Top Stories - Page 41

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി;  സാം പിത്രോഡയും  കുറ്റപത്രത്തില്‍;  കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി
കുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു;  മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍;  ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്;  അന്വേഷണം തുടരുന്നു
ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു;  കെ.എം എബ്രഹാമിനെതിരെ   ദൈവത്തിന്റെ സ്വന്തം വക്കീല്‍  എന്ന പുസ്തകത്തിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു
ഫ്രാന്‍സിന് പിന്നാലെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യുകെയും; യുഎന്‍ സമ്മേളനത്തിന് മുന്നോടിയായി പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ലേബര്‍ എംപിമാരുടെ സമ്മര്‍ദ്ദം
യുദ്ധം അവസാനിപ്പിക്കുക; ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക; നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹമാസ്; ഇസ്രായേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കും; മുഴുവന്‍ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാന്‍ തയ്യാര്‍; ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്
അംബേദ്കറുടെ ജീവിതത്തില്‍ അദ്ദേഹത്തെ പിന്തുണക്കാതെിരുന്നത് ബിജെപി മാത്രമാണ്; അന്നും ഇന്നും ബിജെപിയാണ് അംബേദ്കറുടെ യഥാര്‍ത്ഥ ശത്രു; ജാതിയും മതപരവും രാഷ്ട്രീയ നിലപാടുകളും കൊണ്ട് അദ്ദേഹത്തെ പിന്നാക്കം നിര്‍ത്തിയതും ബിജെപി തന്നെ; മല്ലികാര്‍ജുന്‍ ഖര്‍ഗെ
എം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ പോറ്റുമകന്‍; ഡിജിപി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറും വിഡ്ഢിത്തം; ഇന്ത്യന്‍ പ്രസിഡന്റ് പരാതി നല്‍കിയാലും നടപടിയുണ്ടാവില്ല; പി.വി അന്‍വര്‍
കേസും പൊലീസും കണ്ട് ആരും പേടിക്കേണ്ട, വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യം; വീട്ടിൽ പ്രസവിക്കുന്നതിനെ പിന്തുണച്ച് എ പി സുന്നി വിഭാഗം വീണ്ടും രംഗത്ത്; ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ; വിവാദ പരാമർശം പെരുമണ്ണയിലെ മതപ്രഭാഷണത്തിനിടെ
സഹായത്തിന് കാത്തുനിന്നില്ല; ഉത്തരവാദിത്വം തനിയെ ഏറ്റെടുത്തു; ഒറ്റയ്ക്ക് കോണ്‍ക്രീറ്റ് തൂണുകള്‍ എടുത്തുമാറ്റി; ഗതാഗതക്കുരുക്കില്‍ ആംബുലന്‍സിന് വഴിയൊരുക്കി; കൈയ്യടി നേടി വനിതാ ട്രാഫിക്
ബേക്കറിയില്‍ നിന്ന് വലിച്ചിറക്കി; ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു; ഒന്നര വര്‍ഷം വീട്ടുജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ളത് 26,000 രൂപ; പണം ചോദിച്ചതിന് യുവതിക്ക് ക്രൂരമര്‍ദ്ദനം; പോലീസ് കേസ്
ട്രംപിനെ വധിക്കാനും സര്‍ക്കാരിനെ അട്ടിമറിക്കാനും പണം വേണം; അമ്മയെയും രണ്ടാനച്ഛനെയും കൊലപ്പെടുത്തി പതിനേഴുകാരന്‍; പ്രതിയെ പിടികൂടിയത് യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിക്കവേ; ഡ്രോണുകളും സ്ഫോടകവസ്തുക്കളും വാങ്ങാന്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തല്‍
ബെംഗളൂരുവിൽ യുവതിയെ കടന്നുപിടിച്ച കേസ്; 10 ദിവസങ്ങൾക്ക് ശേഷം പ്രതി കോഴിക്കോട്ടുനിന്ന് പിടിയിൽ; ഒളിവിൽ കഴിഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ; പ്രതിയെ പോലീസ് വലയിലാക്കിയത് 700ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണം; അക്രമം മദ്യലഹരിയിലെന്ന് പോലീസ്