You Searched For "ശബരിമല"

അവരെ കൊല്ലെടാ എന്നാക്രോശിച്ച് കല്ലെറിഞ്ഞു; കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെ കെട്ടിടത്തിന് മുകളിൽ തമ്പടിച്ചു; ശബരിമലകർമസമിതിയുടെ പ്രകടനം ലാക്കാക്കി കരിങ്കൽ കഷണങ്ങൾ കരുതിയിരുന്നു; പ്രകടനത്തിന് നേരേ കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു; പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികൾക്കെതിരെ ചുമത്തിയതുകൊലപാതകം അടക്കമുള്ള കുറ്റങ്ങൾ; സിപിഎം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിൽ
എല്ലാ പള്ളിയും പൊളിക്കും, ഒരൊറ്റ മുസ്‌ലീമും ഇവിടെയുണ്ടാവില്ല, കൊന്ന് കൊല വിളിക്കും; ഹർത്താലിനിടെ മിഠായിത്തെരുവിൽ മുസ്‌ലീംങ്ങൾക്കെതിരെ ഭീഷണി മുഴക്കി സംഘപരിവാർ പ്രവർത്തകർ; വൈറലായി വീഡിയോ
ശബരിമല ഡ്യൂട്ടിക്കായി വീട്ടിൽ നിന്നും ഇറങ്ങി രണ്ടുമാസമായി കാണാതായ എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ നിന്ന്; രാമങ്കരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അഗസ്റ്റിന്റെ മരണ കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പൊലീസ്; അന്ത്യം മാർച്ച് 31ന് സർവീസിൽ നിന്നും വിരമിക്കാനിരിക്കെ
ശബരിമല യുവതീ പ്രവേശത്തെ തുടർന്നുണ്ടായ അക്രമം കൈവിട്ട കളിയാകുന്നു; കണ്ണൂരും തലശ്ശേരിയും ആശങ്കയുടെ മുൾമുനയിൽ; നേതാക്കളുടെ വീടിന് നേരേയും പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം തുടരുന്നു; അനേകം പേർ ആക്രമിക്കപ്പെട്ടു; തിരുവിതാംകൂർ ശാന്തതയിലേക്ക് നീങ്ങുമ്പോൾ മലബാർ കലാപകലുഷിതം; ഏഴിടത്ത് ബോംബേറ്; പാർട്ടി ഓഫീസുകൾക്കുനേരെ ആക്രമണം; ബിജെപിയും സിപിഎമ്മും വാശിക്ക് വാശിയുമായി കേരളത്തെ കലാപഭൂമിയായി മാറ്റുമ്പോൾ
സുകുമാരൻനായർക്ക് ഉറച്ച പിന്തുണയുമായി ചങ്ങനാശ്ശേരി രൂപത; പിന്തുണ അറിയിക്കാൻ എൻ എസ് എസ് ആസ്ഥാനത്തെത്തി സഹായ മെത്രാൻ; പെരുന്നയിൽ എത്തിയ മാർ തോമസ് തറയലിനെ ഉപചാരപൂർവ്വം സ്വീകരിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി; ഭൂരിപക്ഷ ഐക്യത്തിന് ഇറങ്ങിയ എൻ എസ് എസിന് പ്രതിസന്ധി ഘട്ടത്തിൽ ഉറച്ച പിന്തുണ ലഭിച്ചത് ന്യൂനപക്ഷത്തിൽ നിന്ന് തന്നെ
പൊലീസിലെ വിശ്വാസികൾക്ക് യുവതി പ്രവേശനത്തിൽ എതിർപ്പ് അതിശക്തം; ഒന്നും വിചാരിക്കുന്നത് പോലെ നടക്കുന്നില്ലെന്ന തിരിച്ചറിവിൽ സർക്കാരും പൊലീസ് മേധാവിയും; അക്രമങ്ങൾ കൈവിട്ട കളിയായാൽ എസ് പിമാർക്കെതിരെ നടപടി വരും; ശബരിമലയിലെ യുവതി പ്രവേശനം സേനയിലും പ്രതിസന്ധിയാകുന്നത് ഇങ്ങനെ
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
മോദി പത്തനംതിട്ടയിലെത്തുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; പ്രധാനമന്ത്രിയുടെ നാളത്തെ പത്തനംതിട്ട യാത്ര റദ്ദാക്കി; ഇനി കേരളത്തിലെത്തുക ഈ മാസം 15ന്; കൊല്ലത്തെ ബൈപാസ് ഉദ്ഘാടനം നിർവ്വഹിക്കുക മോദി തന്നെ; ശബരിമലയിലെ പ്രഖ്യാപനം 26ന് തൃശൂരിലെന്ന് സൂചന; കൂടുതൽ ദേശീയ നേതാക്കളെ എത്തിച്ച് ശബരിമലയിൽ നേട്ടമുണ്ടാക്കാൻ ബിജെപി
ശബരിമലയിൽ പതിനെട്ടാം പടിയുടെ മുൻവശത്തെ ആൽമരത്തിന് തീപിടിച്ചു; കത്തി ജ്വലിക്കുന്ന ആഴിയിൽ നിന്നും ആലിലേക്ക് തീ ആളിപ്പടർന്നതോടെ ഫയർഫോഴ്‌സ് ഉടനടി എത്തി തീകെടുത്തി; ഭക്തരെ തടഞ്ഞ് അപകടം ഒഴിവാക്കി പൊലീസ്; തീ നിയന്ത്രണ വിധേയമായതോടെ എല്ലാം സുഗമമായി
ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനക ദുർഗയും; ശശികല ശബരിമലയിലെത്തിയപ്പോൾ ഇതുണ്ടായില്ല; ഇനിയും ശബരിമല ദർശനം നടത്തുമെന്നും ഇരുവരും; കടുത്ത വിമർശനവുമായി മന്ത്രിമാരും സർക്കാറും രംഗത്തു വന്നതിന്റെ പിന്നാലെ തന്ത്രിക്ക് മേൽ സമ്മർദ്ദമേറുന്നു
ഒരു മതത്തിൽ പെട്ട കുടുംബത്തിൽ ജനിച്ചുപോയി എന്നതിന് ആരെ കുറ്റം പറയാനാണ്? അത് കയ്യാലപ്പുറത്തെ തേങ്ങ പോലാണ്; ചാൻസിൽ കിട്ടിയ ഒരു സൗഭാഗ്യത്തിന്റെ പേരിൽ ആരും അഹങ്കരിക്കാനും പാടില്ല; രാജ്യത്തിന്റെ കാര്യവും അങ്ങനെ തന്നെ; കത്തോലിക്കർ കൂടുതലുള്ള രാജ്യങ്ങളിലും അന്ധവിശ്വാസമുണ്ട്; ശബരിമലയിൽ വനിതകൾ കയറണമെന്ന് പറയുന്നതും കയറ്റേണ്ടെന്ന് പറയുന്നതും തർക്കിക്കേണ്ട വിഷയമല്ല: സന്തോഷ് ജോർജ്ജ് കുളങ്ങര മനസു തുറക്കുന്നു
സംസ്ഥാനത്തെ അക്രമപരമ്പര: കേന്ദ്രം ഇടപെടുന്നു; ക്രമസമാധാനനില ഉറപ്പാക്കണമെന്ന് രാജ്‌നാഥ്‌സിങ്; സംസ്ഥാനത്തോട് റിപ്പോർട്ട് തേടിയത് ബിജെപി ഇടപെടലിനെ തുടർന്ന്; റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടികൾ; സംഘർഷത്തിൽ ഇതുവരെ അറസ്റ്റിലായത് 3178 പേർ; തെരുവിൽ അഴിഞ്ഞാടിയവരെ കണ്ടെത്താൻ കഴിയാത്തതിൽ ഡിജിപി ബെഹ്‌റയ്ക്ക് അതൃപ്തി; സ്‌പെഷ്യൽ ബ്രാഞ്ചിനും ഇന്റലിജൻസിനും വീഴ്ച വന്നുവെന്നും വിമർശനം