You Searched For "വിവാദം"

കെപിഎസി ലളിതയുടെ പേരിൽ കോൺഗ്രസിൽ തമ്മിലടി; ചികിൽസാ സഹായം നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത പി ടി തോമസിന് കോൺഗ്രസുകാരുടെ പൊങ്കാല; പി ടിക്ക് വേണ്ടി അനിൽ അക്കരയും പി ടിയെ തള്ളി വിപി സജീന്ദ്രനും രംഗത്ത്; പൊങ്കാലയ്ക്ക് പിന്നിൽ കെഎസ് ബ്രിഗേഡെന്നും വിമർശനം
സിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ  ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾ
കുഞ്ഞ് തന്റേതാണെന്ന് പറഞ്ഞ് അനുപമ എത്തിയിട്ടും സ്ഥിരം ദത്ത് നടപടികൾ തുടർന്നു; സിറ്റിങ് നടത്തിയിട്ടും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ല; പൊലീസിനെ അറിയിക്കാത്തതും ഗുരുതര വീഴ്‌ച്ച; ഷിജുഖാനെതിരെ ക്രിമിനൽ ഗൂഢാലോചനക്ക് കേസെടുക്കേണ്ടി വരും
അപൂർവതകളുടെ പുനർ നിയമനത്തിന് പിന്നിൽ മുഖ്യമന്ത്രി; പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സർവകലാശാല വി സിയായി തുടരാൻ അനുവദിച്ചത് എല്ലാം കണ്ണടയ്ക്കുന്നതു കൊണ്ടോ? എബിവിപിയും ബിജെപിയും മൗനത്തിലും; കണ്ണൂർ സർവകലാശാല രാഷ്ട്രീയ ബലാബലത്തിന് വേദിയാകും
ഡിജിപി അനിൽകാന്തിന്റെ കാലാവധി നീട്ടി; രണ്ട് വർഷത്തേക്ക് കൂടി പൊലീസ് മേധാവി പദവിയിൽ തുടരാൻ അനുമതി നൽകി മന്ത്രിസഭാ യോഗം; ഡിജിപിയുടെ കാലാവധി നീട്ടി നൽകുന്നത് കേരളത്തിൽ പുതിയ കീഴ് വഴക്കം; ടോമിൻ തച്ചങ്കരിക്കും ബി സന്ധ്യക്കും സുധേഷ് കുമാറിനും പൊലീസ് മേധാവി സ്ഥാനം സ്വപ്‌നം മാത്രമാകും
റോഡിൽ കുഴി കൂടിയതിൽ ജല അഥോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി; കുടിവെള്ള പദ്ധതികൾക്കു വേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതാണ് കുഴി നിറയാൻ കാരണമെന്ന് മുഹമ്മദ് റിയാസ്; ജല അഥോറിറ്റി വീഴ്ച വരുത്തിയാൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്
മലപ്പുറത്ത് അലർജിയെ തുടർന്ന് കുത്തിവെപ്പ് എടുത്ത യുവതി മരിച്ചതിൽ ദുരൂഹത; ഡോക്ടറെ ചോദ്യംചെയ്ത് പൊലീസ്; വാക്സിനേഷൻ സംബന്ധിച്ച രേഖകളും, ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് ശേഖരിച്ചു
തനിക്കെതിരെ പാർട്ടി ശത്രുക്കളും കേന്ദ്രവും സമാനതകളില്ലാത്ത അപവാദ പ്രചരണം നടത്തി; അതിൽ ചിലതെങ്കിലും പൊന്നാനി പാർട്ടിയിലെ ചിലർ ഏറ്റുപിടിക്കുന്ന നിലയുണ്ടായി; ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല; പൊന്നാനി ഏരിയാ സമ്മേളനത്തിൽ വികാരനിർഭരനായി പി ശ്രീരാമകൃഷ്ണൻ
ജനത്തെ കാണിച്ചുള്ള പരിപാടി മതി, രഹസ്യമാക്കി വെക്കേണ്ട കാര്യമില്ല; ഇനിയും മിന്നൽ സന്ദർശനം തുടരും; വിമർശിക്കുന്നവർ വിമർശിക്കട്ടെ, ഞാൻ അതു കാര്യമാക്കുന്നില്ല; വടകര റെസ്റ്റ് ഹോസിലെ മിന്നൽ സന്ദർശനം വെറും ഷോയെന്ന വിമർശനം ഉരുമ്പോൾ മന്ത്രി മുഹമ്മദ് റിയാസ് പറയുന്നു