You Searched For "സരിന്‍"

അച്ചടക്ക നടപടിയില്‍ സിപിഎമ്മില്‍ നിന്നും പുറത്തായ പികെ ശശി; കെടിഡിസിയില്‍ നിന്നും ശശിയെ പുറത്താക്കി സരിനെ അകത്താക്കും! കോണ്‍ഗ്രസ് വിട്ടുള്ള പാലക്കാടന്‍ ഭാഗ്യ പരീക്ഷണം പാളിയെങ്കിലും സഖാവായതില്‍ നിരാശനാകേണ്ടി വരില്ല; സരിന് പൊതുമേഖലയില്‍ പദവി; പാര്‍ട്ടി അംഗത്വവും നല്‍കിയേക്കും
പാലക്കാട് യുഡിഎഫ് ഉണ്ടാക്കിയത് അപകടം പിടിച്ച വിജയ ഫോര്‍മുല; എസ്ഡിപിഐ മതം പറയാനുളള ഏജന്റ് മാത്രമെന്ന് പി സരിന്‍; പാലക്കാട് എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി, യുഡിഎഫ് കൂട്ട്; സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് എം ബി രാജേഷും; തോല്‍വിയില്‍ പ്രതിരോധത്തിന് എസ്ഡിപിഐയെ കൂട്ടുപിടിച്ച് സിപിഎം
സ്ഥാനാര്‍ഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താന്‍; അവസാന ദിവസത്തെ കൂലി ചോദിച്ചപ്പോള്‍ മോഷ്ടാവാക്കി; സരന്റെ കൂടെയുള്ള ബോസിനെതിരെ ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്
പാലക്കാട്ട് സരിന്‍ വന്നപ്പോള്‍ എല്‍.ഡി.എഫിന് കൂടിയത് 860 വോട്ട് മാത്രം! ഇതിനായിരുന്നോ ഇത്രയും കോലാഹലമെന്ന് പരസ്പ്പരം ചോദിച്ചു സഖാക്കള്‍; ട്രോളിയും പരസ്യവിവാദവും അടക്കം ഇളക്കി മറിച്ച മണ്ഡലത്തില്‍ സിപിഎമ്മിന് നേട്ടമില്ല; ഇതിലും ഭേദം പ്രാദേശിക സിപിഎം നേതാവായിരുന്നു എന്ന വികാരവും പാര്‍ട്ടിയില്‍ ശക്തം
എന്റെ പുസ്തകം ഞാനറിയാതെ എങ്ങനെ പ്രസിദ്ധീകരിക്കും?   ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല;  ക്രിമിനല്‍ കുറ്റമാണ് ചെയ്തതെന്നും ഇ പി ജയരാജന്‍;  നിലപാട് കടുപ്പിച്ച് സിപിഎം; സരിനെതിരെ പരാമര്‍ശത്തിന് പിന്നാലെ പ്രചാരണത്തിന് ഇപി നാളെ പാലക്കാട്ടേക്ക്
കരുണാകര വികാരവും കൈ കൊടുക്കലിലെ വിമുഖതയും ചര്‍ച്ചയാക്കി സരിനെ ഉയര്‍ത്തിയെടുക്കാന്‍ പാടുപെട്ട പെരിങ്ങോട്ട്കുറിശ്ശിയിലെ രാഷ്ട്രീയ ചാണക്യന്‍; എല്ലാം ഒറ്റരാത്രികൊണ്ട് പൊളിച്ച് പോലീസും റഹിമും; പാലക്കാട്ടെ പാതിരാ റെയ്ഡില്‍ എവി ഗോപിനാഥിന് നിരാശ; ഷാഫിയുടെ ചതി ചര്‍ച്ചയാക്കുന്ന സരിനും; സിപിഎമ്മിനെ പത്മവ്യൂഹത്തില്‍ കുടുക്കിയത് കോണ്‍ഗ്രസോ?
സരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വര്‍ണകവര്‍ച്ചാ കേസ് പ്രതിയും പങ്കെടുത്തെന്ന് കോണ്‍ഗ്രസ്; വീഡിയോയില്‍ ബവീര്‍ എങ്ങനെ വന്നുവെന്നറിയില്ലെന്ന് സിപിഎമ്മും
കൈ ഉപേക്ഷിച്ചവന് കൈ കൊടുക്കില്ല..! ഷാഫീ... കൈ തന്നിട്ടുപോണം...രാഹുലേ....; ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും; ഉപതെരഞ്ഞെടുപ്പു ചൂട് മുറുകുമ്പോള്‍ വിവാഹച്ചടങ്ങിലും പിണക്കം; ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സരിന്‍; ചാനലുകള്‍ക്ക് മുമ്പില്‍ അഭ്യാസം കാണിക്കാന്‍ പ്രയാസമെന്ന് രാഹുലും
ഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷ
പാലക്കാട് ഷാഫി ജയിച്ചത് ഇടത് വോട്ടുകള്‍ കിട്ടിയത് കൊണ്ടെന്ന് ഡോ.പി.സരിന്‍; സിപിഎം-കോണ്‍ഗ്രസ് ഡീല്‍ വ്യക്തമെന്ന് ബിജെപി; പ്രസ്താവന ബിജെപി ആയുധമാക്കിയതോടെ പറഞ്ഞത് വിഴുങ്ങി തിരുത്തുമായി സരിന്‍
സരിന്‍ പോയാല്‍ ഒരു പ്രാണി പോയത് പോലെ; ഇതൊന്നും കോണ്‍ഗ്രസിന് ഏല്‍ക്കില്ല; സരിനെ പോലെയുള്ളവരെ കണ്ടിട്ടല്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതും; വിമര്‍ശനവുമായി കെ സുധാകരന്‍
ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്; അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! സരിന്റെ ചുവടുമാറ്റം സൈബര്‍ ആക്രമണമായി; ചുട്ട മറുപടിയുമായി ഡോ സൗമ്യാ സരിനും