Top Stories'ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്; ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിര്‍ഭവിച്ചത്; ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാന്‍ കഴിയും; ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്': രോഹിത് ശര്‍മ്മ വിവാദത്തിന് പിന്നാലെ, സ്വന്തം മതത്തെ പൊക്കിയടിച്ച് എയറിലായി ഷമ മുഹമ്മദ്എം റിജു7 March 2025 10:17 PM IST
SPECIAL REPORTലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്അനീഷ് കുമാര്3 March 2025 10:09 PM IST
Top Storiesരോഹിത് ശര്‍മ്മ തടിയന്‍, മോശം ക്യാപ്റ്റനെന്ന് ഷമ മുഹമ്മദ്; രാഹുല്‍ ഗാന്ധിയുടെ തോല്‍വി കണക്ക് പറഞ്ഞ് തിരിച്ചടിച്ച് ബിജെപിയും; വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് തലവേദന ആയതോടെ പോസ്റ്റ് പിന്‍വലിച്ചു മാപ്പ് പറഞ്ഞ് ഷമ; കളിക്കാരുടെ ഫിറ്റ്‌നസിനെ കുറിച്ചായിരുന്നു പോസ്‌റ്റെന്ന് വാദംമറുനാടൻ മലയാളി ഡെസ്ക്3 March 2025 11:26 AM IST
Politics'ഇവിടെ അവർക്ക് ഞാൻ എഐസിസിക്കാരിയൊന്നുമില്ല, ഒരു സാധാരണക്കാരി മാത്രം'; കേരളത്തിലെ കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് ഷമ മുഹമ്മദ്; മറ്റ് സംസ്ഥാനങ്ങളിലെ പരിഗണന പോലും കേരള രാഷ്ട്രീയത്തിൽ വനിതകൾക്കില്ലെന്നും വിമർശനംമറുനാടന് മലയാളി21 Feb 2021 9:52 AM IST
Politicsമുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് കോൺഗ്രസ് കളത്തിലിറക്കുന്നത് സാധാരണക്കാരിൽ സാധാരണക്കാരനായ സി രഘുനാഥിനെ; ധർമ്മടത്തിന്റെ മുക്കും മൂലയും അറിയുന്ന നേതാവ് സിപിഎം വോട്ടുകളും സമാഹരിക്കാൻ മിടുക്കൻ; മണ്ഡലത്തിൽ സിപിഎം പതിനായിരം കള്ളവോട്ടുകൾ ചേർത്തെന്ന് കാണിച്ചു ഹൈക്കോടതിയെ സമീപിച്ചു പോരാട്ടം തുടങ്ങിഅനീഷ് കുമാർ4 March 2021 11:55 AM IST
ELECTIONS'പയ്യന്നൂരും മട്ടന്നൂരും കൂത്ത്പറമ്പുമെല്ലാം അവർ കള്ളവോട്ടാണ് ചെയ്യുന്നത്; എന്നിട്ടവർ പറയുകയാണ് ഞങ്ങളാണ് കള്ളവോട്ട് ചെയ്യുന്നതെന്ന്'; തനിക്ക് ഒരു വോട്ടർ ഐഡി മാത്രമേയുള്ളൂ എന്ന് വ്യക്തമാക്കി ഐഐസിസി വക്താവ് ഷമ മുഹമ്മദ്മറുനാടന് മലയാളി27 March 2021 4:38 PM IST
KERALAMതാനറിയാതെ തന്റെ പേരിൽ ഇരട്ട വോട്ടു ചേർത്തെന്ന് ഡോ ഷമാ മുഹമ്മദ്; പൊലിസിൽ പരാതി നൽകി എഐസിസി ദേശീയ വക്താവ്; കണ്ണൂരിൽ ഇരട്ട വോട്ട് വിവാദം തുടരുമ്പോൾസ്വന്തം ലേഖകൻ6 April 2021 10:55 AM IST
Greetings'അദാനിയുടെ മുന്ദ്ര പോർട്ടിലെ 3000 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയതിൽ മൗനം; ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ'; പരോക്ഷ വിമർശനവുമായി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്ന്യൂസ് ഡെസ്ക്4 Oct 2021 4:05 PM IST
Politicsചാനൽ ചർച്ചയിൽ സംസാരിച്ചത് മുഴുവൻ സൈന്യത്തിനും പട്ടാളത്തിനുമെതിരെ; നിങ്ങളുടെ രാജ്യസ്നേഹം സംശയമുണ്ടെന്ന റിട്ട പട്ടാളക്കാരന്റെ മറുപടിക്ക് പ്രതികരിച്ചത് കൈവിട്ട നിലയിൽ; മുസ്ലീമായതുകൊണ്ട് സംശയിക്കുന്നുവെന്ന് പ്രതിരോധം; പിന്തുണച്ച് കെ സുധാകരനും; ഷമ മുഹമ്മദ് വിവാദത്തിൽമറുനാടന് മലയാളി16 Oct 2021 11:26 AM IST
Politicsഎന്നെ അറസ്റ്റ് ചെയ്തത് ഒരു മാധ്യമപ്രവർത്തകയോട് മറുപടി പറഞ്ഞതിന്; രാജ്യത്ത് മറുപടി പറയാനും അവകാശമില്ലെ?; കസ്റ്റഡിയിൽ പ്രതികരണവുമായി ഷമ മുഹമ്മദ്; എവിടെ ജനാധിപത്യമെന്നും വിമർശനം; രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുന്നുമറുനാടന് മലയാളി13 Jun 2022 1:10 PM IST