Top Storiesഞാൻ ഭക്ഷണം കഴിച്ചത് നിറകണ്ണുകളോടെ; ഒരു നിമിഷം മകളോടെന്ന പോലെ സ്നേഹം തോന്നി; പണം നൽകാൻ തുനിഞ്ഞുവെങ്കിലും വാങ്ങിച്ചില്ല; ഇതെന്റെ..ഫുഡ് തന്നെ കഴിച്ചോളൂ എന്ന് മറുപടിയും; ആകാശയാത്രക്കിടെ കരുതലായി ഈ മാലാഖ; ഹൃദ്യമായി കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 9:33 PM IST
Top Storiesകണ്ണൂര്‍ കൊയ്യത്ത് ബസ് മറിഞ്ഞു; അപകടത്തില്‍ പെട്ടത് മര്‍ക്കസ് സ്കൂളിന്റെ ബസ്; കുട്ടികള്‍ അടക്കം 20 പേര്‍ക്ക് പരുക്കേറ്റു; ബസ് തലകീഴായി മറിഞ്ഞു; പരുക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ12 April 2025 9:23 PM IST
Top Storiesആളുകളെ വീട് വളഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്തുന്നു; ട്രെയിനുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി; വഖഫ് നിയമത്തിൽ തെരുവിലിറങ്ങി സമരക്കാർ; മുർഷിദാബാദിൽ ആളിക്കത്തി പ്രതിഷേധം; 3 പേർ കൊല്ലപ്പെട്ടു; എങ്ങും ചേരിതിരിഞ്ഞ് ഏറ്റുമുട്ടലുകൾ; കേന്ദ്ര സേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 7:59 PM IST
Top Storiesഅച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങില്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും ഉണ്ടാകില്ല; കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തുക ഹിയറിങ്ങിന്റെ ഉദ്ദേശ്യമെന്നും എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; സുതാര്യത എന്തിന് എന്നല്ല സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക, മറച്ച് വെക്കുന്നത് എന്തിന് എന്നാണെന്ന് എന്‍ പ്രശാന്ത്; മാധ്യമങ്ങള്‍ക്കും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 April 2025 7:26 PM IST
Top Storiesനിലമ്പൂരില്‍ യുഡിഎഫിനായി ഗോദായില്‍ ഇറങ്ങുക ആര്യാടന് ഷൗക്കത്തോ, വി എസ് ജോയിയോ? കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷൗക്കത്തിന് മേല്‍ക്കൈ കിട്ടിയപ്പോള്‍ പി വി അന്‍വറിന്റെ നിലപാട് നിര്‍ണായകം; ഷൗക്കത്ത് കഥയെഴുത്തുകാരനെന്നും ജോയി കിന്‍ഡര്‍ ജോയി എന്നും അധിക്ഷേപിച്ച അന്‍വറിന്റെ പിന്തുണയും തേടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ12 April 2025 6:54 PM IST
Top Stories'രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും': കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല് കുത്തി ആര് എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദംമറുനാടൻ മലയാളി ബ്യൂറോ12 April 2025 5:06 PM IST
Top Storiesമലബാറിലെ കുടിയേറ്റ ജനതയ്ക്ക് ലഭിച്ച അംഗീകാരം; കോഴിക്കോട് ഇനി അതിരൂപത; ഡോ. വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്; മാര്‍പ്പാപ്പയുടെ നിര്‍ണായക പ്രഖ്യാപനവുമായി വത്തിക്കാന്‍; കണ്ണൂര്‍, സുല്‍ത്താന്‍പേട്ട് രൂപതകള്‍ പുതിയ അതിരൂപതയില്സ്വന്തം ലേഖകൻ12 April 2025 4:54 PM IST
Top Storiesതമിഴ്നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത 10 ബില്ലുകള്‍ നിയമമായി; ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തിലെ അസാധാരണ നടപടി; ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത് തമിഴ്നാട് നിയമ വകുപ്പ്; സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തില്‍; നിര്‍ണായകമായത് സുപ്രീംകോടതി വിധിമറുനാടൻ മലയാളി ബ്യൂറോ12 April 2025 2:15 PM IST
Top Storiesസാങ്കേതിക തകരാറില്‍ പണിമുടക്കി യുപിഐ; ആപ്പുകളിലെ ഡിജിറ്റല്‍ പേയ്മെന്റുകളില്‍ തടസം; സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് എന്‍പിസിഐ; ഗൂഗിളിലും ട്രെന്‍ഡിങ്ങായി; സേവനം തടസപ്പെടുന്നത് കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടാം തവണസ്വന്തം ലേഖകൻ12 April 2025 2:07 PM IST
Top Stories'നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍' എന്ന ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി; ഭാര്യയുടെ പരാതിയില്‍ രാത്രി മുഴുവന്‍ ജയിലില്‍; തിരിച്ചെത്തി അമ്മയോട് പറഞ്ഞത് ഞാന്‍ എന്നന്നേയ്ക്കുമായി ഉറങ്ങാന്‍ പോകുന്നുവെന്ന്; യുവാവ് ജീവനൊടുക്കിയത് ഭാര്യയുടെ മാനസിക പീഡനം മൂലമെന്ന് ബന്ധുക്കള്സ്വന്തം ലേഖകൻ12 April 2025 1:32 PM IST
Top Storiesകോടതികളില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി കേസുകളുണ്ട്; ജഡ്ജിമാര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ടാകും; അതുപോലെ തന്നെയാണ് ഗവര്‍ണര്‍മാര്‍ ബില്ലില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതും; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് കേരള ഗവര്‍ണര്‍ ആര്ലേക്കര്സ്വന്തം ലേഖകൻ12 April 2025 12:33 PM IST
Top Storiesട്രംപും ഷീയും യുദ്ധം ആഗ്രഹിക്കുന്നില്ല; എന്നാല്‍ ചൈനയും അമേരിക്കയും നടന്ന് നീങ്ങുന്നത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക്; ട്രംപിന്റെ ചുറ്റുമുള്ളവര്‍ ചെന്ന് ചാടിക്കുന്നത് ആത്മാഭിമാനം സംരക്ഷിക്കാനുള്ള യുദ്ധത്തിലേക്ക്: ചൈനയും അമേരിക്കയും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ലോകത്തിന് സംഭവിക്കാനിടയുള്ളത്മറുനാടൻ മലയാളി ഡെസ്ക്12 April 2025 12:21 PM IST