You Searched For "സ്‌ഫോടനം"

അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ ബെംഗളൂരുവിലെ ബിജെപി ഓഫീസ് ലക്ഷ്യമിട്ടു; രണ്ട് പ്രതികള്‍ക്ക് ഐ എസ് ബന്ധം; രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ
ആർ എസ് എസുകാരനെ കൊന്ന അൽഉമക്കാരുമായി സമിയൂദ്ദീന് അടുത്ത ബന്ധം; കളിയിക്കാവിളയിൽ എസ് ഐ വിൽസണെ വെടിവച്ചു കൊന്ന കേസിലെ പ്രതികളും ഇതേ സംഘത്തിലുള്ളവർ; ബംഗളൂരു സ്‌ഫോടനത്തിന് പിന്നിൽ കർണ്ണാടക സർക്കാർ കാണുന്നത് അൽ ഉമയുടേയും അൽഹിന്ദിന്റേയും രഹസ്യ കരങ്ങൾ; അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈവിട്ടേക്കും; പോപ്പുലർ ഫ്രണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ വഴി തേടി മുഖ്യമന്ത്രി യെദ്യൂരപ്പ
ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ ലക്ഷ്യമിട്ടത് വൻ സ്‌ഫോടനം നടത്താൻ; താമസ സ്ഥലത്തു നിന്നും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായി പൊലീസ്; ഒമ്പത് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് നാലു വ്യത്യസ്ഥ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ; ഇലക്ട്രിക് വയറുകളാൽ ചുറ്റിയ സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് സിലിണ്ടർ രൂപത്തിലുള്ള ലോഹ പെട്ടികളും ഐ.എസ് പതാക ആലേഖനം ചെയ്ത പെട്ടിയും കണ്ടെടുത്തു
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്‌ഫോടനം; ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്
ഇസ്രയേൽ എംബസിയിലെ സ്‌ഫോടനത്തിൽ ഇറാൻ സംഘടനകൾക്ക് പങ്കെന്ന് സംശയം; സ്ഫോടന സ്ഥലത്തു നിന്നും കണ്ടെടുത്ത കുറിപ്പിൽ നിന്നും ലഭിച്ചത് നിർണായക വിവരങ്ങൾ; അന്വേഷണം ഇറാൻ സംഘടനകളിലേക്ക് നീങ്ങവേ മൊസാദിന്റെ സഹായം തേടി ഇന്ത്യ; ഇസ്രയേലികൾക്ക് ഇന്ത്യ സുരക്ഷയൊരുക്കുമെന്ന് പൂർണ വിശ്വാസമെന്ന് നെതന്യാഹു
ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ ജെയ്ഷ് ഉൽ ഹിന്ദ് എന്ന് സൂചന; ഉത്തരവാദിത്തം ഏറ്റെടുത്തത് ടെലഗ്രാം പോസ്റ്റിലൂടെ; ഇത് തുടക്കം മാത്രമാണെന്നും കൂടുതൽ നഗരങ്ങളിൽ സ്‌ഫോടനം നടത്തുമെന്നും മുന്നറിയിപ്പ്; സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ തേടി അന്വേഷണ ഏജൻസികൾ
ഖ്വാസം സൊലൈമാനിയുടെയും മൊഹ്‌സീൻ ഫക്രിസാദെയുടെയും രക്തസാക്ഷിത്വത്തിന് പകരം വീട്ടും; ഡൽഹിയിലെ ഇസ്രയേലി ഏംബസിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ ഇറാൻ ബന്ധം? അന്വേഷണസംഘത്തെ അയച്ച് ഇസ്രയേൽ
ഇക്വിറ്റോറിയൽ ഗിനിയയിലെ സൈനിക ബാരക്കിൽ സ്‌ഫോടനം; ഇരുപതോളം പേർ കൊല്ലപ്പെട്ടു; അറുനൂറിലധികം ആളുകൾക്ക് പരിക്കേറ്റു: അപകടമുണ്ടായത് സൈനിക ബാരക്കിൽ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റ് പൊട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്
മുള്ളൂർക്കര ക്വാറിയിലെ സ്‌ഫോടനം; മരിച്ചത് ഉടമകളിലൊരാളായ അബ്ദുൽ റഷീദ്; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം: പൊട്ടിത്തെറിച്ചത് മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ