SPECIAL REPORTമോദിയുടെ 'നാരദമുനി രാഷ്ട്രീയം' കോണ്‍ഗ്രസിനെ വെട്ടിലാക്കിയോ? ഒടുവില്‍ ഇന്ത്യന്‍ സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനത്തിന് അനുമതി നല്കി രാഹുല്‍ ഗാന്ധിയും സംഘവും; രാഷ്ട്ര താല്‍പ്പര്യം ഉയര്‍ത്തിയുള്ള പാര്‍ട്ടി നീക്കം പൊളിച്ച് തരൂര്‍ നയതന്ത്രം; ഇനി ആ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസില്ല; സിപിഎമ്മിന്റേത് തന്ത്രപരമായ നിലപാടും; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ട്മറുനാടൻ മലയാളി ബ്യൂറോ18 May 2025 7:21 AM IST
Right 1വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്; നിലപാട് വ്യക്തമാക്കി ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ17 May 2025 5:42 PM IST
Top Stories'താനടക്കം ഒരുപാട് പേര് കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്'; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് 'ഓപ്പറേഷന് തരൂരോ?'മറുനാടൻ മലയാളി ഡെസ്ക്17 May 2025 3:57 PM IST
NATIONALപാര്‍ലമെന്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി പേരുവെട്ടിയെങ്കിലും സംഘത്തില്‍ ഉള്‍പ്പെടുത്തി മോദി; കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു; ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി മാറി നില്‍ക്കില്ലെന്ന് തരൂര്മറുനാടൻ മലയാളി ഡെസ്ക്17 May 2025 12:55 PM IST
FOREIGN AFFAIRSരക്തവും ജലവും ഇനി ഒരുമിച്ചൊഴുകില്ല; അമേരിക്കയിലും കാനഡയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കും തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം; യൂറോപ്പിലേക്കും അഫ്രിക്കയ്ക്കും അടക്കം പ്രത്യേക ടീമുകളെ സജ്ജമാക്കും; ബ്രിട്ടാസിനേയും സിപിഎം സംഘത്തില്‍ ചേരാന്‍ അനുവദിക്കും; ലോക രാഷ്ട്രങ്ങളെ അറിയിക്കുക തീവ്രവാദത്തിനെതിരായ യുദ്ധം തുടരുമെന്ന സന്ദേശം; പാക്കിസ്ഥാനെതിരെ ഇന്ത്യ ഒറ്റക്കെട്ടാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ17 May 2025 7:08 AM IST
Lead Storyപാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; പ്രതിനിധി സംഘങ്ങളില്‍ ഒരെണ്ണം ശശി തരൂര്‍ നയിക്കും; അംഗങ്ങളായി ജോണ്‍ ബ്രിട്ടാസും ഇ ടി മുഹമ്മദ് ബഷീറും കനിമൊഴിയുമടക്കം വിവിധ പാര്‍ട്ടി എംപിമാര്‍; ഓപ്പറേഷന് സിന്ദൂറിനെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ16 May 2025 10:27 PM IST
SPECIAL REPORTപാക്കിസ്ഥാന് ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ഭീകരതയെ ആഗോളതലത്തില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ; യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിദേശ പര്യടന പ്രതിനിധി സംഘത്തെ ശശി തരൂര്‍ നയിക്കും; കേന്ദ്രസര്‍ക്കാരിനെ സമ്മതമറിയിച്ചു; നീക്കം കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന റിപ്പോര്ട്ടുകള്ക്കിടെസ്വന്തം ലേഖകൻ16 May 2025 7:45 PM IST
EXCLUSIVEതാക്കീതുണ്ടെങ്കില്‍ എഐസിസി പത്രക്കുറിപ്പ് ഇറക്കില്ലേ? അല്ലെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി തീരുമാനം പരസ്യമായി വിശദീകരിക്കും; ഇതൊന്നും എവിടേയും നടന്നില്ല; പിന്നെ എങ്ങനെ തന്നെ താക്കീതു ചെയ്തുവെന്ന വാര്‍ത്ത മാധ്യമങ്ങളിലെത്തി? ജയറാം രമേശ് ആരേയും പേരു പറഞ്ഞ് വിമര്‍ശിച്ചതുമില്ല; താന്‍ കൂടി പങ്കെടുത്ത യോഗത്തിലെ 'വിലക്ക്' വാര്‍ത്തയില്‍ അത്ഭുതം കൂറി തരൂര്‍; ആ വാര്‍ത്ത പച്ചക്കള്ളമെന്ന് വിശദീകരണം; കോണ്‍ഗ്രസ് ഹൈക്കമാണ്ട് മനസ്സ് തുറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ15 May 2025 1:58 PM IST
ANALYSISപറഞ്ഞത് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിലെന്ന നിലപാടില്‍ ഉറച്ച് തരൂര്‍; പാര്‍ട്ടിയുടെ താക്കീതിലും തല്ക്കാലം കുലുങ്ങില്ല; തരൂരിന്റെതിന് സമാന നിലപാടുകാര്‍ പാര്‍ട്ടിയില്‍ ഏറെയുണ്ടെന്ന തിരിച്ചറിവില്‍ തുടര്‍ നടപടികള്‍ക്ക് നില്‍ക്കാതെ കോണ്‍ഗ്രസ് നേതൃത്വവും; തിരുവനന്തപുരം എംപി പാര്‍ട്ടി ലൈന്‍ മാറുന്നതിലെ അതൃപ്തി താക്കീതില്‍ ഒതുങ്ങുംമറുനാടൻ മലയാളി ബ്യൂറോ15 May 2025 9:57 AM IST
STATE1971-ല്‍ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ അതല്ല 2025 ലെ സാഹചര്യമെന്ന് തിരുത്ത്; മൂന്നാം കക്ഷി ഇടപെടല്‍ വിഷയത്തിലും കോണ്‍ഗ്രസ് നിലപാടിന് കടകവിരുദ്ധ പ്രസ്താവന; ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ പാര്‍ട്ടി ലൈന്‍ പാലിക്കണമെന്ന് തരൂരിന് താക്കീത്; പാര്‍ട്ടിക്ക് വിധേയനാകുമോ തിരുവനന്തപുരം എംപി?മറുനാടൻ മലയാളി ബ്യൂറോ14 May 2025 10:03 PM IST
SPECIAL REPORTപാകിസ്ഥാന് ഇപ്പോള്‍ ചൈനയുടെയും പിന്തുണയില്ല; ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നത് ചൈന മറന്നിട്ടില്ല; ട്രംപിന്റെ താരിഫ് ഭീഷണിയില്‍ ചൈനയ്ക്ക് ഇന്ത്യയെ ആവശ്യമുണ്ട്; രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള യുദ്ധം ആരും കാണാന്‍ ആഗ്രഹിക്കുന്നില്ല; ശശി തരൂര്‍ പറയുന്നുസ്വന്തം ലേഖകൻ8 May 2025 3:20 PM IST
INDIAഓപറേഷന് സിന്ദൂര്‍: അടികിട്ടിയിട്ട് അടി കൊടുക്കാതിരിക്കാരിക്കാന്‍ കഴിയില്ല; ഭാരതീയന് എന്ന നിലയില്‍ അഭിമാനം; തിരിച്ചടി കഴിഞ്ഞു, ഇനി സമാധാനം വേണമെന്ന് ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്7 May 2025 3:21 PM IST