SPECIAL REPORTകൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്മറുനാടൻ മലയാളി ഡെസ്ക്2 Jun 2025 7:41 AM IST
SPECIAL REPORTപാക്കിസ്ഥാന് 81 ശതമാനം പ്രതിരോധ ആയുധങ്ങളും നല്‍കുന്നത് ചൈന; ഭീകരാക്രമണം ഉണ്ടായാല്‍ ഇനിയും തിരിച്ചടിക്കും; കോണ്‍ഗ്രസിന്റെ 'രാഷ്ട്രീയാന്ധത' തരൂരിനെ തെല്ലും ബാധിക്കുന്നില്ല; പാക്കിസ്ഥാനെ പിന്തുണച്ച കൊളംബിയയ്ക്കും ഉഗ്രന്‍ മറുപടി; ഇനി ഒന്നും കോണ്‍ഗ്രസിനെ അറിയിക്കുകയുമില്ല; തരൂര്‍ രണ്ടും കല്പ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ30 May 2025 8:48 AM IST
NATIONALവിമര്‍ശകര്‍ക്ക് തന്റെ വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാം; അതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു; എനിക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്; പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ മറുപടിയെ കുറിച്ച് മാത്രമാണ് സംസാരിച്ചത്; മുന്‍ യുദ്ധങ്ങളെ കുറിച്ചായിരുന്നില്ല; തനിക്ക് അജ്ഞതയെന്ന് ഗര്‍ജ്ജിക്കുന്ന ആവേശക്കാര്‍ക്കാണ് വിശദീകരണം; ജയറാം രമേശിനും സംഘത്തിനും തരൂരിന്റെ ചുട്ടമറുപടിമറുനാടൻ മലയാളി ഡെസ്ക്29 May 2025 11:59 AM IST
SPECIAL REPORTകോണ്‍ഗ്രസ് നേതാക്കള്‍ക്ക് കണ്ണില്ക്കടിയെങ്കിലും അന്തര്‍ദേശീയ നയതന്ത്രത്തിലെ ഇന്ത്യയുടെ ഷൈന്നിംഗ് സ്റ്റാറായി വീണ്ടും തരൂര്‍; പനാമയില്‍ നിന്നും ദൗത്യസംഘം മടങ്ങുന്നത് ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണയും നേടി; ഭീകരതയോട് സന്ധിയില്ലെന്ന ഇന്ത്യന്‍ നിലപാട് എളുപ്പത്തില്‍ ലോകത്തെ അറിയിച്ചു തരൂരിന്റെ നയചാതുരിമറുനാടൻ മലയാളി ഡെസ്ക്29 May 2025 6:55 AM IST
SPECIAL REPORTപാക്കിസ്ഥാനെ വിശ്വസിക്കാന്‍ കഴിയില്ല; നുഴഞ്ഞു കയറ്റങ്ങളും പ്രകോപനങ്ങളും ഉണ്ടാകാന്‍ സാധ്യത; ഓപ്പറേഷന് സിന്ദൂര്‍ തുടരുമെന്ന് വ്യക്തമാക്കി ബിഎസ്എഫ്; പാക്കിസ്ഥാന് വീണ്ടും ആക്രമിച്ചാല്‍ വീണ്ടും കര്‍ശന തിരിച്ചടി കിട്ടും; പാക്കിസ്ഥാന് കര്‍ശന മുന്നറിയിപ്പുമായി ദൗത്യംഘത്തിലുള്ള ശശി തരൂരുംമറുനാടൻ മലയാളി ഡെസ്ക്28 May 2025 6:25 AM IST
Top Storiesപഹല്‍ഗാമില്‍ നടന്നത് കേവലമൊരു ഭീകരാക്രമണമല്ല; മതം ചോദിച്ചു ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്; ഭീകരത ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ല; വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ മറ്റൊരു പതിപ്പാണ് പഹല്‍ഗാമില്‍ നടന്നത്; ഇന്ത്യന്‍ നിലപാട് ശക്തമായി പറഞ്ഞ് തരൂര്മറുനാടൻ മലയാളി ഡെസ്ക്25 May 2025 3:42 PM IST
Top Storiesതുര്‍ക്കി സഹായത്തില്‍ കേരളത്തെ വിമര്‍ശിച്ചത് ആരെ തൃപ്തിപ്പെടുത്താന്‍? തരൂര്‍ കാണിച്ച വ്യഗ്രത അമ്പരപ്പിക്കുന്നത്; പാക്കിസ്ഥാന് പ്രളയത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നല്‍കിയത് 212 കോടി രൂപയാണ്! മുംബൈ ഭീകരാക്രമണത്തിന് ശേഷമാണിതെന്ന് തരൂര്‍ ഓര്‍ത്തില്ലേ? മറുപടിയുമായി ജോണ്‍ ബ്രിട്ടാസ്മറുനാടൻ മലയാളി ഡെസ്ക്25 May 2025 3:00 PM IST
Right 1രാഹുലിന്റെ ഈഗോയില്‍ വിശ്വപൗരന് കോണ്‍ഗ്രസിന് പുറത്തേക്ക് പോകേണ്ട അവസ്ഥയില്‍; യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി അടക്കം ഒട്ടേറെ സാധ്യതകള്‍ മുന്നില്‍; സമ്മതം മൂളിയാല്‍ കേരളത്തിലെ ബിജെപിയെ നയിക്കാന്‍ തരൂരിനെ നിയോഗിക്കാന്‍ മോദിയും റെഡി; സ്വതന്ത്ര രാഷ്ട്രീയ നിലപാടുമായി പുതിയ വഴി തേടാനും സാധ്യത; തരൂരിന്റേത് ഇനി ഞെട്ടിക്കുന്ന നീക്കങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ21 May 2025 3:01 PM IST
STATEതരൂര്‍ സാമാന്യ മര്യാദ കാണിക്കണമെന്ന് പി.ജെ. കുര്യന്; 'എത്ര വലിയ വിശ്വപൗരന് ആണെങ്കിലും എം.പിയാക്കിയത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുത്'; മോദിയുടെ തെറ്റുകളും തുറന്നു പറയാന്‍ തരൂര്‍ തയാറാകണം; ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ19 May 2025 8:57 AM IST
ANALYSISവിദേശകാര്യ പാര്‍ലമെന്ററി സമിതി അധ്യക്ഷനായിട്ടും തരൂരിന്റെ പേര് കോണ്‍ഗ്രസ് നല്‍കാത്തത് എന്തെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍; തരൂരിനെ കുഴപ്പത്തില്‍ ചാടിച്ചത് ഹൈക്കമാന്‍ഡിലെ ഒരു ചെറുസംഘത്തിന്റെ പ്രതികാര ബുദ്ധിയെന്ന വിലയിരുത്തല്‍ ശക്തം; കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത് തരൂരിനെ പുകച്ചു പുറത്തു ചാടിക്കാനോ? ഒപ്പം നിര്‍ത്തണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ19 May 2025 8:18 AM IST
SPECIAL REPORTശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല; ഇന്ത്യയുടെ നിലപാടിനൊപ്പം നില്ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്ന് സാദിഖലി തങ്ങള്‍; കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ ഇടപെടാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയുംസ്വന്തം ലേഖകൻ18 May 2025 5:42 PM IST
STATEവെറുതെ വന്ന് വിമാനമിറങ്ങിയപ്പോള്‍ എംപി ആയതല്ലെന്ന് മറക്കാന്‍ പാടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യത്തേ പെരുവഴിയില്‍ വിഴുപ്പലക്കാന്‍ ബിജെപിക്ക് സോപ്പിട്ട് പതപ്പിച്ചു കൊടുക്കുന്ന എടുത്താല്‍ തുറന്നെതിര്‍ക്കപ്പെടണം; തരൂരിനെ വിമര്‍ശിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 4:10 PM IST