You Searched For "ഷാരൂഖ് ഖാൻ"

തിരിഞ്ഞ് നോക്കിയപ്പോൾ ഷാരൂഖ് ഖാന്‍ മൂലയ്ക്ക് നിന്ന് സിഗരറ്റു വലിക്കുന്നു, കണ്ടതും ഞാന്‍ സ്റ്റക്കായി; റോഹന്‍ എന്നായിരുന്നു വിളിച്ചത്, പക്ഷെ ഞാൻ തിരുത്തിയില്ല; തുറന്ന് പറഞ്ഞ് റോഷൻ മാത്യു
ആരാധകർക്കുള്ള പിറന്നാൾ സമ്മാനവുമായി കിങ് ഖാൻ; സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ സ്റ്റൈലിഷായി ഷാരൂഖ്; സിദ്ധാർത്ഥ് ആനന്ദ് ഒരുക്കുന്ന ചിത്രത്തിൻെറ ടൈറ്റിൽ വിഡിയോ പുറത്ത്
വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ എൻട്രി; ബിഗ് സ്ക്രീനിലെ ആ നായകനെ നേരിൽകണ്ട് ആരാധകർ; അഹമ്മദാബാദ് നഗരത്തിലിറങ്ങി ഷാരൂഖ് ഖാന്‍; വീഡിയോ വൈറൽ
അവൻ നല്ലൊരു കുട്ടിയാണ്; ദയവായി അവനുവേണ്ടി കയ്യടിക്കൂ..; അനുഗ്രഹങ്ങളും പ്രാർത്ഥനകളും നൽകാനും മറക്കല്ലേ..; മകൻ ആര്യൻ ഖാന്റെ അരങ്ങേറ്റത്തിൽ വേദിയിൽ കണ്ണ് നിറഞ്ഞ് ഷാരൂഖ്
അവർക്ക് കടന്നുവരാൻ രഹസ്യ വാതില്‍ ഉണ്ട്; ചിലപ്പോഴൊക്കെ ഷാരൂഖും അതുവഴി വന്ന് പോകാറുണ്ട്...!; പാചകക്കാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ; ഖാന്‍ കുടുംബം മുംബൈയിലെ ആ റെസ്റ്റോറന്റിലെത്തിയാൽ ആദ്യം ചെയ്യുന്നത്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച!
കിങ് ഖാന്റെ മനസ്സിൽ പ്രത്യേക ഇടം നേടിയ ഡൽഹിയിലെ വസതിയിൽ ഇനി നിങ്ങൾക്കും ഒരു രാത്രി ചെലവിടാം; സൗകര്യം ഒരുക്കി പ്രശസ്ത അമേരിക്കൻ വെക്കേഷൻ റെന്റൽ ഓൺലൈൻ മാർക്കറ്റിങ് സ്പേസ് കമ്പനി എയർ ബി എൻ ബി; നവംബർ 30 ന് മുൻപായി ഇതിനായി അപേക്ഷിക്കണം; ഷാരൂഖ് ഖാന്റെ ഡൽഹി വസതിയിൽ ഒരു ദിവസം ചെലവഴിക്കാം