FOREIGN AFFAIRS'സംഘര്‍ഷങ്ങള്‍ സ്വാഭാവികം, പക്ഷേ ചൈനയും യു.എസും സുഹൃത്തുക്കളാകണം; അമേരിക്കയെ വീണ്ടും മഹത്തരമാക്കാനുള്ള ദര്‍ശനവുമായി കൈകോര്‍ക്കുന്നു; ഗാസയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ട്രംപ് നല്കിയ സംഭാവന മഹത്തരം; യുഎസ് സഹകരണത്തിന് തയാറെന്ന് ഷീ ജിന്പിങ്സ്വന്തം ലേഖകൻ30 Oct 2025 6:12 PM IST
INVESTIGATIONപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണം; നീന്താനറിയാവുന്ന പ്രജുല്‍ എങ്ങനെ മുങ്ങി മരിച്ചു എന്ന് ബന്ധുക്കള്‍; ചുരുളഴിച്ചത് പ്രജുലിന്റെ ഫോണിലെ വിവരങ്ങള്‍; മദ്യപാനത്തിനിടെയിലെ തര്‍ക്കം; ബോധംകെട്ടതോടെ മരിച്ചെന്നു കരുതി കുളത്തില്‍ ഉപേക്ഷിച്ചു; പ്രതികള്‍ ലഹരി സംഘത്തില്‍പ്പെട്ടവരെന്ന് നാട്ടുകാര്സ്വന്തം ലേഖകൻ15 Oct 2025 5:36 PM IST
KERALAMബാറില്‍ വച്ച് എടിഎം പിന് തന്ത്രത്തില്‍ മനസ്സിലാക്കി; ലോഡ്ജില്‍ ഉറങ്ങി കിടന്ന യുവാവിന്റെ എ.ടി.എം കാര്‍ഡ് കൈക്കലാക്കി ഒന്നേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു; കേസില്‍ സുഹൃത്തുക്കള്‍ റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ10 Sept 2025 10:36 PM IST
INVESTIGATION'ലഹരി ഉപയോഗിച്ചത് കൂടിപ്പോയി; മരിച്ചതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തി'; ആറ് വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിര്‍ണായക വിവരം; കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് സുഹൃത്തുക്കളുടെ മൊഴിസ്വന്തം ലേഖകൻ25 Aug 2025 6:24 PM IST
INDIAഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം; ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി യുവതി: പിടിക്കപ്പെടാതെ കൊലപാതകം നടത്താന്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതികള്സ്വന്തം ലേഖകൻ20 Aug 2025 7:07 AM IST
KERALAMകോടതി ജപ്തി ചെയ്ത് വിറ്റ വാഹനം മോഷ്ടിച്ചു; മുന്‍ ഉടമയും സുഹൃത്തുക്കളും അറസ്റ്റില്സ്വന്തം ലേഖകൻ3 Jun 2025 6:30 AM IST
KERALAMഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കനാലില്‍ കണ്ടെത്തി; സുഹൃത്തുക്കളായ നാലുപേര്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ30 May 2025 7:41 AM IST
Right 1മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ലീവെടുത്ത് വീട്ടില്‍ എത്തി പിറ്റേദിവസം ഉച്ചയ്ക്ക് ശേഷം കാണാതായെന്ന് നാട്ടുകാര്‍; ഒളിവില്‍ പോയത് മാതാപിതാക്കളോടൊപ്പം; സുകാന്തിനെ കണ്ടെത്താനാകാതെ പൊലീസ്സ്വന്തം ലേഖകൻ31 March 2025 5:03 PM IST
KERALAMഒരുമിച്ച് മദ്യപാനം ഒടുവില്‍ ഷെയറിനെ ചൊല്ലി സുഹൃത്തുക്കളുടെ തര്‍ക്കം; മര്‍ദനമേറ്റ് രണ്ടു തവണ റോഡില്‍ തലയടിച്ചു വീണയാളുടെ നില അതീവഗുരുതരം; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍18 March 2025 8:34 PM IST
INVESTIGATIONസ്ത്രീധന പീഡനവും സൗന്ദര്യം കുറവെന്ന അധിക്ഷേപവും കാരണം വിഷ്ണുജ ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്റെ നടപടി; മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിന് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 4:55 PM IST
INVESTIGATIONതൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന് തീകൊളുത്തി മരിച്ചു; പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍; യുവതിയുടെ ചിത്രം യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് കഴിഞ്ഞ ദിവസം; ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പിന്നാലെ വീട്ടിലെത്തി ആത്മഹത്യയുംമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 1:45 PM IST
INVESTIGATIONസുഹൃത്തുക്കള്‍ക്ക് പണം കൊടുത്ത് ഭാര്യയെ ബലാല്‍സംഗം ചെയ്യിക്കും; സൗദിയിലിരുന്ന് ബലാല്‍സംഗ വീഡിയോ മൊബൈലില്‍ കണ്ടാസ്വദിക്കും; ഭര്‍ത്താവിനെ ചോദ്യം ചെയ്തപ്പോള്‍ മിണ്ടിപ്പോകരുതെന്നും ഉപേക്ഷിക്കുമെന്നും ഭീഷണി; നാലുമക്കളുള്ള യുവതിയുടെ പരാതിയില്‍ ഞെട്ടി പൊലീസ്മറുനാടൻ മലയാളി ഡെസ്ക്9 Jan 2025 7:40 PM IST