You Searched For "ശബരിമല"

ശബരിമലയിൽ അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട് ഹരിവരാസനം തന്നെ; ഉച്ചഭാഷിണിയിലൂടെ കേൾപ്പിക്കുന്നത് യേശുദാസ് ആലപിച്ച ഹരിവരാസനവും;  മറ്റേതോ പാട്ട് പാടുന്നെന്ന സോഷ്യൽ മീഡിയയിലെ വാർത്ത കുപ്രചാരണം;  ക്ഷേത്രങ്ങളിൽ കർക്കടകവാവ് ബലിതർപ്പണം അനുവദിക്കില്ല എന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്
ശബരിമലയ്ക്ക് ഇനി സ്വന്തമായി വൈദ്യുതിയും  ഉത്പാദിപ്പിക്കും;   പദ്ധതി നടപ്പാക്കുക സ്‌പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ നിർമ്മിച്ച്;  ആദ്യഘട്ടത്തിൽ ല്ക്ഷ്യമിടുന്നത് 20 കോടി മുതൽ മുടക്കിൽ 2 പ്ലാന്റുകൾ സ്ഥാപിക്കാൻ
ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണർ മാത്രം: ധൃതി പിടിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് ഹൈക്കോടതി; വിശദമായി പരിശോധിക്കേണ്ട കാര്യമാണ്; കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്ന് കോടതി; കേസ് പരിണിക്കുന്നത് ഓഗസ്റ്റ് 12ലേക്ക് മാറ്റി
ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിന് 200 രൂപ ഈടാക്കിയേക്കും; നിർദ്ദേശം ബുക്കിങ്ങിൽ വ്യാജന്മാർ കടന്നുകൂടുന്നുവെന്ന സംശയത്തെത്തുടർന്ന്; ദർളനത്തിനെത്തുമ്പോൾ തുക തിരികെ നൽകും
കൊച്ചി-തിരുവനന്തപുരം എയർ ട്രാഫിക് കൺട്രോളുകളിൽ നിന്നുള്ള സിഗ്നലുകൾ നിർദിഷ്ട വിമാനത്താവളത്തിന്റെ പരിധിയിലേക്കു കടക്കാൻ സാധ്യത; റൺവേക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പാക്കാൻ ബുദ്ധിമുട്ടും; ചോദ്യങ്ങൾക്ക് മറുപടി നൽകി എതിർപ്പുമാറ്റാൻ കേരളം; ചെറുവള്ളി എസ്റ്റേറ്റിലെ ശബരിമല വിമാനത്താവളുമായി മുമ്പോട്ടു പോകുമ്പോൾ
ആ സ്ഥലം വലിയ കുന്നിൽപുറത്തല്ല; ചെറിയ കുന്നുകളുണ്ടെങ്കിലും വലിയ കുഴികളോ വലിയ കുന്നുകളോ ഇല്ല; ഭൂമി നിരത്തിയും നികത്തിയും സമതലമാക്കുമ്പോൾ വിമാനത്താവളത്തിന്റെ നാലു ഭാഗത്തും കുഴികളുണ്ടാകില്ല; ചെറുവള്ളിക്കായി ശബരിമല വിമാനത്താവളത്തിൽ പുതിയ വാദങ്ങളുമായി കേരളം