You Searched For "സ്‌ഫോടനം"

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്‌ഫോടനം; ചാവേറാക്രമണം എന്ന് സൂചന; നിരവധി യുഎസ് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ; സ്‌ഫോടന വാർത്ത സ്ഥിരീകരിച്ച് പെന്റഗൺ; ആക്രമണത്തിന് പിന്നിൽ ഐഎസ് ഭീകരരെന്ന് സംശയം; ഭീഷണി നിലനിന്നിരുന്നതായി അമേരിക്കയും സഖ്യകക്ഷികളും; സ്‌ഫോടനം വിമാനത്താവളത്തിൽ നിന്ന് തിരക്കിട്ട് ആളുകളെ ഒഴിപ്പിച്ച് കൊണ്ടിരിക്കെ
അഫ്ഗാനിലെ ജലാലാബാദിൽ സ്‌ഫോടന പരമ്പര; മൂന്ന് പേർ കൊല്ലപ്പെട്ടു; 20 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും; ആക്രമിക്കപ്പെട്ടത് പട്രോളിംഗിന് ഇറങ്ങിയ വാഹനം; പിന്നിൽ താലിബാൻ തമ്മിലടിയെന്ന് അഭ്യൂഹം
റിമമ്പറൻസ് സർവീസ് നടക്കുന്ന കത്തിഡ്രല്ലിലേക്ക് ടാക്സി വിളിച്ചു; ട്രാഫിക്കിൽ കുടുങ്ങിയപ്പോൾ ഹോസ്പിറ്റലിലേക്ക് തിരിച്ചു; സംശയം തോന്നി ഡ്രൈവർ കാർ ലോക്ക് ചെയ്ത് ഇറങ്ങിയപ്പോൾ സ്ഫോടനം; ലിവർപൂളിൽ ഒഴിവായത് ഭയാനകമായ ആത്മഹത്യാ ബോംബാക്രമണം: മൂന്ന് പേർ പിടിയിൽ
ലുധിയാന സ്‌ഫോടനത്തിൽ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു; സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഖാലിസ്ഥാൻ ഭീകരൻ ജസ്വിന്ദർ സിങ് മുൾട്ടാനിയെന്ന് അന്വേഷണ ഏജൻസികൾ; മുൾട്ടാനിയെ ചോദ്യം ചെയ്യാൻ എൻഐഎ സംഘം ജർമ്മനിയിലേക്ക്; അന്വേഷണം നീളുന്നത് മൂന്ന് ഖാലിസ്ഥാനി ഭീകരസംഘടനകളിലേക്ക്
കുടുംബ പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞു വിളിച്ചുവരുത്തി; ജാസ്മിനെയും കുട്ടികളെയും കയറ്റി ഓട്ടോ പൂട്ടി തീയിട്ടു; ഞങ്ങളെ കൊല്ലാൻ പോകുന്നുവെന്ന് ഫോണിൽ കുട്ടികളിലൊരാൾ; പിന്നാലെ ഓട്ടോ രണ്ടു തവണ പൊട്ടിത്തെറിച്ചു: വിറങ്ങലിച്ച് നാട്ടുകാർ