You Searched For "ശബരിമല"

ശബരിമലയിലെ അരവണ വിതരണം ഹൈക്കോടതി തടഞ്ഞു; സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ ഇക്കാര്യം ഉറപ്പാക്കണം; കോടതിയുടെ ഉത്തരവ് ഏലയ്ക്ക ഭക്ഷയോഗ്യം അല്ലെന്ന റിപ്പോർട്ട് വന്നതോടെ; അരവണ വിതരണം നിർത്തുമെന്നും ഏലയ്ക്ക ഇല്ലാതെ നിർമ്മിക്കുമെന്നും ദേവസ്വം ബോർഡ്
കാസർകോഡ് നിന്ന് ട്രെയിനിൽ കാശ്മീരിലെ വൈഷ്ണോദേവിയിൽ; അവിടെ നിന്ന് കെട്ടും നിറച്ച് ശബരിമലയിലേക്ക് കാൽനടയാത്ര; 3976 കിലോമീറ്റർ 101 ദിവസം കൊണ്ട് കാൽനടയായി താണ്ടി ശബരിമലയിലെത്തി; നളിനാക്ഷനും പ്രഭാകരനും ഇത് പുണ്യസഞ്ചാരം
അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ ശേഷം 11 ഗ്രാം സ്വർണ വള ഭണ്ഡാരത്തിൽ സമർപ്പിച്ചത് ജൂവലറി ബോക്സിനൊപ്പം; എടുത്ത ഭണ്ഡാരം ജീവനക്കാരൻ പറഞ്ഞത് ബോക്സ് മാത്രമേയുള്ളൂവെന്ന്; സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് ബോക്സിൽ നിന്ന് വള എടുക്കുന്ന ജീവനക്കാരനെ: ശബരിമലയിൽ ഭണ്ഡാരം ജീവനക്കാരൻ മോഷണത്തിന് അറസ്റ്റിൽ
ശബരിമല തീർത്ഥാടനം: ശുചീകരണത്തിനായി 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കാൻ ശുപാർശ നൽകും; മാലിന്യങ്ങൾ സംസ്‌കരണ സ്ഥലത്ത് എത്തിക്കുന്നതിന് 14 ട്രാക്ട്രർ ടെയിലറുകൾ വാടകയ്ക്ക് എടുക്കും
ശബരിമലയിൽ ബിഎസ്എൻഎൽ ടവറിൽ നിന്ന് കേബിൾ മോഷ്ടിച്ചത് ഏഴു പേർ ചേർന്ന്; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; മുറിച്ചെടുത്തത് രണ്ടര ലക്ഷത്തിന്റെ കേബിളുകൾ
മദ്യലഹരിയിൽ കാട്ടിനുള്ളിൽ ചീട്ടുകളി; പമ്പു ചെയ്യാൻ പോയ വാട്ടർ അഥോറിട്ടിക്കാരൻ കേട്ടത് ടവർ കൺട്രോൾ റൂമിലെ ആൾ പെരുമാറ്റം; ശരംകുത്തിയിൽ അവരെത്തിയത് പമ്പ നീന്തിക്കടന്ന് കാട്ടു വഴികളിലൂടെ; വനംവകുപ്പും പൊലീസും ഒന്നുമറിഞ്ഞില്ല; ശബരിമലയിലെ കള്ളന്മാരെ കുടുക്കിയത് സ്വാമി കടാക്ഷം!
ഇതിലും ഭേദം മണ്ണുവാരിത്തിന്നുന്നത്! ശബരിമല ദേവസ്വം മെസിലെ ഭക്ഷണത്തിനെതിരേ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ എതിർപ്പ് ശക്തം; ആഹാരം തയാറാക്കാൻ കരാർ നൽകിയിരുന്നില്ലെന്ന് സൂചന: കരാർ കൊടുക്കാൻ തീരുമാനിച്ച് ബോർഡ് അടിയന്തിര യോഗം
ശബരിമലയോട് സർക്കാരും മുഖ്യമന്ത്രിയും കാട്ടുന്നത് തെറ്റായ സമീപനം; മണ്ഡലപൂജയ്ക്കും മകരവിളക്കിനും അഭൂത പൂർവമായ തിരക്കാണ് ഉണ്ടാകാൻ പോകുന്നതെന്നും ചെന്നിത്തല