You Searched For "ശതകോടീശ്വരന്‍"

അടുത്ത സുഹൃത്തായ 74കാരന് 500 കോടി; പാചകക്കാരന് തൊട്ട് സഹായിക്കുവരെ സഹായം; അയല്‍വാസിയുടെ കടം എഴുതിത്തള്ളും; അരുമ മൃഗങ്ങളെ പരിപാലിക്കാനും തുക മാറ്റിവെച്ചു; 3800 കോടിയോളം വരുന്ന സ്വത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്; വില്‍പ്പത്രത്തിലും ഞെട്ടിച്ച് രത്തന്‍ ടാറ്റ!
ആദ്യഭാര്യക്ക് കൊടുക്കേണ്ടി വന്നത് 3800 കോടി ഡോളര്‍; ഡിവോഴ്സിലുടെ ലോക കോടീശ്വരിയായവള്‍ പകുതി കൊടുത്തത് ജീവകാരണ്യ പ്രവര്‍ത്തനത്തിന്; 61-ാം വയസ്സില്‍ 200 കോടി ഡോളര്‍ ചെലവിട്ട് രണ്ടാം വിവാഹം; ഒപ്പം ചന്ദ്രനിലേക്ക് ഡെലിവറിക്കുള്ള നീക്കവും; ജെഫ് ബെസോസ് വീണ്ടും വാര്‍ത്തകളില്‍
കണ്ണടച്ച് തുറക്കുമ്പോള്‍ ശതകോടീശ്വരന്‍; അംബാനിയെ വെല്ലുന്ന വസതി; ഫൈനാന്‍ഷ്യല്‍ ജീനിയസ് ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനായതും ഞൊടിയിടയില്‍; പ്രധാനമന്ത്രിക്ക് കൈക്കൂലി കൊടുത്തത് ഒരു കോടിയെന്ന്; 47-ാം വയസില്‍ ജയില്‍ കിടന്ന് മരണം; ഹര്‍ഷദ് മേത്തയുടെ അസാധാരണ ജീവിതം