ്ഞില്ല, ആരോ മുറിയില്‍ കരുതിക്കൂട്ടി കൊണ്ടുവെച്ചതാണ്; കഞ്ചാവു കേസില്‍ പിടിയിലായ എസ്എഫ്‌ഐ നേതാവ് ഉരുണ്ടു കളിക്കുന്നു; കോളേജ് യൂണിയന്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അതിവേഗ സ്‌റ്റേഷന്‍ ജാമ്യവും; ഒരേ റെയ്ഡില്‍ രണ്ട് എഫ്.ഐ.ആര്‍ ഇട്ടു പോലീസ്; ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് വന്‍ കഞ്ചാവ് വില്‍പ്പനയെന്ന് പോലീസ്
ചന്ദനമരം മോഷ്ടിച്ച് ചെത്തിമിനുക്കി വില്‍പ്പന; കമാന്‍ഡോ വിങിലെ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍; സംഘാംഗങ്ങള്‍ രക്ഷപ്പെട്ടു; തെരച്ചില്‍ വ്യാപിപ്പിച്ച് വനപാലകര്‍
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ടെലിഗ്രാമില്‍ വില്‍പനയ്ക്ക്; ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ; 7,240 ജിബി വിവരങ്ങള്‍ പക്കലുണ്ടെന്ന് ഹാക്കര്‍മാര്‍