You Searched For "ഷഹബാസ്"

ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികള്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല;  ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അക്രമം ആസൂത്രണം ചെയ്യാന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; മെറ്റയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകം
ഷഹബാസിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതി ഉപയോഗിച്ചത് സഹോദരന്റെ നഞ്ചക്ക്;  വലിയ തോതിലുള്ള ആഘാതം ഏല്‍പ്പിക്കുന്നത് എങ്ങനെയെന്ന് യുട്യൂബില്‍ നിന്നും തിരഞ്ഞു; ദിവസങ്ങള്‍ നീണ്ട ആസൂത്രണം;  മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം
ഷഹബാസിന്റെ കൊലപാതക ഗൂഢാലോചനയില്‍ പങ്കാളികളായവരും കുടുങ്ങും; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ്; ഷഹബാസ് ആക്രമിക്കപ്പെട്ട ശേഷം താമരശ്ശേരി മാളില്‍ ഒരു സംഘം ആുധങ്ങളുമായി സംഘടിച്ചു; സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണ സംഘം; ഇന്‍സ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് മെറ്റയോട് വിവരങ്ങള്‍ തേടി
പാര്‍പ്പിച്ചിരിക്കുന്നത് അഞ്ച് വെവ്വേറെ സെല്ലുകളില്‍; പരീക്ഷാക്കാലം ആയതിനാല്‍ സെല്ലില്‍ പഠനം സ്വസ്ഥം; ആദ്യ ദിവസംതന്നെ ബിരിയാണി, പിറ്റേന്ന് പായസമുള്‍പ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുറ്റാരോപിതര്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണന; ഗൂഢാലോചനയില്‍ കുട്ടികള്‍ക്ക് മാത്രം പങ്കെന്ന് പോലീസ്
ഷഹബാസ് വധത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം; വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തെളിവാണ്; കുട്ടികളെന്ന നിലയിലല്ല കുറ്റാരോപിതരുടെ ചിന്ത; ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും; കൊലപാതകത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി
ഒരു പ്രതിയുടെ രക്ഷിതാവ് ടി പി കേസ് പ്രതിയുമായി ബന്ധമുള്ള ഗുണ്ട; ചിലരുടെ രക്ഷിതാക്കള്‍ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനവും പോലീസ് ബന്ധവും;  പ്രതികളെ രക്ഷിക്കാന്‍ നീക്കമെന്ന് ഷഹബാസിന്റെ പിതാവ്; ഗൂഢാലോചനയിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് പോലീസ്; പ്രതികള്‍ ഇന്ന് പരീക്ഷ എഴുതും
സുരക്ഷാ പ്രശ്‌നമുണ്ടെന്ന് പോലീസ്; വിദ്യാഭ്യാസ വകുപ്പിന് അയച്ച കത്തിൽ നടപടി; കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി
പ്രദേശത്തെ ഭീതിയിലാഴ്ത്തിയ വെള്ളിയാഴ്ച തല്ലുകള്‍; എം ജെയിലെയും താമരശ്ശേരിയിലെയും കുട്ടികളും ഏറ്റുമുട്ടിയത് പലതവണ; സഹികെട്ട് വ്യാപാരികള്‍ നല്‍കിയ പരാതിയും അവഗണിച്ചു; കുട്ടികള്‍ നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് എവിടെ നിന്ന്? ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം പുതിയ തലങ്ങളിലേക്ക്
ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്ത പ്രധാനപ്രതിയുടെ പിതാവ് സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളിലെ പ്രതി;  ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്ത്; ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ്; പ്രതികളുടെ രക്ഷിതാക്കളുടെ ഗുണ്ടാ ബന്ധം ചര്‍ച്ചയില്‍
ഷഹബാസിനെ മര്‍ദിച്ചവര്‍ കഴിഞ്ഞ വര്‍ഷവും അവര്‍ പത്താം ക്ലാസുകാരെ ആക്രമിച്ചു;  കുട്ടികളെപ്പോലെയല്ല, ക്രിമിനല്‍ മനസ്സുള്ളവര്‍; നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ തയാറാകുന്നില്ല; അധ്യാപകരില്‍ പലരും ഇവരെ ഭയന്നാണ് ജീവിക്കുന്നത്; ഒരാളുടെ പിതാവ് പൊലീസ് ഉദ്യോഗസ്ഥന്‍; മറ്റൊരാളുടെ രക്ഷിതാവിന് ക്രിമിനല്‍ പശ്ചാത്തലം; അക്രമി സംഘത്തിലെ മറ്റ് വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അന്വേഷണം
ഷഹബാസിന് കട്ടിയേറിയ ആയുധം കൊണ്ട് അടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വലതുചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്നു; നെഞ്ചിന് കിട്ടിയ ഇടിയില്‍ ആന്തരിക രക്തസ്രാവം ഉണ്ടായി; ചെവിയുടെ പിന്നിലും കണ്ണിലും മര്‍ദ്ദനമേറ്റതിന്റെ അടയാളങ്ങള്‍
ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്, എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ...; ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന്; മര്‍ദനത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സന്ദേശം