You Searched For "വിസ"

സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് ഉള്ളതുകൊണ്ട് മാത്രം യു കെയിൽ വർക്ക് ചെയ്യാമോ? സി ഒ എസ് കിട്ടിയിട്ട് ജോലി കിട്ടിയില്ലെങ്കിൽ പരാതിപ്പെടാമോ? വർക്ക് വിസയുടെ പേരിൽ തട്ടിപ്പുകൾ വ്യാപകമാകുമ്പോൾ ബ്രിട്ടീഷ് മലയാളികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് കൂടുതൽ വിസ നൽകാനുള്ള സാധ്യതകൾ മങ്ങുന്നു; ബ്രിട്ടീഷ് ഹോം സെക്രട്ടറി സുവല്ല ബ്രേവർമാന്റെ കർക്കശ കുടിയേറ്റ നിയന്ത്രണ നിലപാടിനെ പിന്തുണച്ച് ചാൻസലർ ജെറമി വീണ്ടും
കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയൻ പൗരന്മാർക്ക് വിസ സേവനങ്ങൾ നിർത്തി; വിസ നൽകുന്നത് നിർത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം വഷളായതോടെ; കാനഡയും സമാന നടപടി എടുക്കുമെന്ന ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ
2024 ലെ ഏറ്റവും കരുത്തുള്ള പാസ്സ്പോർട്ടുകളുടെ ലിസ്റ്റ് പുറത്ത്; 4 യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനം പങ്കിടുമ്പോൾ നാലാം സ്ഥാനത്ത് ബ്രിട്ടൺ: അമേരിക്ക ഏഴാം സ്ഥാനത്ത്; 62 രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഇന്ത്യൻ പാസ്സ്പോർട്ട് 80-ാം സ്ഥാനത്ത്