Top Stories - Page 42

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധിക്കല്ലറ ഇന്ന് പൊളിക്കില്ല; നാളെ പൊളിക്കാനുള്ള തീയതി നിശ്ചയിക്കും; വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം; നിയമ വശങ്ങള്‍ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കിയെന്ന് സബ്കലക്ടര്‍; ഗോപന്‍ സ്വാമിയുടെ മരണത്തിലെ ദുരൂഹത ഉടന്‍ നീങ്ങില്ല
ആയിരക്കണക്കിന് വീടുകൾ നശിച്ചു; മരണസംഖ്യയിലും ആശങ്ക; സുരക്ഷിത സ്ഥലങ്ങൾ തേടി ഓടി രക്ഷപ്പെട്ട് ജനങ്ങൾ; കനൽ അണയ്ക്കാൻ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങൾ; പസഫിക് സമുദ്രത്തിൽ നിന്ന് ജലമെടുത്ത് പാഞ്ഞ് പൈലറ്റുമാർ; കൈകോർത്ത് അയൽരാജ്യങ്ങളും; കാട്ടുതീ കാലിഫോ‌ർണിയയെ പകുതിയോളം വിഴുങ്ങുമ്പോൾ!
ഹണി റോസിനെ മാത്രം വിമര്‍ശിക്കാന്‍ പാടില്ലയെന്ന് പറയുന്നതില്‍ എന്തെങ്കിലും ന്യായമുണ്ടോ? ശരിയെന്ന് വിശ്വസിക്കുന്ന കാര്യത്തില്‍ ജയിലില്‍ പോകാന്‍ മടിയില്ല; പുരുഷന്‍മാര്‍ക്കും കുടുംബത്തിനും വേണ്ടിയാണ് ഇപ്പോള്‍ നടത്തുന്ന പോരാട്ടം; നിലപാട് ആവര്‍ത്തിച്ചു രാഹുല്‍ ഈശ്വര്‍
സിനിമാപ്രേമികളുടെ ആനിമേഷന്‍ ചിത്രം മോനക്കെതിരെ കോപ്പയടി ആരോപണം; ഡിസ്‌നിക്കെതിരെ കേസ് കൊടുത്ത് ആനിമേറ്റര്‍ ബാക്ക് വൂഡാല്‍; നഷ്ടപരിഹാരമായി 10 ബില്ല്യണ്‍ ഡോളറോ മോനയുടെ ആകെ വരുമാനത്തിന്റെ രണ്ടര ശതമാനമോ നല്‍കണമെന്ന് ആവശ്യം
എന്റെ പിസ്റ്റളിലെ തിരകള്‍ കപില്‍ ദേവിന്റെ തല തുളയ്ക്കുന്നത് കാണണമെന്ന് തോന്നി; അന്ന് കപിലിനെ കൊല്ലാനായി ഞാന്‍ പിസ്റ്റളുമായി വീട്ടില്‍ച്ചെന്നു; അമ്മയോടൊപ്പമാണ് കപില്‍ ഇറങ്ങിവന്നത്; വെളിപ്പെടുത്തലുമായി യുവരാജിന്റെ പിതാവ്
ഗസ്സയില്‍ ഇസ്രയേലിനെ അനുകൂലിച്ചതിനുള്ള ദൈവ ശിക്ഷയോ? സൈബര്‍ കമ്മികള്‍ പ്രചരിപ്പിക്കുന്നതുപോലെ മുതലാളിത്തത്തിന്റെ സൃഷ്ടിയോ? 100 കോടി ബില്യണ്‍ നഷ്ടമുണ്ടാക്കിയ കാലിഫോര്‍ണിയന്‍ കാട്ടുതീ മനുഷ്യനിര്‍മ്മിത ദുരന്തമോ? അമേരിക്ക കത്തുമ്പോള്‍ പൊട്ടിച്ചിരിക്കുന്നവര്‍ അറിയേണ്ട യാഥാര്‍ത്ഥ്യം!
രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ബുമ്രയെയോ പന്തിനെയോ അല്ല; യുവതാരമായ യശസ്വി ജയ്‌സ്വാളിനെ;  ബുമ്രയെ അവഗണിച്ചത് പരിക്കിന്റെ പേരില്‍;  ഇന്ത്യന്‍ പരിശീലകന്‍ ശ്രമിച്ചത് സീനിയര്‍ താരങ്ങളെ അവഗണിച്ച് ടീം കൈപ്പിടിയിലൊതുക്കാന്‍; വഴങ്ങാതെ ബിസിസിഐ
രാജിപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി പി വി അന്‍വറിന് നിയമനം; ഔദ്യോഗികമായി പ്രഖ്യാപനം; ഇന്ത്യാ മുന്നണിയില്‍ കക്ഷിയായ തൃണമൂലിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമോ? ബിജെപി, സിപിഎം വിരുദ്ധപ്പാര്‍ട്ടി കേരളത്തില്‍ എന്തു ചലനമുണ്ടാക്കും?
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാന്‍ എല്ലാ മറ്റുള്ളവരുടെ തലയില്‍ കെട്ടി വച്ച് രക്ഷപ്പെടാനാണ് പി വി അന്‍വറിന്റെ ശ്രമം; വി ഡി സതീശന് എതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്നുപറയുന്നത് പച്ചക്കള്ളം; നിയമനടപടി സ്വീകരിക്കുമെന്നും പി ശശി
ചക്രവാതച്ചുഴി; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം