SPECIAL REPORT'ഇനിയും വേട്ടയാടി മതിയായില്ലെങ്കിൽ ഞങ്ങളെയും കുഞ്ഞുങ്ങളെയും ഒറ്റവെട്ടിന് തീർത്തേക്കണം; അഞ്ചുവർഷമായി സിപിഎമ്മിന്റെയും പൊലീസ് ഉന്നതരുടെയും വേട്ടയാടൽ; ആകാശ് തില്ലങ്കേരിയുടെ വധഭീഷണി; ഭർത്താവിന് അടിക്കടി സ്ഥലം മാറ്റം: മാധ്യമപ്രവർത്തക വിനീത വേണുവിന്റെ പോസ്റ്റ്മറുനാടന് മലയാളി29 May 2021 10:04 PM IST
Politicsപാർട്ടിയിലും സർക്കാരിലും പിടിമുറുക്കി അധികാരത്തിന്റെ ഏകശീലാ രൂപമായി പിണറായി; ഗോവിന്ദൻ മാഷ് മന്ത്രിയായപ്പോൾ വെട്ടിയൊതുക്കിയത് ഇപിയേയും പിജെയേയും; പികെ ശ്രീമതിയേയും ശൈലജ ടീച്ചറേയും വെട്ടിയൊതുക്കി; മുഖ്യന്റെ പ്രീതിയില്ലാത്തവർക്കെല്ലാം സമ്മേളനകാലത്ത് നഷ്ടം ഉറപ്പ്; കണ്ണൂർ സിപിഎമ്മിൽ സമവാക്യങ്ങൾ മാറുമ്പോൾ?അനീഷ് കുമാര്30 May 2021 9:48 AM IST
SERVICE SECTORബഹുഭൂരിപക്ഷം പത്രപ്രവർത്തക സഖാക്കളും വായ തുറക്കില്ല; കാരണം അവർക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്; അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്; ട്രോട്സ്‌കി മുതൽ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഇരകളാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്30 May 2021 4:57 PM IST
KERALAMസംഭവം നടന്നത് സിപിഎമ്മിന് സ്വാധീനമില്ലാത്ത സ്ഥലത്ത്; പാർട്ടിക്കും ദേശാഭിമാനിക്കുമാണോ അത്തരമൊരു സംഭവത്തിന് കാരണക്കാരനായ ആൾക്കാണോ ഇതിന്റെയൊക്കെ ഉത്തരവാദിത്വം? പൊലീസ് സമഗ്രമായി അന്വേഷിക്കണം; പൊലീസുകാരനെതിരായ സദാചാര ഗുണ്ടാ അക്രമണത്തിൽ വിശദീകരണവുമായി സിപിഎം ഇരിട്ടി ഏരിയാ കമ്മിറ്റിമറുനാടന് മലയാളി30 May 2021 10:47 PM IST
Marketing Featureബാലസംഘം പ്രവർത്തകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പോക്സോ കേസ് പ്രതിയായ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽമറുനാടന് മലയാളി1 Jun 2021 1:36 PM IST
Politicsബിജെപി നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നു, ഹീനശ്രമങ്ങൾ വിലപ്പോവില്ല; കുഴൽപ്പണ കേസിന്റെ മറവിൽ കോൺഗ്രസ് - സിപിഎം കക്ഷികൾ നടത്തുന്ന ബിജെപി വിരുദ്ധ പ്രചരണവും വേട്ടയാടലും എല്ലാം സീമകളും ലംഘിച്ചു; ബിജെപിയെ പിടിച്ചുലച്ച കുഴൽപ്പണ വിവാദത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻമറുനാടന് ഡെസ്ക്3 Jun 2021 4:53 PM IST
SPECIAL REPORTമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് ശമ്പള ഇനത്തിൽ അഞ്ച് വർഷം ചെലവിട്ടത് 155 കോടി! പെൻഷൻ ലഭിക്കേണ്ട സർവീസ് കാലാവധി ചുരുക്കിയതോടെ ഖജനാവിലെ കോടികൾ പിന്നെയും ചോരും; ധൂർത്തായി മറ്റു കമ്മീഷനുകളും; കോവിഡ് പ്രതിസന്ധിയിലും പിണറായി സർക്കാർ ധൂർത്തിന്റെ വഴിയേമറുനാടന് മലയാളി3 Jun 2021 10:00 PM IST
KERALAMകടുത്ത സാമ്പത്തിക തകർച്ച നേരിടുമ്പോഴും ജനങ്ങൾക്ക് മേൽ ഒട്ടും അധികഭാരം അടിച്ചേൽപ്പിക്കാതെ ആശ്വാസം പകരുന്നൂവെന്നതാണ് ബജറ്റിന്റെ സവിശേഷത; ബജറ്റിലെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സിപിഎം പ്രവർത്തകർക്ക് ആഹ്വാനം നൽകി വിജയരാഘവൻസ്വന്തം ലേഖകൻ5 Jun 2021 2:13 PM IST
SPECIAL REPORT'കണ്ട പുലയന്മാരും പറയന്മാരും ഉള്ളിടത്ത് പോയി നിരങ്ങിയിട്ട് നീയോന്നും കോളനിക്ക് പുറത്തിറങ്ങണ്ട' ആക്രോശിച്ചുകൊണ്ട് മർദ്ദിക്കാൻ മുന്നിൽ നിന്നത് പഞ്ചായത്ത് അംഗം; അടി അവസാനം വരെ പൊലീസ് കണ്ടുനിന്നു; സിപിഎംകാർ പോലും വരാത്തിടത്ത് നിങ്ങൾക്കെന്ത് കാര്യമെന്ന് സെക്ട്രൽ മജിസ്ട്രേറ്റും; ഭരണസ്വാധീനത്തിൽ വള്ളിക്കുന്നിൽ വാദി പ്രതിയാകുമ്പോൾമറുനാടന് മലയാളി6 Jun 2021 5:13 PM IST
Politicsബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?അനീഷ് കുമാർ8 Jun 2021 6:15 PM IST
SPECIAL REPORTഭാര്യയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭർത്താവിനെ സിപിഎം ലോക്കൽ കമ്മറ്റി അംഗം മർദിച്ചതിനെതിരേ നൽകിയ പരാതി പൊലീസ് മുക്കി; പൂഴ്‌ത്തി വച്ചത് അടൂർ ഡിവൈഎസ്‌പി; സഹികെട്ട യുവതി പ്രധാനമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പൊലീസ് ഓടി വീട്ടിൽ എത്തിമറുനാടൻ മലയാളി ബ്യൂറോ11 Jun 2021 1:08 PM IST