Top Storiesസിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ രഹസ്യ സ്വത്ത്; തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നതിനായി ഒന്നിലധികം അക്കൗണ്ടുകള്‍ തുറന്നു; ഏജന്‍സികളുടെയും ട്രാക്കിങ് ഒഴിവാക്കാനായി അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു; കരുവന്നൂര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിപിഎമ്മിന്റെ സാമ്പത്തിക ഇടപാട് വിവരങ്ങളുംമറുനാടൻ മലയാളി ബ്യൂറോ12 April 2025 12:13 PM IST
Top Storiesട്രംപിന്റെ പ്രതിനിധിയെ കാണാന്‍ വിസമ്മതിച്ച് യുദ്ധവുമായി മുന്‍പോട്ട് പോകാന്‍ ഉറച്ച് പുടിന്‍; അഭിമാനം കാക്കാന്‍ യുക്രൈനെ രണ്ടായി പിളര്‍ത്തി പാതിഭാഗം റഷ്യയെ ഏല്‍പ്പിക്കാന്‍ ട്രംപ്: യുക്രൈനെ കാത്തിരിക്കുന്നത് രണ്ടാം ലോക മഹായുദ്ധ ശേഷം ജര്‍മനിക്ക് സംഭവിച്ചത്മറുനാടൻ മലയാളി ഡെസ്ക്12 April 2025 10:35 AM IST
Top Storiesമുംബൈയിലും തിരുവനന്തപുരത്തും മൂന്നും ഒന്നും കോടി രൂപ മൂല്യമുള്ള ഫ്‌ലാറ്റുകള്‍; കൊല്ലത്ത് എട്ട് കോടി രൂപ മൂല്യമുള്ള ഷോപ്പിങ് മാളും; ഭാര്യയുടെയും മക്കളുടെയും പേരില്‍ വലിയ സമ്പാദ്യം; ഇതിന്റെയൊന്നും സാമ്പത്തിക ഉറവിടം വെളിപ്പെടുത്തിയില്ല; ചീഫ് സെക്രട്ടറിയായി വിരമിച്ച കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിലേക്ക് എത്തുന്ന അനധികൃത സമ്പാദ്യങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 April 2025 6:20 AM IST
Top Storiesചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്; വിജയലക്ഷ്യം 10.1 ഓവറില്‍ മറികടന്ന് കൊല്‍ക്കത്ത; ചെന്നൈയെ തകര്‍ത്തത് 8 വിക്കറ്റിന്; സൂപ്പര്‍ കിങ്സിന് സീസണിലെ അഞ്ചാം തോല്വിമറുനാടൻ മലയാളി ഡെസ്ക്11 April 2025 11:09 PM IST
Top Storiesപാർപ്പിച്ചിരിക്കുന്നത് അതീവ സുരക്ഷാ സംവിധാനങ്ങളോടെയുള്ള സെല്ലിൽ; നാല് ചുറ്റും നിരീക്ഷണ ക്യാമറകള്‍; ഡിജിറ്റൽ സുരക്ഷയ്ക്ക് പുറമെ പോലീസും പട്ടാളവും കാവൽ; ചോദ്യംചെയ്യൽ റെക്കോഡ് ചെയ്യാനും സംവിധാനം; ഇന്ത്യയിലെത്തിച്ച കൊടുംകുറ്റവാളി റാണയ്ക്കായി ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷാ; എൻഐഎ ആസ്ഥാനത്ത് എങ്ങും ജാഗ്രത!മറുനാടൻ മലയാളി ബ്യൂറോ11 April 2025 10:51 PM IST
Top Stories'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ലെന്ന്' പ്രകോപന പ്ലക്കാര്‍ഡ്; ഒപ്പം ഹമാസിന്റെ യഹിയ സിന്‍വാറിന്റേയും ബ്രദര്‍ഹുഡ് നേതാക്കളുടെയും പടങ്ങളും; കേരളത്തില്‍ കലാപത്തിന് ശ്രമമോ? കരിപ്പൂര്‍ വിമാനത്താവളത്തിലെ സോളിഡാരിറ്റി വഖഫ് സമരത്തില്‍ ഇന്റലിജന്‍സ് അന്വേഷണംഎം റിജു11 April 2025 9:43 PM IST
Top Storiesജീവിതത്തിൽ ഇതുവരെ മദ്യം...തൊട്ടിട്ടില്ലെന്ന് പറഞ്ഞിട്ടും അവർ കേട്ടില്ല; ഡ്യൂട്ടിയ്ക്ക് കയറ്റാതെ ആട്ടിപ്പായിച്ചു; വീണ്ടും ഊതാന്‍ അവസരം നൽകാതെ സ്റ്റേഷന്‍ മാസ്റ്ററിന്റെ വാശിയും; ഒടുവിൽ പാലോട് റൂട്ടിലെ ഡ്രൈവർ ജയപ്രകാശിന് നീതി; തെറ്റുപറ്റിയത് മെഷീന് തന്നെ; മദ്യപിച്ചിട്ടില്ലെന്ന് മെഡിക്കൽ ഓഫീസറുടെ കണ്ടെത്തൽ; കെഎസ്ആർടിസിയിലെ 'ബ്രെത്തലൈസർ' വിവാദം ഒടുങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ11 April 2025 9:20 PM IST
Top Storiesവിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്ശ്യാം സി ആര്11 April 2025 9:12 PM IST
Top Storiesസിദ്ദിഖ് സേഠ് ഫാറൂഖ് കോളജിന് നല്‍കിയ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; 1954ലെ വഖഫ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഭൂമി വില്‍ക്കുന്നതിന് തടസ്സമില്ലെന്ന് വഖഫ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം; ട്രൈബ്യൂണല്‍ അന്തിമ വിധി പുറപ്പെടുവിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഇടക്കാല ഉത്തരവ് വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലില്മറുനാടൻ മലയാളി ബ്യൂറോ11 April 2025 8:14 PM IST
Top Storiesജയലളിതയുടെ മരണത്തിന് പിന്നാലെ കരുത്ത് ചോര്‍ന്ന് ദുര്‍ബലമായി; സ്റ്റാലിനോടും ഡിഎംകെയോടും മല്ലിട്ട് നില്‍ക്കാന്‍ വീണ്ടും ബിജെപിയുമായി കൈകോര്‍ത്ത് അണ്ണാ ഡിഎംകെ; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ചുമത്സരിക്കും; സംസ്ഥാനത്ത് എടപ്പാടി പളനിസാമി എന്‍ഡിഎയെ നയിക്കുമെന്ന് അമിത്ഷാ; സഖ്യത്തിന് കളമൊരുങ്ങിയത് അണ്ണാമലൈ മാറിയതോടെമറുനാടൻ മലയാളി ബ്യൂറോ11 April 2025 6:43 PM IST
Top Storiesഎസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വീണ വിജയന്‍ അടക്കം 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും; കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി; വീണയ്ക്കും ശശിധരന്‍ കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 5:41 PM IST
Top Storiesകുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നല്‍കാമെന്ന് പറഞ്ഞ്; പ്രകൃതി വിരുദ്ധ പീഡനത്തിന് മുതിര്‍ന്നപ്പോള്‍ ആറുവയസുകാരന്‍ ചെറുത്തു; വായ പൊത്തി കുളത്തിലേക്ക് തള്ളിയിട്ടത് വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍; മാളയില്‍ അറസ്റ്റിലായ ജോജോയുമായി തെളിവെടുപ്പ് നടത്തവേ രോഷം കൊണ്ട് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ11 April 2025 5:02 PM IST