You Searched For "സൗമ്യ സരിന്‍"

ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേര്‍ന്ന സൗമ്യ സരിന്‍ ആണ്; ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം;  സോഷ്യല്‍ മീഡിയയിലെ അവഹേളനങ്ങള്‍ക്കെതിരേ ഡോ. സൗമ്യ സരിന്‍
അന്നേ സരിന്‍ പറഞ്ഞു, ഈ വൃത്തികെട്ടവനെ പാലക്കാട്ടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന്; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കരുത് എന്ന് സരിന്‍ പറഞ്ഞത് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരുന്നില്ല; പാലക്കാട് എംഎല്‍എയുടെ വന്‍ വീഴ്ച്ചയില്‍ ഡോ. സൗമ്യ സരിന്റെ പ്രതികരണം ഇങ്ങനെ
പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ; നിങ്ങള്‍ ഉന്നയിച്ച രണ്ടുവെല്ലുവിളികളും ഞങ്ങള്‍ ഏറ്റെടുക്കുന്നു; അത്ര പെട്ടെന്നൊന്നും കുനിക്കില്ലെന്ന് ഉറപ്പുള്ള തലയുണ്ട് സൗമ്യക്കും സരിനും; ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ ആരോപണങ്ങളില്‍ മാനനഷ്ടത്തിന് നോട്ടീസ്
എന്റെ ഭര്‍ത്താവ് സരിന്‍ തെരഞ്ഞെടുപ്പില്‍ തോറ്റത് പകല്‍വെളിച്ചത്തില്‍; പക്ഷേ ആര്‍ക്കും, ഒന്നും കലക്കാന്‍ ഗുളിക കൊടുത്തിട്ടില്ല; അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!; ചൊറിയാന്‍ വന്നവര്‍ക്ക് ചുട്ട മറുപടിയുമായി സൗമ്യ സരിന്‍
ഈ കോലാഹലങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കില്‍, എട്ടു നിലയില്‍ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയില്‍ എങ്കിലും പൊട്ടേണ്ട ഒരു പടം; എമ്പുരാന്റെ ഡോ. സൗമ്യ സരിന്‍ പറയുന്നു
മിസ്റ്റര്‍ ബിയെ സഹായിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പുമായി ഡോ. സൗമ്യ വീണ്ടും വീഡിയോയുമായി രംഗത്ത്; നിലപാട് കടുപ്പിച്ചു മിസ്റ്റര്‍ ബിയും; പോര് കടുക്കുന്ന ലക്ഷണം; കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരാന്‍ സാധ്യതയേറി
ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്; അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം! സരിന്റെ ചുവടുമാറ്റം സൈബര്‍ ആക്രമണമായി; ചുട്ട മറുപടിയുമായി ഡോ സൗമ്യാ സരിനും