You Searched For "സുപ്രീംകോടതി"

ബൈക്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക! അപകടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന കാര്യത്തിൽ സംശയം; കേരളത്തിലെ അപകടത്തിൽ മോട്ടോർ സൈക്കിളിന്റെ പിൻസീറ്റിലിരുന്ന 23-കാരൻ മരിച്ച കേസിൽ ഉടക്കിട്ടത് ഇൻഷുറൻസ് കമ്പനി; കേസ് ഭരണഘടനാ ബഞ്ചിന് വിട്ട് സുപ്രീംകോടതി
ലാവലിൻ കേസിലെ ഹർജികൾ പരിഗണിക്കുന്നത് ഇനിയും വൈകിയേക്കും; ചൊവ്വാഴ്‌ച്ചയും സുപ്രീംകോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി പരിഗണിക്കുകയുള്ളൂ
അമിത് ഷായുടെ മകന്റെ അതിവിശ്വസ്തനായ മലയാളി ബിസിസിഐ സെക്രട്ടറിയാകുമോ? ഗാംഗുലിയെ ഐസിസിയിലേക്ക് മാറ്റി താക്കോൽ സ്ഥാനം പിടിക്കാനുള്ള ജയേഷ് ജോർജിന്റെ നീക്കത്തിന് തടസ്സം 1983ലെ ലോകകപ്പ് ഹീറോ റോജർ ബിന്നി; അരുൺ ധുമലും കരുനീക്കങ്ങളിൽ; ജയ് ഷായുടെ മനസ്സ് നിർണ്ണായകം; ബിസിസിയിൽ മാറ്റത്തിന് ദാദ വഴിയൊരുക്കുമോ?
രാജ്യത്ത് കാലങ്ങളായി നിലനിന്ന ജാതി സമ്പ്രദായമാണ് സംവരണം എന്ന സങ്കൽപ്പത്തിലേക്കു നയിച്ചത്; സ്വതന്ത്ര്യം കിട്ടി 75 വർഷത്തിനിപ്പുറം ഭരണഘടനാ തത്വങ്ങളിലെ പരിവർത്തനങ്ങൾ അനുസരിച്ച് സംവരണത്തിൽ പുനപ്പരിശോധന ആവശ്യം; സംവരണം അനന്തമായി തുടരാനാവില്ല; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങൾ ഇങ്ങനെ
ആറ്റിങ്ങൾ ഇരട്ടക്കൊലപാതകക്കേസ് : പ്രതി അനുശാന്തിക്ക് ജാമ്യം; സുപ്രീംകോടതി ജാമ്യം അനുവദിച്ചത് ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്ത് ; ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ ഹൈക്കോടതി തീർപ്പാക്കുന്നത് വരെയാണ് ജാമ്യമെന്ന് കോടതി
യു കെ വിട്ട് സ്വതന്ത്ര രാജ്യമാകാനുള്ള സ്‌കോട്ട്ലാൻഡിന്റെ ആഗ്രഹത്തിനു സുപ്രീം കോടതിയുടെ തിരിച്ചടി; റഫറണ്ടം നടത്താൻ അനുമതി തേടി പോയ എസ് എൻ പിയോട് നോ പറഞ്ഞ് കോടതി; ബ്രിട്ടീഷ് പാർലമെന്റ് അനുമതിയില്ലാതെ ഇനി വിഭജനമില്ല
അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച ഫയൽ നീങ്ങിയത് മിന്നൽ വേഗത്തിൽ; എന്തിനായിരുന്നു ഇത്ര തിടുക്കം? ഗോയലിന്റെ പേര് പ്രധാനമന്ത്രി ശുപാർശ ചെയ്യുന്നു; നിയമന ഉത്തരവും അന്നുതന്നെ പുറത്തിറക്കി; നിയമന രീതിയിൽ ചോദ്യങ്ങൾ ഉന്നയിച്ചു സുപ്രീംകോടതി
സർക്കാർ വകുപ്പുകൾക്കും നിയമ ഉദ്യോഗസ്ഥർക്കും അവരുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങളറിയാം; പരിഷ്‌കരിച്ച മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീംകോടതി; പ്രഖ്യാപനം നിർവഹിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്
ബഫർ സോണിൽ കേരളത്തിന് ആശ്വാസം; ഒരു കിലോമീറ്റർ പരിധിയിൽ ബഫർ സോണായി പ്രഖ്യാപിച്ച വിധിയിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീംകോടതി; വിധിയിൽ വ്യക്തത തേടി കേന്ദ്രസർക്കാർ നൽകിയ അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും; കേരളം അടക്കം നൽകിയ അപേക്ഷകളും ഒരുമിച്ച് പരിഗണിക്കും; കോടതി നടപടിയിൽ പ്രതീക്ഷയോടെ മലയോര ജനത