You Searched For "സരിന്‍"

സ്ഥാന ആര്‍ത്തി സ:കോട്ടയം കുഞ്ഞച്ചന്‍... ഗതികേടെ നിങ്ങളുടെ പേരോ സി.പി.എം! അബിന്‍ വര്‍ക്കിയുടെ പോസ്റ്റ് ചര്‍ച്ചയാക്കുന്നത് ആ പഴയ കോട്ടയം കുഞ്ഞച്ചന്‍ കേസ്; വികെ സിനോജിന്റെ ഒറ്റപ്പാലം കുഞ്ഞച്ചനെ ചര്‍ച്ചയാക്കി പോരാളി ഷാജിയും; സരിനെതിരെ ഉയരുന്നത് പലവിധ രാഷ്ട്രീയ ട്രോളുകള്‍
കെപിസിസി അധ്യക്ഷന്റെ മകന്റെ കല്യാണത്തിന് കണ്ണൂരിലെത്തിയപ്പോള്‍ കണ്ടത് ബഹറിനിലെ സിപിഎം സഹയാത്രികനെ; എവി ഗോപിനാഥിലൂടെ ബന്ധം അരക്കിട്ടുറപ്പിച്ചു; ഡിജിറ്റല്‍ മീഡിയാ ഗ്രൂപ്പിനെ ഛിന്നഭിന്നമാക്കിയതും മറുകണ്ടം ചാടാനുള്ള പദ്ധതിയെന്നും വിലയിരുത്തല്‍; സരിനെ ഓര്‍ത്ത് വിലപിക്കേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്‌; ലക്ഷ്യം ഒറ്റപ്പാലം!
രാഹുല്‍-സരിന്‍ പോര് ഉറപ്പായി; പാലക്കാട് ഇടതിന് വേണ്ടി മത്സരിക്കുക സരിന്‍; സിപിഎം ചിഹ്നത്തില്‍ മത്സരിക്കും എന്നും അഭ്യൂഹം; വിജയിക്കുന്നത് സിപിഎമ്മിന്റെ അടവ് നയം; നിര്‍ണ്ണായകമായത് മന്ത്രി എംബി രാജേഷിന്റെ ഇടപെടല്‍; ചേലക്കരയില്‍ അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സുധീര്‍; പോര് കടുക്കുമ്പോള്‍
സിവില്‍ സര്‍വീസില്‍ 555ാം റാങ്ക്; രാജിവെച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍; കന്നിയങ്കത്തില്‍ പ്രവര്‍ത്തകരുടെ പ്രിയങ്കരന്‍; പാര്‍ട്ടിക്കായി സൈബറിടവും സജ്ജമാക്കി; ഒടുവില്‍ സമനില തെറ്റിയ പോലൊരു വാര്‍ത്താസമ്മേളനവും; നെപ്പോട്ടിസം ആരോപിച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലും കുടുങ്ങി; പി സരിന്‍ നിരാശപ്പെടുത്തുമ്പോള്‍
പാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം; രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്, ഒരു വ്യക്തിയുടേതല്ല; തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല; രാഹുലിന് നല്‍കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഉറപ്പ്; പ്രതികരിച്ചു ഷാഫി പറമ്പില്‍
കെ.പി.സി.സി മീഡിയ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഗുഡ് ബൈ പറഞ്ഞ് പുറത്തുപോയി സരിന്‍; ഇനി അറിയേണ്ടത് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുമോ എന്ന്; ഷാഫി മാത്രമല്ല കോണ്‍ഗ്രസ്, റിബല്‍ വന്നാല്‍ പ്രതിരോധിക്കും എന്ന് വികെ ശ്രീകണ്ഠന്റെ മറുപടിയും
മാങ്കുട്ടത്തിലിനെതിരെ പൊട്ടിത്തെറിക്കാന്‍ ഡോ സരിന്‍; പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതനെത്തുമോ? വൈദ്യന്‍ കല്‍പ്പിച്ചതും...... എന്ന സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലെ സൂചനകള്‍ എന്ത്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് 11.45നുള്ള പത്ര സമ്മേളനം; അനുനയം തുടര്‍ന്ന് കോണ്‍ഗ്രസ്; ഹൈക്കമാണ്ടിന് സരിന്‍ വഴങ്ങുമോ?