Top Storiesകുളക്കരയിലേക്ക് കൊണ്ടുപോയത് ചാമ്പക്ക നല്‍കാമെന്ന് പറഞ്ഞ്; പ്രകൃതി വിരുദ്ധ പീഡനത്തിന് മുതിര്‍ന്നപ്പോള്‍ ആറുവയസുകാരന് ചെറുത്തു; വായ പൊത്തി കുളത്തിലേക്ക് തള്ളിയിട്ടത് വീട്ടില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍; മാളയില്‍ അറസ്റ്റിലായ ജോജോയുമായി തെളിവെടുപ്പ് നടത്തവേ രോഷം കൊണ്ട് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ11 April 2025 5:02 PM IST
Top Storiesകുറ്റങ്ങള്‍ നിലനില്‍ക്കില്ല; വിചാരണ ചെയ്യാനുള്ള തെളിവില്ല; ഏഷ്യാനെറ്റ് ന്യൂസിന് എതിരായ പോക്സോ കേസ് റദ്ദാക്കി; എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അടക്കം ആറ് ജീവനക്കാരെ കുറ്റവിമുക്തരാക്കി; ലഹരി വ്യാപനത്തിന് എതിരായ വാര്‍ത്താ പരമ്പര സദുദ്ദേശ്യത്തോടെ എന്നും ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ11 April 2025 3:20 PM IST
Top Storiesതാരിഫ് യുദ്ധത്തില്‍ അമേരിക്കയോട് അതേ നാണയത്തില്‍ തിരിച്ചടിച്ച് ചൈന; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം അധികം തീരുവ; പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍; ട്രംപുമായുള്ള വ്യാപാര യുദ്ധം മറികടക്കാന്‍ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഷി ചിന്പിങ്സ്വന്തം ലേഖകൻ11 April 2025 3:12 PM IST
Top Storiesഇന്ത്യക്കോ ഡെന്മാര്ക്കിനോ തന്നെ വിട്ടു കൊടുക്കരുതെന്ന ആവശ്യം യുഎസ് കോടതി അംഗീകരിച്ച ശേഷം എല്ലാം തുറന്നു പറഞ്ഞ അമേരിക്കന്‍ വംശജന്; എഫ്ബിഐയോട് മുംബൈ ഭീകരാക്രമണത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത് ആ നിര്‍ണ്ണായക നീക്കത്തിന് ശേഷം; റാണയെ തന്നെങ്കിലും ഹെഡ്ലിയെ എന്‍ഐഎയ്ക്ക് കിട്ടില്ലമറുനാടൻ മലയാളി ബ്യൂറോ11 April 2025 1:23 PM IST
Top Storiesഇന്ത്യ ''ഓടിച്ചു വിട്ട'' മലയാളി ഗവേഷകന് യുകെയിലെ രണ്ട് യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ സ്ഥാനത്തേക്ക്; തലയുള്ളവരെ കിട്ടിയാല്‍ ബ്രിട്ടന് ചേര്‍ത്ത് പിടിക്കുമെന്ന് പറയാന്‍ ഒരുദാഹരണം കൂടി; ഗ്ലോസ്റ്ററിലെ ചേര്ത്തലക്കാരന് ഡോ. ജയകൃഷ്ണന് വീണ്ടും പ്രചോദനമായി മാറുമ്പോള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍11 April 2025 1:23 PM IST
Top Storiesഹൈസ്കൂള്‍ അധ്യാപകര്‍ എല്ലാം ഉത്തരകടലാസ് മൂല്യ നിര്‍ണ്ണയത്തില്‍; എട്ടാം ക്ലാസില്‍ 'ഇ ഗ്രേഡ്' കിട്ടിയവരെ പൊതു അറിവില്‍ മിടുക്കന്മാരാക്കാനുളള ക്ലാസ് എടുക്കുന്നത് എല്‍പി സ്കൂള്‍ അധ്യാപകരോ? ഹിന്ദിയില്‍ മാര്‍ക്ക് കുറഞ്ഞവര്‍ക്ക് ക്ലാസ് എടുക്കാന്‍ ടീച്ചര്‍മാരുടെ അഭാവം രൂക്ഷം; എല്ലാവരേയും ഇത്തവണേയും ജയിപ്പിക്കേണ്ടി വരും; ബോധമില്ലാ പരിഷ്കാരം വിദ്യാഭ്യാസത്തിന് ഭൂഷണമോ?മറുനാടൻ മലയാളി ബ്യൂറോ11 April 2025 12:07 PM IST
Top Storiesകോളേജ് പ്രൊഫസര്‍മാരായിരുന്ന അച്ഛന്റെയും അമ്മയുടെയും പെന്ഷന് കിട്ടുന്ന രൂപയുടെ സഹായത്താല്‍ ആണ് ലോണ്‍ അടച്ച് തന്റെ ജീവിതം കഴിച്ചുകൂട്ടി മുന്നോട്ട് നീക്കുന്നത് എന്ന് വാദം പൊളിച്ച ജോമോന് പുത്തന്‍പുരയ്ക്കല്‍; 1971ല്‍ ഇമെയില്‍ എത്തിയത് അടക്കം ചര്‍ച്ചയാക്കിയ വാദം; കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം; പിണറായിയുടെ മറ്റൊരു വിശ്വസ്തനും കരുക്കില്‍; ആര് വേണമെങ്കിലും അന്വേഷിക്കട്ടേ എന്ന് മുന്‍ ചീഫ് സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ11 April 2025 11:08 AM IST
Top Storiesജയിലില്‍ നിന്നും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപിനെ വീട്ടിലെത്തിച്ച പ്രഫുലന്; ജനപ്രിയ നായകന് അകത്തായ അതിനിര്‍ണ്ണായക കാലം ആലുവയെ നിയന്ത്രിച്ച ഡി വൈ എസ് പി; സമരക്കാര്‍ പോലീസിനെ തോളിലേറ്റിയ മൂന്നാറിലെ പെമ്പിളൈ ഒരുമൈ; അടിമാലിയിലെ 'രാജധാനിയും' തെളിയിച്ചു; അച്ഛന്റെ വഴിയെ കാക്കിയണിഞ്ഞു; ചേട്ടനെ പോലെ തിരിച്ചു പോക്ക്; പ്രഫുല്ലചന്ദ്രന് മടങ്ങുന്നത് പോലീസിന് നന്മകള് നല്കിമറുനാടൻ മലയാളി ബ്യൂറോ11 April 2025 10:51 AM IST
Top Storiesഏപ്രില്‍ 21ന് മുമ്പ് വീണയെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതകള്‍ ഏറെ; മുഖ്യമന്ത്രിയുടെ മകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തിരുവനന്തപുരത്ത് സജീവം; കൊച്ചി കോടതിയ്ക്ക് എസ് എഫ് ഐ ഒ കേസില്‍ മുന്‍പരിചയമില്ലാത്തത് ക്ലിഫ് ഹൗസിന് ആശ്വാസം; തഞ്ചാവൂരിലെ കുറി മായ്ക്കല്‍ വിനയാകുമോ?മറുനാടൻ മലയാളി ബ്യൂറോ11 April 2025 10:17 AM IST
Top Storiesകൊച്ചിയില്‍ മൂന്നു നാലു ദിവസം താമസിച്ച റാണ; കേരളത്തില്‍ നിന്നുളള സഹായം 'മുംബൈ' ആക്രമണത്തിന് ഉറപ്പു വരുത്തി മടങ്ങിയെന്ന് വിലയിരുത്തല്‍; വിദേശ റിക്രൂട്ടുമെന്റിന്റെ പത്ര പരസ്യം 'താജിലെ' വരവില്‍ മറയാക്കി; 2008 നവംബറില്‍ തഹാവൂര്‍ ഹുസൈന് റാണയെ കാണാനെത്തിയവര്‍ ഉള്‍ഭയത്തില്‍; എന്‍ഐഎ നിര്‍ണ്ണായക നീക്കങ്ങളിലേക്ക്; ചോദ്യം ചെയ്യല്‍ ഡോവലും നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ11 April 2025 9:43 AM IST
Top Storiesസ്വന്തം 'അമ്മയെ' വിട്ട് വരില്ലെന്ന് ലീഡറെ നേരിട്ട് അറിയിച്ച കരുണാകര ഭക്തന്; പത്മജയെ മാങ്കൂട്ടത്തില്‍ ട്രോളിയപ്പോഴും തെറ്റെന്ന് പറഞ്ഞ നേതാവ്; പൊതു ദര്‍ശനം പാടില്ലെന്നും മൃതദേഹം മോര്‍ച്ചറിയില്‍ വയ്ക്കരുതെന്നും കുടുംബത്തെ അറിയിച്ചത് രോഗം കലശലായപ്പോള്‍; രക്താര്‍ബുദം എത്തിയിട്ടും പതറാത്ത കര്‍മ്മയോഗി; ശൂരനാടെന്ന 'ഓള്‍റൗണ്ടര്‍' വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 April 2025 9:13 AM IST
Top Storiesകെ എല്‍ രാഹുലിനെ ബാംഗ്ലൂര്‍ വിട്ടത് 5 റണ്‍സില്‍ നില്‍ക്കെ; പിന്നാലെ 53 പന്തില്‍ 93 റണ്‍സുമായി ഡല്‍ഹിയുടെ വിജയശില്‍പ്പി; ബൗളിങ്ങിലും നന്നായി തുടങ്ങിയിട്ടും ലക്ഷ്യം കാണാതെ ബാംഗ്ലൂര്‍; നാലില്‍ നാലും ജയിച്ച് ഡല്‍ഹി മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ10 April 2025 11:48 PM IST