You Searched For "വീണാ ജോർജ്"

ആറന്മുളയിലും കോന്നിയിലും പുകഞ്ഞ് പത്തനംതിട്ട സിപിഎം; രാജു എബ്രഹാമിനെതിരെ വീണാ ജോര്‍ജും നേതൃത്വവും; പിണറായിയ്ക്കും അതൃപ്തി; രണ്ട് ടേം വ്യവസ്ഥയില്‍ സ്വയം ഇളവ് പ്രഖ്യാപിച്ചു; പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ശാസിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജു എബ്രഹാമിന്റെ സീറ്റ് പ്രഖ്യാപനം വെട്ടിലാക്കിയത് ആര്?
തൊലിപ്പുറത്തെ അസാധാരണ നിറ വ്യത്യാസം; സ്പര്‍ശനക്ഷമത കുറഞ്ഞ ശരീരത്തിലെ പാടുകള്‍; ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ പെട്ടെന്ന് പരിശോധിക്കണം; എല്ലാം ഭേദമാക്കാനാകുമെന്ന് ആരോഗ്യമന്ത്രി
മന്ത്രിമാരും സന്തോഷിക്കണം, തർക്കമില്ല; പക്ഷെ പാവപ്പെട്ട രോഗികൾ മരിക്കുകയാണ്; നാട്ടുകാരെ പറ്റിക്കാൻ ഇപ്പോൾ ഡാൻസുമായി ഇറങ്ങിയിരിക്കുകയാണ്; ആരോഗ്യമന്ത്രിയെ വിമർശിച്ച് ഡോ. എസ്.എസ് ലാൽ
വെള്ളത്തില്‍ അണുബാധയുണ്ടായത് അത്യാഹിതത്തിനു വഴിവെച്ചു? ഹരിപ്പാട് ഡയാലിസിസ് വിവാദത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി; ചികിത്സാ വീഴ്ചയെന്ന് പരാതി; ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആശങ്ക; വിദഗ്ധ സംഘം എത്തും
പ്രചരിക്കുന്നതല്ല സത്യം. സത്യം മറച്ചുവെച്ചു.... സത്യത്തിന്റെ ചുരുള്‍ അഴിയുമോ? രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി ആരോഗ്യമന്ത്രിയുടെ പോസ്റ്റ്! വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്തിയതും കള്ളപ്പണം വെളുപ്പിച്ചതും ആര്? സോണിയയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പിണറായിസം; വീണാ ജോര്‍ജ്ജ് പറയുന്നത് എന്ത്? ശബരിമലയില്‍ സിപിഎമ്മും പ്രതീക്ഷയില്‍
ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ്‌കുമാറും മത്സരിക്കും; റാന്നിയിൽ രാജു ഏബ്രഹാമില്ലെങ്കിൽ പകരം വരിക പിഎസ് സി അംഗം റോഷൻ റോയി മാത്യു; അടൂരിൽ ചിറ്റയത്തിനൊപ്പം ചെങ്ങറ സുരേന്ദ്രന്റെ പേരും; തിരുവല്ലയിൽ മാത്യു ടി തന്നെ; പത്തനംതിട്ട ജില്ലയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് സീറ്റില്ല
പടയണിക്കും പള്ളിയോടത്തിനും കൊടുത്ത സഹായങ്ങൾ വോട്ടായി; ഓർത്തഡോക്സ് സഭ എതിർത്തപ്പോൾ നായർ സമുദായവും രക്ഷയ്ക്കെത്തി; മതന്യൂനപക്ഷങ്ങളുടെ വോട്ട് കൂടിയായപ്പോൾ ഉജ്ജ്വല വിജയം; സംസ്ഥാനത്തെ ഏറ്റവും വലിയ മണ്ഡലത്തിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷവുമായി വീണാ ജോർജ്
നിലമ്പൂർ ഫാത്തിമ മാതാ സ്‌കൂൾ പഠന കാലം മുതൽ എല്ലാ ക്ലാസിലും റാങ്ക്; ആഗ്രഹിച്ചത് ഓങ്കോളജിസ്റ്റാകാൻ; ജെ എൻ യുവിലെ പഠനം ഐഎഎസുകാരിയായി; അരിയാലൂർ കലക്ടറായിരിക്കെ അംഗനവാടി നിയമത്തിൽ കൈക്കൂലി വാങ്ങിയ രാഷ്ട്രീയക്കാരെ പാഠം പഠിപ്പിച്ചു; വീണാ ജോർജിന്റെ വിമൻസ് കോളേജിലെ കൂട്ടുകാരി അനു ജോർജ് തമിഴ്‌നാട്ടിൽ താക്കോൽ സ്ഥാനത്ത് എത്തുമ്പോൾ
1992ൽ തിരൂർ സ്‌കൂൾ കലോത്സവത്തിൽ മോണോ ആക്ടുമായി താരമായ മിടുമിടുക്കി; ഐഎഎസ് പഠനം വേണ്ടെന്ന് വച്ച കാലിന്റെ വേദനയും ഭരണത്തെ നിയന്ത്രിക്കുന്ന പദവിയിലേക്കുള്ള വഴിയിൽ തടസ്സമായില്ല; ബിഎഡും പഠിച്ച് കോളേജിൽ ഗസ്റ്റ് ലക്ചററുമായ മാധ്യമ പ്രവർത്തക; ടീച്ചറമ്മയ്ക്ക് പകരം എത്തുന്നതും വിദ്യാർത്ഥികളെ സ്വാധീനിച്ച ഉത്തരക്കടലാസിന് ഉടമ; വീണാ ജോർജ് ആരോഗ്യത്തെ നയിക്കുമ്പോൾ
പാർട്ടി അംഗങ്ങളും പാർട്ടി ബന്ധുക്കളും ഇത്തരം അനാചാരങ്ങൾ ഒഴിവാക്കാൻ രംഗത്തു വരേണ്ടതാണ്; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത ഐഷ പോറ്റിക്കും മോനായിക്കും അന്ന് പാർട്ടി നൽകിയത് ശാസന; ഇന്ന് മന്ത്രിയായ വീണാ ജോർജിന് കയ്യടി; സിപിഎമ്മിന് ഇത് വിശ്വാസത്തിൽ പുനർചിന്തനകാലം