You Searched For "വിവാഹം"

ഡേയ്...നിനക്കൊക്കെ എന്തിന്റെ പ്രശ്നമാണ്; ഒരെണ്ണം വർക്ക്ഔട്ട് ആയില്ലെന്ന് വിചാരിച്ച് അടുത്തത് പാടില്ല എന്നാണോ?; അവർ ഒപ്പം ജീവിക്കാൻ തീരുമാനിച്ചു; അവരുടെ ലൈഫ് അടിപൊളിയായിട്ട് പോകട്ടെ; നെഗറ്റീവ് കമന്റുകളെ തേച്ചൊട്ടിച്ച് പ്രമുഖ വ്‌ളോഗർ സായ് കൃഷ്‍ണ; വൈറലായി വീഡിയോ!
ശരിയായ വ്യക്തിയെ ശരിയായ സമയത്ത് ഞാൻ കണ്ടുമുട്ടി...എന്റെ അവസാന ശ്വാസം വരെ കൂടെ ഉണ്ടാകും..!; ഒടുവിൽ..സാഗരങ്ങളെ സാക്ഷിയാക്കി അവർ ഒന്നിക്കുന്നു; ബിഗ് ബോസ് താരങ്ങളായ സിബിനും ആര്യയും വിവാഹിതരാകുന്നു; സർപ്രൈസ് എൻട്രിയിൽ ഞെട്ടൽ; വൈറലായി എൻ​ഗേജ്മെന്റ് ഫോട്ടോ; ആശംസകൾ നേർന്ന് കമെന്റുകൾ!
ദുബായിലെ പരിചയം വിവാഹമായി; ഭര്‍ത്താവിനൊപ്പം പാക്കിസ്ഥാനിലെത്തിയപ്പോള്‍ കുട്ടി പിറന്നു; ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പാക് കോടതിയില്‍ എത്തി വിവാഹ മോചനം; കേരളത്തില്‍ കഴിയുന്ന യുവതിയ്ക്ക് തല്‍കാലം ഇന്ത്യയില്‍ തുടരാം; കൊച്ചിയിലെ യുവതിയുടെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്രം
വിവാഹ പിറ്റേന്ന് വിരുന്നിന് പോയി; മടങ്ങി വരവേ ഭർത്താവിനെ പെരുവഴിയിലാക്കി മുങ്ങി; പോലീസ് അന്വേഷണത്തിൽ യുവതി കാമുകന്റെ വീട്ടിൽ; ആൺ സുഹൃത്തിനോടൊപ്പം ജീവിക്കാൻ   അനുവാദം നൽകി കോടതി
മരണം താണ്ടി യദു എത്തിയത് അശ്വതിയെ താലി ചാര്‍ത്തി സ്വന്തമാക്കാന്‍; വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുന്‍പ് അപകടം:  യദു വിനു വേണ്ടി കരുതലും സ്‌നേഹവുമായി അശ്വതി കാത്തിരുന്നത് മൂന്നു വര്‍ഷം
ഗൂഗില്‍ ലൊക്കേഷന്‍ ചതിച്ചു; മൂഹൂര്‍ത്ത സമയത്ത് വധു ഇരിട്ടി കീഴൂരിലും വരന്‍ വടകര കീഴൂരിലും; മുഹൂര്‍ത്തം മാറിയെങ്കിലും ഒടുവില്‍ മാംഗല്യം; വിഷമത്തിലായ വധുവിനെ ക്ഷേത്രത്തിലെ വിവാഹത്തിന് പ്രത്യേകം മുഹൂര്‍ത്തം കാണേണ്ടതില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു മേല്‍ശാന്തിയും ജീവനക്കാരും
സീനുകള്‍ എല്ലാം തയാറാക്കി അഭിനേതാക്കളെയും ഒരുക്കി മഴ വരാന്‍ കാത്തിരിക്കുന്ന സംവിധായകന്‍! ക്യാമറ ചലിപ്പിച്ച കാലത്ത് സൃഷ്ടിച്ചത് വിസ്മയിപ്പിക്കുന്ന ഫ്രെയിമുകള്‍; പിറവിയിലേക്ക് കാലെടുത്ത് വച്ചത് ഇടതുപക്ഷ മനസ്സ് രേഖപ്പെടുത്താന്‍; കൂടെ നിന്നത് മാധ്യമ ഇതിഹാസം എസ് ജയചന്ദ്രന്‍ നായരും; സ്വമും വാനപ്രസ്ഥവുമായി ലോകം കീഴടക്കിയ മലയാളത്തിന്റെ വിശ്വപ്രതിഭ; ഷാജി എന്‍ കരുണിന്റെ പിറവിയ്ക്ക് പിന്നിലെ കഥ
വാദ്യമേളവുമായി പുറപ്പെട്ട വരനും സംഘവും അട്ടാരിയിൽ കുടുങ്ങി; വിവാഹം നടക്കാൻ അതിർത്തി തുറക്കണം; വധു പാക്കിസ്ഥാനിൽ കാത്തിരിക്കുന്നു; കുടുംബത്തിന് എട്ടിന്റെ പണി!
കഴുത്തിൽ താലി ചാർത്തി ജീവിത സഖിയുമായി കൈകോർത്തു; മാല അണിയിച്ചും അഗ്നിക്ക് ചുറ്റും വലം വച്ചും ഇന്ത്യൻ സ്റ്റൈൽ കല്യാണം; ആ മണ്ഡപത്തിൽ പൂവണിഞ്ഞത് അഭിഷേകിന്റെ വലിയ സ്വപ്നം; ആഗ്രഹം പറഞ്ഞപ്പോൾ ചൈനീസ് യുവതി ഡബിൾ ഹാപ്പി; ആശംസകൾ നേർന്ന് അതിഥികൾ!