You Searched For "ശബരിമല"

നിലയ്ക്കലിൽ നിന്ന് തുടങ്ങുന്ന രാക്ഷസ പരിഷ്‌ക്കാരങ്ങളിൽ ഇനി കൂടുതൽ പ്രതിസന്ധി; വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസിനെ എത്തിച്ചപ്പോൾ ദുരിതം ഭക്തർക്ക്; പതിനെട്ടാം പടി കയറ്റുന്നതിലെ വേഗതയും കുറഞ്ഞു; നടപ്പന്തലിൽ ഉണ്ടാകുന്നത് വലിയ ക്യൂ; എണ്ണം കുറഞ്ഞതോടെ മുമ്പ് നിരീക്ഷണമുണ്ടായിരുന്ന പലയിടത്തും പൊലീസ് ഉണ്ടായില്ല; ശബരിമലയിലെ സുരക്ഷാ ക്രമീകരണം പാളുമ്പോൾ
നാളെ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് ഒരു ലക്ഷത്തിലധികം പേർ; സന്നിധാനത്ത് തിരക്ക് വർദ്ധിക്കുന്നു; തിരക്ക് കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ് സേന
ദർശനം കഴിഞ്ഞ് പമ്പയിൽ എത്തുന്ന ഭക്തർക്ക് തിക്കും തിരക്കും ഇല്ലാതെ ബസിൽ കയറാൻ കഴിയണം; പമ്പയിൽ താൽക്കാലിക ബാരിക്കേഡുകൾ സ്ഥാപിക്കണം; തീർത്ഥാടകർ ബസ് കാത്തു നിൽക്കേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും ഹൈക്കോടതി
2017ൽ നടവരവ് 164 കോടി; പ്രളയം എത്തിയ അടുത്ത രണ്ടു വർഷവും വരവ് കുറഞ്ഞു; കോവിഡ് ഭീതിയിൽ 2020ൽ കിട്ടിയത് വെറും 9.09 കോടി; നിയന്ത്രണങ്ങൾ ചെറുതായി മാറ്റി 2021ൽ വരവ് 78.92 കോടി; ശബരിമലയിൽ ചിത്രം വീണ്ടും മാറുന്നു; ഈ മണ്ഡല സീസണിലെ ആദ്യ 39 ദിവസത്തെ നടവരവ് 222 കോടി കടന്നു; സന്നിധാനത്തേക്ക് ഭക്തർ ഒഴുകുമ്പോൾ
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം-  പമ്പ സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞത് ളാഹ വിളക്കുവഞ്ചിക്ക് സമീപം; 16 പേർക്ക് പരിക്ക്
ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം നടത്തിയത് റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പം എത്തിയ യുവാവ്; അക്രമിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി; ബസിന്റെ ചില്ലുകൾ അടിച്ചുതകർത്തു; തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന ഒമ്പതു വയസുകാരിയുടെ കൈക്ക് പരിക്കേറ്റു
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയുള്ള വിജയാഹ്ലാദം; ഏരുമേലി പേട്ടതുള്ളൽ ഇന്ന്; മകരവിളക്കിന് സന്നിധാനത്ത് മാത്രം ഒന്നരലക്ഷം പേരെത്തുമെന്ന് പൊലീസ് വിലയിരുത്തൽ; തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ; ശബരിമലയിലേക്ക് ഭക്തജന ഒഴുക്ക്
എരുമേലി പേട്ടതുള്ളൽ നടന്നു; ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സംഘങ്ങൾ പേട്ടതുള്ളി; നൈനാർ ജുമാ മസ്ജിദിൽ ജമാഅത്ത് അംഗങ്ങൾ തുള്ളൽ സംഘങ്ങളെ സ്വീകരിച്ചു