You Searched For "ശബരിമല"

ആ വാവര്‍ മുസ്ലിം ആക്രമണകാരിയാണ്; അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്; വിവാദ പ്രസംഗത്തില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദക്കെതിരെ കേസ്
ശബരിമല യുവതീപ്രവേശനത്തിന് ഇന്നെന്ത് പ്രസക്തി കാലഘട്ടത്തിന്റെആവശ്യമനുസരിച്ചാണ് പാര്‍ട്ടി തീരുമാനങ്ങള്‍ സ്വീകരിക്കുക; ഞങ്ങളെന്നും നല്ല കാര്യങ്ങള്‍ മാത്രമേ ചെയ്യാറുള്ളൂ; അതിനുള്ള അംഗീകാരമാണ് എന്‍എസ്എസ് പിന്തുണയെന്ന് ഇ പി ജയരാജന്‍
പന്തളത്തെ ഭക്ത സംഗമം മുമ്പോട്ട് വയ്ക്കുന്നത് ശബരിമല സംരക്ഷണം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം; ഈ പ്രമേയം കേന്ദ്രസര്‍ക്കാരിന് രാജീവ് ചന്ദ്രശേഖര്‍ കൈമാറും; 25000 പേര്‍ക്കിരിക്കാവുന്ന പന്തലൊരുക്കിയവരെ അമ്പരപ്പിച്ച് വിശ്വാസികള്‍ ഒഴുകിയെത്തി; ചടങ്ങിന് ശ്രീലങ്കന്‍ മുന്‍ മന്ത്രിയും
മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമൊന്നുമില്ല; ക്രൈസ്തവ വിശ്വാസിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്: സന്ദീപ് വാര്യര്‍
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെങ്കില്‍ പിണറായി വിജയനും സ്റ്റാലിനും നാസ്തിക ഡ്രാമാചാരി; ഒഴിഞ്ഞ കസേരകളില്‍ കഷ്ടപ്പെട്ടാണ് അവര്‍ കുറച്ച് ആളുകളെയെങ്കിലും ഒപ്പിച്ചത്! കാമവും ക്രോധവും ലോഭവും... നരകത്തില്‍ പോകാനുള്ള ഈ മൂന്ന് വഴികളും പിണറായിയുടെ കൈയിലുണ്ട്; പന്തളത്തെ അണ്ണാമലൈ ത്രസിപ്പിച്ചത് ഇങ്ങനെ
എതിർദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ഫോർച്ചുണർ കാർ ഇടിക്കുകയായിരുന്നു; മത്സരഓട്ടത്തിൽ പാഞ്ഞെത്തിയ കാറിച്ച് ഞങ്ങൾക്ക് നഷ്ടമായത് കൊച്ചുവിനെ; രണ്ട് പേർ ഐസിയുവിൽ; ഇടിച്ച വാഹനം കണ്ടെത്തി; കുറിപ്പുമായി ഗായകൻ ഇഷാൻ ദേവ്
അറ്റകുറ്റപ്പണിയ്ക്ക് കൊണ്ടുപോയ ശബരിമല സന്നിധാനത്തെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു; ഹൈക്കോടതിയുടെ അനുമതി ലഭിക്കുന്നത് വരെ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കാന്‍ തീരുമാനം; തിരികെ സ്ഥാപിക്കുക തന്ത്രിയുടെ നിര്‍ദേശത്തോടെ പ്രത്യേക പൂജകളോടെ
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്‍; സംഗമത്തില്‍   രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രി
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നു; സര്‍ക്കാര്‍ കോടതിയുടെ വിധി മാനിച്ചു; ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി;  യുവതീ പ്രവേശം അടഞ്ഞ അധ്യായമെന്നും കടകംപള്ളി സുരേന്ദ്രന്‍; പഴയനിലപാടില്‍നിന്ന് മറുകണ്ടംചാടി മുന്‍ ദേവസ്വം മന്ത്രി
107 പവന്‍ തൂക്കമുള്ള സ്വര്‍ണമാല; അരക്കിലോ തൂക്കത്തില്‍ വജ്രം പതിപ്പിച്ച സ്വര്‍ണ കിരീടം; 75 പവന്‍ തൂക്കമുള്ള സ്വര്‍ണക്കിണ്ടി; 27 പവനും 23 പവനും തൂക്കമുള്ള സ്വര്‍ണമാലകള്‍:  ശബരിമലയില്‍ ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കുന്നത് ആറന്മുളയിലെ സ്ട്രോങ് റൂമില്‍