You Searched For "വിസ"

കോവിഡിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണം ലോകത്ത് പെരുകുമ്പോൾ ജോലിക്കാരെ കിട്ടാനില്ലാതെ ബ്രിട്ടൻ ട്രക്ക് ഡ്രൈവർമാരുടെ പിന്നാലെ; ഷെഫുമാരുടെയും വെയ്റ്റർമാരുടെയും മേസ്ത്രിമാരുടെയും ക്ഷാമം ഉണ്ടാകും; താത്ക്കാലിക വിസ ഏർപ്പെടുത്തി വിദേശികളെ എത്തിക്കും
ബ്രിട്ടന്റെ ചതിയിൽ തകർന്ന് അഫ്ഗാനിലെ വനിത ജഡ്ജിമാർ; യു കെയിലേക്ക് വരാൻ കാത്ത് ഒളിവിൽ കഴിഞ്ഞവർക്ക് വിസ നിഷേധിച്ച് ബ്രിട്ടൻ; ഒപ്പം നിന്നവരെ ഓരോരുത്തരേയായി ഒറ്റുകൊടുത്ത് ബ്രിട്ടൻ
ലോറി ഡ്രൈവർമാർക്ക് വിസ അനുവദിച്ചിട്ടും അപേക്ഷിക്കാൻ ആളില്ല; ചാനൽ ടണൽ ബ്ലോക്ക് ചെയ്ത് ബ്രിട്ടനെ ശ്വാസം മുട്ടിക്കുമെന്ന് ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ; എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്ന് ബോറിസ് ജോൺസൺ; എതിർപ്പോടെ ബിസിനസ്സ് ലോകം
എംബസിയിൽ എത്തുന്നവരെ നായ്ക്കളെ പോലെ കരുതുന്ന ഉദ്യോഗസ്ഥർക്കുള്ള പണി തുടങ്ങി; ന്യുയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിസക്കെത്തിയ ദമ്പതികളെ ചീത്തവിളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി; വൈറലായ വീഡിയോയും കാണാം
ഇന്ത്യാക്കാർക്ക് യു കെ വിസ എളുപ്പമാക്കാൻ ചർച്ചകൾ തുടരവെ നിരവധി രാജ്യങ്ങൾക്ക് എതിരെ നിയമം കടുപ്പിക്കും; ബ്രിട്ടനിൽ എത്തി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അഭയാർത്ഥികളേയും സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങൾ ബ്ലാക്ക്ലിസ്റ്റിൽ; ആ രാജ്യക്കാർ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിച്ചാൽ കിട്ടില്ല