You Searched For "ഹൈദരാബാദ്"

ഭർത്താവ് ജോലിക്ക് പോയ സമയത്ത് ഭാര്യയുടെ സ്വഭാവത്തിൽ മാറ്റം; കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടി കടുംകൈ; ആത്മഹത്യാക്കുറിപ്പിൽ വിചിത്ര വാദം; ഞെട്ടൽ മാറാതെ നാട്ടുകാർ
ഒന്നും ചെയ്യല്ലേ ചേട്ടാ...; സീനിയർസിനോട് മുന്നിൽ കരഞ്ഞ് പറയുന്ന ഒന്നാംവർഷ വിദ്യാ‍ർത്ഥി; ഹോസ്റ്റൽ മുറിക്കുള്ളിലിട്ട് തല്ലിയും ഷോക്കടിപ്പിച്ചും കൊടും ക്രൂരത; ആന്ധ്രയിൽ റാഗിംഗ് എന്ന് പരാതി
ഹൈദരാബാദിൽ ഫാം ഹൗസിൽ റെയ്ഡ്; പിടിച്ചെടുത്തത് 11 കോടി രൂപ; ജഗ്‌മോഹന്റെ കാലത്തെ മദ്യകുംഭകോണവുമായി ബന്ധമെന്ന് റിപ്പോർട്ട്; ഉന്നതരുടെ പങ്ക് പുറത്ത് വരുമെന്ന് അന്വേഷണ സംഘം
ഇൻസ്റ്റാഗ്രാമിലൂടെ യുവാവുമായി പ്രണയത്തിലായി; ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിക്കാൻ തീരുമാനം; 15 മാസം പ്രായമുള്ള കുഞ്ഞിനെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു; വിനയായത് സിസിടിവി ദൃശ്യങ്ങൾ; യുവതിയെയും കാമുകനെയും പൊക്കി പോലീസ്
ബ്യൂട്ടി പാർലർ ജോലിക്കായി വിദേശത്തേക്ക് കൊണ്ട് പോയി; ദുബായ് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി 24കാരി പിടിയിൽ; മകൾ നിരപരാധി, ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നൽകിയതെന്ന് മാതാവ്; ജോലി വാഗ്ദാനം നൽകിയ ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
പഠിക്കാന്‍ മിടുക്കരായ പെണ്‍മക്കള്‍; ഇവരുടെ കോളേജ് പഠനത്തിനായി ഫീസ് അടയ്ക്കാന്‍ കഴിയാതെ നെട്ടോട്ടം; ഓട്ടോ ഡ്രൈവറായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനും ഞെരുക്കം; എളുപ്പത്തില്‍ പണമുണ്ടാക്കാനാണ് സെക്‌സ് ലൈവ് സ്ട്രീമീങ് ആപ്പിനെ ആശ്രയിച്ചതെന്ന് അറസ്റ്റിലായ ദമ്പതികള്‍
തെരുവിലൂടെ നിലവിളിച്ചോടുന്ന യുവതി; കരഞ്ഞുകൊണ്ട് അമ്മയെ പിന്തുടരുന്ന മകൻ; വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ട് ക്രൂര മർദനം; ഗ്രാമവാസികൾ തടയാൻ ശ്രമിച്ചിട്ടും നടന്നില്ല; ദയനീയ ദൃശ്യങ്ങൾ പുറത്ത്; ഒടുവിൽ പോലീസെത്തിയപ്പോൾ അറിഞ്ഞത്!
കല്യാണ വേദിയിൽ ഓടിച്ചാടി കളിച്ചുകൊണ്ടിരുന്ന കുട്ടി; പഴം കാണിച്ച് വിളിച്ചു വരുത്തി കൊടുംക്രൂരത; മൂന്ന് വയസ്സുകാരിയെ കാണാതെ കരഞ്ഞ് നിലവിളിച്ച് അമ്മ; തിരച്ചലിൽ കുറ്റിച്ചെടികള്‍ക്കിടയില്‍ അനക്കം; നാട്ടുകാരെ കണ്ട് അമ്പരപ്പ് മാറാതെ പോലീസ്!