You Searched For "ശശി തരൂര്‍"

നിലമ്പൂരിലേക്ക് ക്ഷണിക്കാന്‍ ആരുടേയും കല്യാണമല്ല അവിടെ നടക്കുന്നത്; കുറെ നാളായി രാജ്യതാല്‍പ്പര്യം പറയുന്ന തരൂരിന്റ കൂറ് മോഡിയോടും ശരീരം കോണ്‍ഗ്രസിലും; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; തരൂരിനെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് രേഖകളും
ഒരു മിസ്ഡ് കോള്‍ പോലും ലഭിച്ചില്ല; നിലമ്പൂരില്‍ പ്രചാരണത്തിന് തന്നെ ആരും ക്ഷണിച്ചല്ല; ക്ഷണിക്കാതെ ഒരിടത്തും പോകാറില്ല; അവിടെ എന്നെ വലിയ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്; യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ; ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നു അകറ്റിനിര്‍ത്തിയതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍
നിലമ്പൂരിലേക്ക് ആരും വിളിച്ചില്ല; വരണമോ എന്ന് അങ്ങോട്ട് ചോദിച്ചതുമില്ല; ഓപ്പറേഷന്‍ സിന്ദൂറില്‍ കൊളംബിയയെ തിരുത്തി അമേരിക്കയില്‍ താരമായ തരൂര്‍ യുകെയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നത് ഫ്രഞ്ച് അംബാസിഡറെ സ്വന്തം മണ്ഡലത്തില്‍ വരവേല്‍ക്കാന്‍; അതു കഴിഞ്ഞ് പറക്കുക പുടിനെ കാണാന്‍; റഷ്യയിലേതും ഭാരിച്ച നയതന്ത്ര ഉത്തരവാദിത്തം; ശശി തരൂരിന്റെ അടുത്ത പദ്ധതിയെന്ത്? ഇന്ത്യയ്ക്കായി ഇനി മോസ്‌കോ ദൗത്യം!
എല്ലാവരും ഏഴിന് എത്തുമെന്ന് ഉറപ്പിച്ച് സല്‍ക്കാരം തീരുമാനിച്ചത് 9ന്; തിരുവനന്തപുരം എംപിയുടെ മടങ്ങി വരവ് നീണ്ടു പോയപ്പോള്‍ അതിന് അനുസരിച്ച് കൂടിക്കാഴ്ച മാറ്റിയ പ്രധാനമന്ത്രി; ആ വിരുന്നില്‍ താരമായതും യുഎന്നിലെ മുന്‍ അണ്ടര്‍ സെക്രട്ടറി തന്നെ; ഇനി തരൂരിന് പുതിയ പദവി നല്‍കും; വിദേശ രാജ്യങ്ങളുമായി സ്ഥിരം സംവാദത്തിന് പുതിയ കമ്മറ്റി; ആ കാബിനറ്റ് പദം തരൂര്‍ ഏറ്റെടുക്കുമോ?ഉടക്കിടാന്‍ കോണ്‍ഗ്രസ്; തരൂരിസത്തെ തകര്‍ക്കാന്‍ രാഹുലിസം!
സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തില്‍ തങ്ങള്‍ ഒഴിവാക്കിയ ശശി തരൂര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയതില്‍ ആദ്യമേ ഉടക്ക്; മടങ്ങി എത്തിയവര്‍ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ പാര്‍ട്ടി നോമിനി ആനന്ദ ശര്‍മ്മയെ മാത്രം വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി; പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തരുതെന്നും പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം; ചിറ്റമ്മ നയം പിന്തുടര്‍ന്ന് ഹൈക്കമാന്‍ഡ്
ഓപ്പറേഷന്‍ സിന്ദൂറിലടക്കം മോദിയേയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോണ്‍ഗ്രസിന് അനഭിമതന്‍; അമേരിക്കന്‍ നയതന്ത്രം ജയിച്ചെത്തിയ തരൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ല; കേരളത്തില്‍ നിന്നുള്ള പ്രവര്‍ത്തക സമിതി അംഗം ഇനി സംസ്ഥാനത്ത് എത്തുക 18ന് മാത്രം; പരസ്യ പ്രചരണത്തിന് ശേഷം വരുന്നത് കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചോദിക്കല്‍ ഒഴിവാക്കാനോ? നിലമ്പൂരില്‍ തരൂരിസം ഇല്ല
ഖുറാന്‍ അല്ലാതെ മറ്റ് ബുക്കുകള്‍ കൈവശം വെക്കാന്‍ അനുമതിയില്ല; ഷേവ് ചെയ്യുന്നത് സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍; കുടുംബത്തെ കാണാന്‍ അവസരം രണ്ട് മാസത്തില്‍ ഒരിക്കല്‍; ഒസാമ ബിന്‍ലാദനെ കാട്ടിക്കൊടുത്ത് അമേരിക്കന്‍ ഹീറാ ആയെങ്കിലും പാക്കിസ്ഥാനില്‍ വില്ലന്‍; പാക്കിസ്ഥാന്റെ ഭീകരവാദ വിരുദ്ധതയിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടാന്‍ തരൂര്‍ പറഞ്ഞ ഡോ. ഷക്കീല്‍ അഫ്രിദിയുടെ കഥ ഇങ്ങനെ
വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തരുതെന്ന തരൂരിന്റെ പരാമര്‍ശം കുറിക്കു കൊണ്ടു;  ജെയ്‌ഷെ മുഹമ്മദിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കണം; ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയ ബിലാവല്‍ സംഘത്തോട് യുഎസ് ജനപ്രതിനിധി; അമേരിക്കയില്‍ തരൂരിയന്‍ നയതന്ത്രം വിജയിക്കുമ്പോള്‍
ഇത് അനുവദിക്കരുത്, ഒരു ഹായ് പറയാന്‍ വന്നതാണ്; തരൂരിനോട് ചോദ്യവുമായി മകന്‍ ഇഷാന്‍; പഹല്‍ഗാം ഭീകരാക്രമണത്തിലെ പാക്കിസ്ഥാന്റെ പങ്കിന് തെളിവ് വിദേശ സര്‍ക്കാറുകള്‍ ചോദിച്ചിരുന്നോ എന്ന് ചോദ്യം; ഒസാമ ബിന്‍ ലാദന്റെയും മുംബൈ ഭീകരാക്രമണങ്ങളുടെയും ഉദാഹരണ സഹിതം തരൂരിന്റെ മറുപടിയും
വീട്ടുമുറ്റത്ത് വിഷപ്പാമ്പുകളെ വളര്‍ത്തിയാല്‍ അത് അയല്‍ക്കാരെ മാത്രമേ കടിക്കൂ എന്ന് കരുതരുത്; ഭീകരവാദത്തിലൂടെ ഇന്ത്യയേക്കാള്‍ കൂടുതല്‍ ജീവന്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്ന് യു.എസിലെത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ച പാക് സംഘത്തിന് ചുട്ട മറുപടി നല്‍കി തരൂര്‍
നരേന്ദ്രാ, കീഴടങ്ങുക പരാമര്‍ശം: രാഹുല്‍ ഗാന്ധിയെ തള്ളി ശശി തരൂര്‍; അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ; ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല;  ഭീകരതയുടെ ഭാഷയില്‍ പാക്കിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റ ഭാഷയില്‍ ഇന്ത്യന്‍ മറുപടിയെന്നും തരൂര്‍
കൊളംബിയയില്‍ നേടിയ നയതന്ത്ര വിജയം ഊര്‍ജ്ജമായി; തരൂരൂം സംഘവും അടുത്ത ദൗത്യത്തിനായി ബ്രസീലില്‍ എത്തി; ഇപ്പോള്‍ ശ്രദ്ധ രാജ്യം തന്നില്‍ ഏല്‍പ്പിച്ച ദൗത്യത്തില്‍ മാത്രം; മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല; കോണ്‍ഗ്രസിനുളളില്‍ നിന്നും വിമര്‍ശനം ഉയരുമ്പോഴും ഗൗനിക്കാതെ തരൂര്‍