INVESTIGATIONയാസിറും ഷിബിലയും പ്രണയിച്ചു വിവാഹം കഴിച്ചവര്‍; യാസിറിന്റെ ലഹരി ഉപയോഗം അറിഞ്ഞ വീട്ടുകാര്‍ വിലക്കിയിട്ടും പ്രണയത്തില്‍ നിന്നും പിന്മാറാതെ ഷിബില; വീട്ടുകാര്‍ ഷിബിലക്ക് നല്കിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ഭര്‍ത്താവിന്റെ ലഹരി ഉപയോഗം; മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വീട്ടിലേക്ക് മടങ്ങിയിട്ടും ഷിബിലയെ വിടാതെ പിന്തുടര്‍ന്ന ജീവനെടുത്ത് യാസിര്മറുനാടൻ മലയാളി ബ്യൂറോ19 March 2025 2:39 PM IST
SPECIAL REPORTപള്ളിയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ഇരുന്ന മെഹര്‍; വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ യുവതിയുടെ വിവാഹ കാര്യം; പിന്നെ കണ്ണിലുടക്കിയത് സഹോദരിയെ; മനുഷ്യത്വമുള്ള പങ്കാളിയെ മകന് നല്കിയ അമ്മ; എആര്‍ റഹ്മാന് വിവാഹ മോചിതനല്ല; ആ സത്യം സൈറ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 March 2025 9:29 PM IST
Right 1വിവാഹവേദിയിൽ വെച്ച് മംഗളകരമായി താലി ചാര്‍ത്തി; നെറ്റിയിൽ സിന്ദൂരമണിയിക്കുമ്പോൾ വധു അത് ശ്രദ്ധിച്ചു; കൈയുയർത്തിയപ്പോൾ എന്തോ കുഴപ്പംപോലെ; വരന്റെ കൈ വിറച്ചു; അദ്ദേഹത്തിന് തീരെ ആരോഗ്യമില്ലെന്ന് വധു; പിന്നാലെ യുവതിയുടെ പ്രവർത്തി കണ്ട് യുവാവ് പതറി!മറുനാടൻ മലയാളി ബ്യൂറോ11 March 2025 6:52 PM IST
INVESTIGATION'എന്തൊക്കെ കേൾക്കണം..'; ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ അകത്തായി; അതിജീവിതയെ തന്നെ കല്യാണം കഴിക്കണമെന്ന് മോഹം; ഉപാധികളോടെ പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു; അന്തം വിട്ട് ജനങ്ങൾ; ഹൈക്കോടതിയുടെ വിചിത്ര വിധിയിൽ തലപുകഞ്ഞ് പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 March 2025 8:45 PM IST
INDIAവിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; പിന്നാലെ ആത്മഹത്യ ചെയ്തുസ്വന്തം ലേഖകൻ5 March 2025 12:28 PM IST
KERALAMവിവാഹം കഴിഞ്ഞ് രണ്ടാം നാള് വധുവിന് കലശലായ വയറുവേദന; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ യുവതി പ്രസവിച്ചുസ്വന്തം ലേഖകൻ5 March 2025 8:07 AM IST
SPECIAL REPORTഹിന്ദി പഠിച്ചത് തുണയായി; കണ്ണൂരുകാരന് ബിഹാറി പെണ്‍കുട്ടി വധുവായി; ബുദ്ധഗയയിലെ പൂജയെ മരുമകളായി സ്വീകരിച്ച് അഴീക്കോട് ഗ്രാമം; ഗോവിന്ദപുരം ക്ഷേത്രത്തിലെ ബിഹാറി കല്യാണം സ്ത്രീധനം വാങ്ങാതെഅനീഷ് കുമാര്‍27 Feb 2025 11:41 PM IST
Top Stories10 വര്‍ഷമായി മതം നോക്കാതെ പ്രണയം; കുടുംബങ്ങള്‍ എതിര്‍ത്തതോടെ ജാര്‍ഖണ്ഡില്‍ ലൗജിഹാദ് ആരോപണവും വേട്ടയാടലുകളും സംഘര്‍ഷവും; ഒടുവില്‍ അഭയം തേടി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ എത്തിയ മുഹമ്മദിനും ആശയ്ക്കും പ്രണയസാഫല്യമായി വിവാഹം; ഇതാണ് റിയല്‍ കേരള സ്റ്റോറി എന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 3:54 PM IST
SPECIAL REPORTക്ഷേത്ര വളപ്പിൽ വച്ച് വിവാഹം; വധുവിന്റെ കഴുത്തിൽ മിന്നുകെട്ടിയതും ട്വിസ്റ്റ്; വരൻ തന്റെ പ്രിയസഖിയുമായി ആദ്യം ഓടിക്കയറിയത് ആശുപത്രിയിലേക്ക്; കണ്ടു നിന്നവർ അമ്പരന്നു; കാര്യം തിരക്കിയപ്പോൾ അറിഞ്ഞത് മറ്റൊന്ന്; അതിഥികളുടെ കണ്ണ് വരെ നിറയിപ്പിച്ച സംഭവം ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:00 PM IST
INDIAവിവാഹം പരാജയപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ല; മുന്നോട്ട് പോകണം; വിവാഹ മോചനം അനുവദിച്ചു കൊണ്ട് ദമ്പതികളോട് സുപ്രീംകോടതിസ്വന്തം ലേഖകൻ21 Feb 2025 4:24 PM IST
STARDUSTആറ് ദിവസത്തെ ആഘോഷങ്ങൾക്ക് വിരാമം; ആരതിയെ താലി ചാർത്തി ജീവിത സഖിയായി സ്വീകരിച്ച് റോബിൻ രാധാകൃഷ്ണൻ; ഗുരുവായൂർ അമ്പലനടയിൽ വെച്ച് ചടങ്ങുകൾ; മംഗളങ്ങൾ നേർന്ന് ആരാധകർസ്വന്തം ലേഖകൻ16 Feb 2025 7:39 PM IST
SPECIAL REPORTപാട്ടൊക്കെയിട്ട് വൈബായി കല്യാണാഘോഷം; പരിപാടികൾക്കിടെ രണ്ടാം നിലയിൽ ഒരു അലർച്ച; പെട്ടെന്ന് അപ്രതീക്ഷിത അതിഥിയുടെ എൻട്രി; ഹാളിൽ ചാടിയെത്തി 'പുലി'; വരനടക്കം ഇറങ്ങിയോടി; കുതറിമാറി വിരുന്നുകാർ; ദൃശ്യങ്ങൾ വൈറൽ; യുപി യിലെ വിവാഹ വീട്ടിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ13 Feb 2025 3:48 PM IST