You Searched For "വിവാദം"

ഒരു മനുഷ്യജീവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്,  നിയമപാലകര്‍ നടപടിയെടുക്കണം.. നീതി എന്നത്  പുരുഷന്റെയും കൂടി അവകാശമാണെന്ന് എം ആര്‍ അഭിലാഷ്;  വ്ളോഗിംഗ് യുഗത്തില്‍ ആര്‍ക്കും പ്രൈവസി എന്നൊന്നില്ല; ആരുടെയെങ്കിലും മൊബൈല്‍ ക്യാമെറയില്‍ പെട്ടേക്കാം; പെണ്ണാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് പോലും രക്ഷയില്ലെന്ന് ബൈജു സ്വാമി; ദീപകിന്റെ മരണത്തില്‍ രോഷത്തോടെ സോഷ്യല്‍ മീഡിയ
ഹിന്ദി നെഹി..യെ മഹാരാഷ്ട്ര...ഹെ ഭായ്..!! മഹായുതി തരംഗത്തിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പ് മാമാങ്കം; ആമിർ ഖാൻ തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയത് ക്യാമറ കണ്ണുകളിൽ ഉടക്കി; കേട്ടതിന് എല്ലാം മറാത്തിയിൽ ഉത്തരം; എന്തുകൊണ്ട് ഇങ്ങനെ എന്ന മധ്യപ്രവർത്തകന്റെ ചോദ്യത്തിൽ തിരികൊളുത്തിയ വിവാദം; ചർച്ചയായി നടന്റെ വാക്കുകൾ
ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിനെ മറികടക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സൗജന്യ സ്റ്റാര്‍ലിങ്ക് സേവനം; സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്‌ക്രിപ്ഷന്‍ ഫീസ് ഒഴിവാക്കി; സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിക്കും; ഇറാനിലെ രക്തപ്പുഴ ഒഴുകുന്ന വിവരങ്ങള്‍ പുറംലോകം അറിയുമോ?
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ബിജെപി ആസ്ഥാനത്ത്; ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യസന്ദര്‍ശനം; കൂടിക്കാഴ്ച ഇരു പാര്‍ട്ടികളും തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി;  നയതന്ത്ര ബന്ധങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചകള്‍
Love you to moon and back; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യം; കേന്ദ്രസര്‍ക്കാറിന് എതിരായ സമരവേദിയില്‍ അതിജീവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരിയുള്ള കപ്പും കൈയ്യിലേന്തി പിണറായി
എഫ് എം അഥവാ ഫിനാന്‍സ് മിനിസ്റ്റര്‍ എന്ന കലാപത്തിന് ഫണ്ട് ചെയ്ത നേതാവ് ആരാണ്? പ്രദേശത്തെ 40-ഓളം ബാങ്കുകളിലേക്ക് വന്ന 600 കോടി എന്തിനായിരുന്നു? 50കളില്‍ മുതല്‍ ഇടക്കിടെ ഇവിടെ ചോര ഒഴുകുന്നത് എന്തുകൊണ്ട്? ഗൂഢാലോചകര്‍ ആര്? ഇന്നും പ്രഹേളികയായി മാറാട് കൂട്ടക്കൊല!
ക്രൈസ്തവ സഭകളുടെ നിലപാടുകള്‍ സര്‍ക്കാര്‍ വിരുദ്ധ പാതയില്‍; യുഡിഎഫിലേക്ക് പോകണമെന്ന ആവശ്യവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും;  നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമാകവേ മുഖ്യമന്ത്രിയുടെ സമരത്തില്‍ ജോസ് കെ. മാണി ഇല്ല; പങ്കെടുക്കാതെ വിട്ടു നിന്നു എം വി ശ്രേയാംസ്‌കുമാറും; ജോസ് വിഭാഗം വീണ്ടും മുന്നണി മാറുമോ?
ആ യുവതിയുടെ വൈകാരിക ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടു;  കരഞ്ഞുകൊണ്ടുള്ള ആ സന്ദേശം കേട്ടതിന് പിന്നാലെ അറസ്റ്റ് ചെയ്യൂവെന്ന അടിയന്തര ശബ്ദസന്ദേശം ഡി.ജി.പിക്ക് കൈമാറി; വിദേശത്തുനിന്ന് എത്തിയ ശേഷം 164 മൊഴി രേഖപ്പെടുത്തിയ മതി അറസ്റ്റ് എന്ന പോലീസിന്റെ മുന്‍ തീരുമാനം ഇതോടെ മാറി; പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പിണറായിയുടെ ഇടപെടല്‍
അവർക്ക് എന്താ..ഇത്ര പേടി; ഞാൻ സംഘിയാണെന്ന് അഭിമാനത്തോടെ തന്നെ പറയും; ബിജെപിയെ അങ്ങനെ വെറുതെ പുച്ഛിക്കണ്ട...!! രാജീവ് ചന്ദ്രശേഖരന്റെ കൂടെ സംസാരിച്ച് നിൽക്കുന്ന ചിത്രം പങ്ക് വച്ചതോടെ വീണ്ടും വിവാദം; സൈബിറടത്തിൽ ചർച്ചയായി ഡോ. റോബിൻ രാധാകൃഷ്ണന്റെ വാക്കുകൾ