You Searched For "വില്‍പ്പന"

ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്‍
ഹോളി അടിച്ചുപൊളിക്കാന്‍ കഞ്ചാവിന്റെ തൂക്കി വില്‍പ്പന; ഇലക്ടോണിക് ത്രാസ് അടക്കമുള്ള സെറ്റപ്പ് കണ്ട് അന്തം വിട്ട് പൊലീസ്; കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ അറസ്റ്റിലായ ആകാശ് കഞ്ചാവ് വില്‍ക്കുന്ന ആള്‍; പൊലീസ് എത്തുമ്പോള്‍ കഞ്ചാവ് പായ്ക്ക് ചെയ്യുന്ന തിരക്കില്‍; പരസ്പരം പഴിച്ച് വിദ്യാര്‍ഥി സംഘടനകള്‍; ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് എസ്എഫ്‌ഐ
കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ചു; കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു; എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായ കഞ്ചാവ് കേസില്‍ പരിഹാസവുമായി വി ടി ബല്‍റാം
ഞാനൊന്നും അറിഞ്ഞില്ല, ആരോ മുറിയില്‍ കരുതിക്കൂട്ടി കൊണ്ടുവെച്ചതാണ്; കഞ്ചാവു കേസില്‍ പിടിയിലായ എസ്എഫ്‌ഐ നേതാവ് ഉരുണ്ടു കളിക്കുന്നു; കോളേജ് യൂണിയന്‍ സെക്രട്ടറി അടക്കമുള്ളവര്‍ക്ക് അതിവേഗ സ്‌റ്റേഷന്‍ ജാമ്യവും; ഒരേ റെയ്ഡില്‍ രണ്ട് എഫ്.ഐ.ആര്‍ ഇട്ടു പോലീസ്; ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത് വന്‍ കഞ്ചാവ് വില്‍പ്പനയെന്ന് പോലീസ്
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ടെലിഗ്രാമില്‍ വില്‍പനയ്ക്ക്; ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ; 7,240 ജിബി വിവരങ്ങള്‍ പക്കലുണ്ടെന്ന് ഹാക്കര്‍മാര്‍