You Searched For "ശബരിമല"

സ്വര്‍ണ്ണം പൂശാന്‍ കൊണ്ടു പോയ രുദ്രാക്ഷമാലയും യോഗദണ്ഡും തിരിച്ചെത്തിയോ? ശ്രീകോവിലിനുള്ളിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് എടുത്ത് കേടുപാടുകള്‍ തീര്‍ക്കുന്നത് വിശ്വാസ വഴിയില്‍ വിറ്റ് കോടികളുണ്ടാക്കാനോ? സന്നിധാനത്ത് തിരിച്ചെത്തിയത് ആ പഴയ രുദ്രാക്ഷങ്ങളും യോഗ ദണ്ഡും തന്നെയോ? ആര്‍ക്കും ഒന്നും അറിയില്ല; ശബരിമലയിലെ പുണ്യം വിറ്റ് കാശാക്കുമ്പോള്‍
കീഴ്ശാന്തിയുടെയും മേല്‍ശാന്തിയുടെയും സഹായിയെന്ന നിലയില്‍ എത്രയോ തവണ അയ്യപ്പന്റെ ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവസരം ലഭിച്ച വ്യക്തി; സ്വന്ത നിലക്ക് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉള്ള സാമ്പത്തിക ശേഷിയൊന്നും ഇയാള്‍ക്കില്ല; ശബരിമലയെ നിയന്ത്രിക്കുന്നത് ആര്? ഉണ്ണികൃഷ്ണന്‍ പോറ്റി കരുക്കിലേക്ക്
ചെമ്പില്‍ തങ്കപ്പാളി ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് വിജയ് മല്യ സ്പോണ്‍സര്‍ ചെയ്തത്; തിരികെ വന്നത് അതിന്റെ മോള്‍ഡില്‍ ഉണ്ടാക്കിയ മറ്റൊന്ന്; തങ്കത്തിന് വേണ്ടിയല്ല പാളികള്‍ തട്ടിയെടുത്തത്; ഇത് അയ്യപ്പന്റെ മുന്നില്‍ വര്‍ഷങ്ങളോളം ഇരുന്നത്; ഈ പാളികള്‍ കൈവശം വച്ചാല്‍ വലിയ ഐശ്വര്യം വരും എന്ന് പറഞ്ഞ് കോടികള്‍ക്ക് വില്‍ക്കാം; നടന്നത് വിശ്വാസകച്ചവടമോ? അട്ടമിറി നടന്നത് 2019ല്‍; ഉണ്ണികൃഷ്ണന്‍ പോറ്റി ദുരൂഹതകളുടെ സ്‌പോണ്‍സര്‍
സ്വര്‍ണപ്പാളി കേസില്‍ സ്‌പോണ്‍സറുടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്‌ട്രോംഗ്റൂമില്‍ കണ്ടെത്താനായില്ല; സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടി; ദേവസ്വം ബോര്‍ഡില്‍ എല്ലാം തോന്നുംപടി; ആ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇപ്പോള്‍ എവിടെ?
പീഠവും ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്‍കി? സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചത് ആരുടെയെങ്കിലും പ്രേരണയിലോ? അന്വേഷണം നിര്‍ണ്ണായകമാകും; ശബരിമലയില്‍ സുതാര്യത അനിവാര്യതയാകുന്നു
ഒരു ദിവസം 50000 പേരിലേക്ക് ദര്‍ശനം ചുരുക്കണം; സ്പോട്ട് ബുക്കിങ് നടത്തുന്നവര്‍ അനുവദിച്ചിട്ടുള്ള സമയത്തു തന്നെ ദര്‍ശനത്തിന് എത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കണം; പമ്പയില്‍ സ്‌പോട്ട് ബുക്കിംഗും പാടില്ല; ശബരിമലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന നിലപാടില്‍ പോലീസ്; നിലയ്ക്കലില്‍ വികസനം അനിവാര്യമെന്നും നിര്‍ദ്ദേശം
പീഠം ബന്ധുവീട്ടില്‍ ഒളിപ്പിച്ചുവച്ച് സ്‌പോണ്‍സര്‍ പൊതുജനങ്ങളെയാകെ വിഡ്ഢികളാക്കുകയായിരുന്നുവെന്ന് ദേവസ്വം മന്ത്രി; ശബരിമലയില്‍ എല്ലാം സുതാര്യമെന്ന് വിഎന്‍ വാസവന്‍
ശബരിമല സ്വര്‍ണപ്പാളി വിവാദം;  അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്‌ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി തീരുമാനം
മേല്‍ശാന്തിയുടെ സഹായിയായി സന്നിധാനത്ത് എത്തി; ഇന്ന് മകരവിളക്കിന് തലേ ദിവസം ദുബായ് പാര്‍ട്ടിയുടെ വന്‍ അന്നദാനം നടത്തുന്ന സ്‌പോണ്‍സര്‍; മറവി രോഗം വെറും പച്ചക്കള്ളം; ശബരിമലയിലെ പീഠ മോഷണം കേസാകും; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യാനും സാധ്യത; ഹൈക്കോടതി വടിയെടുത്താല്‍ സ്‌പോണ്‍സര്‍ തട്ടിപ്പുകളും പൊളിയും
ശബരിമലയുടെ ആ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത് പരാതിക്കാരനായ സ്‌പോണ്‍സറുടെ സഹോദരിയുടെ വീട്ടില്‍ നിന്നും; ഹൈക്കോടതി ഇടപെട്ടതോടെ വാസുദേവന്‍ കൈമാറിയ പീഠം; വെഞ്ഞാറമൂട്ടിലെ വീട്ടില്‍ നിന്നും പീഠം കണ്ടെത്തുമ്പോള്‍ പൊളിയുന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം; ആ പീഠം സന്നിധാനത്ത് നിന്നും കടത്തിയത് ആര്? സര്‍വ്വത്ര ദുരൂഹത
എന്‍എസ്എസിനെ ചേര്‍ത്തു നിര്‍ത്താന്‍ ചെന്നിത്തലയെ നിയോഗിച്ചേക്കും; കെസി വേണുഗോപാലും പെരുന്നയെ ഒപ്പം നിര്‍ത്താന്‍ ഇടപെടും; എന്‍ എസ് എസിനെ വിമര്‍ശിക്കരുതെന്ന് നേതാക്കള്‍ക്കെല്ലാം നിര്‍ദ്ദേശം; ശബരിമലയില്‍ ജി സുകുമാരന്‍ നായരുമായി ചര്‍ച്ചയ്ക്ക് സാധ്യത തേടി കെപിസിസി; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഹൈക്കമാണ്ട് നിര്‍ദ്ദേശ പ്രകാരം; ഡു ഓര്‍ ഡൈ സാഹചര്യം മുന്നില്‍ കണ്ട് നീക്കം