You Searched For "സതീശന്‍"

കുന്നംകുളത്തെ ക്രൂരമര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി വാ തുറന്നിട്ടില്ല; അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മറുപടി പറയട്ടെ; ആചാരലംഘനത്തെ അനുകൂലിക്കുന്ന അതേ നിലപാടില്‍ നിന്നു കൊണ്ടാണ് സംഗമം നടത്തുന്നത്; സര്‍ക്കാരിനെതിരെ പ്രതികരിച്ച് സതീശന്‍
പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഇന്നു തന്നെ നടപടിയെടുക്കണം; നരാധമന്മാര്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെന്നു പറയുന്നതില്‍ മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേ? പ്രതികരിച്ച് സതീശന്‍
പാലക്കാട്ടെ സി കൃഷ്ണകുമാറിനെതിരെ ബന്ധുവായ യുവതി നല്‍കിയത് ഗുരുതര ആരോപണങ്ങളുള്ള പരാതി; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസില്‍ ആ ഇമെയില്‍ കിട്ടുകയും ചെയ്തു; ഉയര്‍ന്നു വരുന്നത് കുറച്ചു കാലം മുമ്പ് ആര്‍ എസ് എസ് നേതാവിന് കൊടുത്ത പഴയ പരാതി; ബിജെപിക്കെതിരെ വിഡി സതീശന്‍ പൊട്ടിക്കുക ഈ ബോംബ്? ഇതു വെറുമൊരു കുടുംബകാര്യമാകില്ല!
സിപിഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍; കേരളം ഞെട്ടിപ്പോകും! ഐഎഎസുകാരിയെ അപമാനിച്ചത് മന്ത്രിയോ? ഇനിയും കളിച്ചാല്‍ സിപിഎമ്മിന്റെ പലതും പുറത്തുവരും; ആ കാളയെ കളയരുതെന്ന് ബിജെപിക്കും ഉപദേശം; രാജീവ് ചന്ദ്രശേഖറിന്റെ വീട്ടില്‍ കെട്ടാം! ഞെട്ടിക്കുമെന്ന് വിഡി സതീശന്‍; പ്രതിപക്ഷവും ആഞ്ഞടിച്ചേക്കും
പോലീസില്‍ പരാതി എത്തിയാല്‍ ഉടന്‍ അറസ്റ്റ്; എംഎല്‍എ ഒളിവില്‍ പോകുന്നത് തടയാന്‍ അടൂരിലെ വീടിന് ചുറ്റും പോലീസ് സന്നാഹം; നിയമസഭാ അംഗത്വവും രാജിവയ്‌ക്കേണ്ടി വന്നേക്കും; വിഡി സതീശന്റെ കടുത്ത നിലപാട് പാര്‍ട്ടി ഹൈക്കമാണ്ടിനും അംഗീകരിക്കേണ്ട അവസ്ഥ; ഷാഫിയും കൂട്ടുകാരനും കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടു
എംഎല്‍എ സ്ഥാനവും മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന വാശിയില്‍ സതീശന്‍; രാഹുലിന് പാലക്കാട്ടെ നിയമസഭാ അംഗത്വം ഒഴിയണമെന്ന സന്ദേശം പ്രതിപക്ഷ നേതാവ് നല്‍കിയെന്ന് സൂചന; ചെന്നിത്തലയും ഇതേ നിലപാടില്‍; ഇരുട്ടില്‍ തപ്പി കെപിസിസി; തീരുമാനം രാഹുലിന് വിടാന്‍ ഹൈക്കമാണ്ട്; രാഹുല്‍ രാജിവച്ചേക്കും
രാഹുല്‍ മാങ്കൂട്ടത്തിലിന്റൈ വീഴ്ച ആയുധമാക്കി രമേശ് ചെന്നിത്തല; സതീശനിസത്തിനെതിരെ പോരാടാന്‍ തീരുമാനം; കര്‍ശന നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് രാജി വക്കാന്‍ ആദ്യം ആവശ്യപ്പെട്ടതും ചെന്നിത്തല; കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പു പോര്‍മുഖങ്ങള്‍ തുറക്കുന്നു
ഞാന്‍ ക്യാപ്ടന്‍ എങ്കില്‍ ചെന്നിത്തല മേജര്‍; നിലമ്പൂരില്‍ ടീം യുഡിഎഫാണ് വിജയത്തിന് പിന്നില്‍; യുഡിഎഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവ് എങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ചെന്നിത്തല; പിവി അന്‍വറിന്റെ വാതില്‍ അടച്ചത് യുഡിഎഫ്; രാജ് ഭവനെ മത- രാഷ്ട്രീയ പ്രചരണ വേദിയാക്കരുത്; മുഖ്യമന്ത്രിയുടെ പ്രതിഷേധം വൈകിപ്പോയി; നിലപാട് പറഞ്ഞ് വിഡി സതീശന്‍
ജനവാസമേഖലകളില്‍ ഇറങ്ങുന്ന വന്യജീവികളെ തുരത്താന്‍ പരമ്പരാഗത രീതികളല്ല വേണ്ടത്; ആധുനിക സംവിധാനങ്ങള്‍ കൊണ്ടുവരണമെന്ന് സതീശന്‍; വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാരിന് ഒളിച്ചുകളിയെന്ന് പ്രതിപക്ഷ നേതാവ്
തന്നെ മാറ്റിയാല്‍ സതീശനേയും നീക്കണം; ഇല്ലെങ്കില്‍ എംപി സ്ഥാനമൊഴിയുമെന്ന ഭീഷണി ഏറ്റു; ഐക്യം വേണമെന്ന് ആന്റണി പറഞ്ഞ അന്നു തന്നെ ഭാരവാഹി യോഗം ബഹിഷ്‌കരിച്ചതും പ്രതിപക്ഷ നേതാവിന് വിനയായി; എ കെ നേരിട്ടിറങ്ങിയതോടെ ദീപദാസ് മുന്‍ഷിയുടെ ആ റിപ്പോര്‍ട്ട് അപ്രസക്തമായി; സുധാകരന് അനുകൂലമായി ഖാര്‍ഗെ; സതീശന് ശാസനയും; കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ മനം മാറ്റത്തിന് പിന്നില്‍ അഞ്ജന ഇടപെടല്‍
സുരേഷ് ഗോപിയെ ജയിപ്പിച്ചത് വിഡി സതീശന്‍; പുനര്‍ജ്ജനി കേസ് ഒതുക്കാന്‍ ആര്‍ എസ് എസുമായി ധാരണയുണ്ടാക്കി; ഗുരുതര ആരോപണവുമായി പിവി അന്‍വര്‍; പ്രതിപക്ഷ നേതാവിന് നേരേയും നിലമ്പൂര്‍ ബോംബ്