Top Stories - Page 46

നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ അതിന്റെ പണം വെച്ച് മദ്രസകളും പള്ളികളും പണിയും; എന്നാല്‍ നിങ്ങള്‍ പതഞ്ജലി സര്‍ബത്ത് കുടിച്ചാല്‍ പണിയുന്നത് ഗുരുകുലങ്ങളാണ്; ലൗജിഹാദിനും, വോട്ട് ജിഹാദിനു പിന്നാലെ സര്‍ബത്ത് ജിഹാദുമുണ്ടെന്ന് ബാബാ രാംദേവ്; വന്‍ വിവാദം
ഭീഷണിയും സമ്മര്‍ദ്ദവും കൊണ്ട് തങ്ങളെ വരുതിക്ക് നിര്‍ത്താന്‍ ട്രംപ് നോക്കേണ്ടെന്ന് ചൈന; പരസ്പര ബഹുമാനത്തിന്റെയും തുല്യതയുടെയും അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുന്നു; 125 ശതമാനം നികുതി ചുമത്തിയത് നോക്കിയിരിക്കില്ലെന്നും മുന്നറിയിപ്പ്; യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍
മുംബൈ ഭീകരാക്രമണ കേസിലെ കൊടും കുറ്റവാളി; ഇന്ത്യയിലെത്തിച്ച പ്രതി തഹാവൂര്‍ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തി; പറന്നിറങ്ങിയത് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍; വഴി നീളെ സുരക്ഷയൊരുക്കി പോലീസ്; മെട്രോ ഗേറ്റുകൾ പൂട്ടിയും പൊതുജനങ്ങളെ പരമാവധി നിയന്ത്രിച്ചും ജാഗ്രത; ചിത്രം പുറത്തുവിട്ട് എൻഐഎ
ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; ഇന്നും എന്റെ ഉള്ളിൽ അതൊരു മുറിപ്പാടായി കിടക്കുന്നു; അന്ന് വീരപ്പന്റെ മുന്നിൽ വച്ച് രജനികാന്ത് ചെയ്തത് ജയലളിതയ്ക്ക് ഒട്ടും സഹിച്ചില്ല; തലൈവിയുമായുള്ള അകൽച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ എണ്ണി പറഞ്ഞ് സൂപ്പർസ്റ്റാർ രജനികാന്ത്; തുറന്നുപറച്ചിൽ ഞെട്ടി തമിഴ് രാഷ്ട്രീയം!
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്‌തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന്‍ സാധ്യത
മറ്റുള്ളവരെ മുന്നില്‍ തള്ളിയിട്ടു ഞാന്‍ ജീവനും കൊണ്ടു രക്ഷപ്പെട്ടുപോരില്ല; ഞാന്‍ രക്ഷപ്പെട്ടുവന്ന്, മറ്റുള്ളവര്‍ക്കു ജീവന്‍ നഷ്ടമായിട്ടെന്തു ഫലം?: ധീരനായ മകന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന അച്ഛന്‍ പറയുന്നു തഹാവൂര്‍ റാണയുടെ മടക്കം ഇന്ത്യന്‍ ജനതയുടെ പകവീട്ടല്‍; സന്ദീപ് ഇരയല്ല, നിര്‍വ്വഹിച്ചത് സ്വന്തം കടമയെന്നും കെ ഉണ്ണികൃഷ്ണന്‍
മുംബൈ ഭീകരാക്രമണത്തിന് മുമ്പ് പല തവണ തഹാവൂര്‍ റാണ കൊച്ചിയില്‍ വന്നു; താമസിച്ചത് മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലില്‍;     യുവാക്കളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാന്‍  ശ്രമിച്ചു?  ഹരിദ്വാറിലെ കുംഭമേളയും വ്യോമ,നാവികസേനയുടെ ഹൗസിംഗ് കോളനിയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു;  അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാന്‍ എന്‍ഐഎ
അന്ന് പറഞ്ഞത് മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന്; ബലാത്സംഗ കേസില്‍ വീണ്ടും വിവാദ വിധിയുമായി അലഹാബാദ് കോടതി; അപകടം വിളിച്ചുവരുത്തി, പീഡനത്തില്‍ യുവതിയും ഉത്തരവാദിയെന്നും കോടതി; പ്രതിക്ക് ജാമ്യം
പാക്കിസ്ഥാന്‍ എത്രയൊക്കെ തള്ളിപ്പറഞ്ഞാലും തഹാവൂര്‍ ഹുസൈന്‍ റാണ പാക് പൗരന്‍ തന്നെ! രണ്ടുപതിറ്റാണ്ടായി റാണ പൗരത്വം പുതുക്കിയില്ലെങ്കിലും കനേഡിയന്‍ പൗരനെന്നു പറഞ്ഞൊഴിയുമ്പോള്‍ വേരുകള്‍ മുഴുവന്‍ പാക്കിസ്ഥാനില്‍ തന്നെ; കാനഡയില്‍ എത്തിയത് പാക് പട്ടാളത്തില്‍ നിന്ന് മുങ്ങി; പ്രവര്‍ത്തിച്ചത് ഇസ്ലാമിക ജിഹാദികളുടെ അതേ രീതിയിലും
തനിക്ക് പാകമാകാത്തതിനാല്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ച ഷൂസോ? എഐസിസി സമ്മേളനത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഷൂ ഇട്ടെന്ന സൈബര്‍ പ്രചാരണം കടുത്തതോടെ മറുപടിയുമായി വി ഡി സതീശന്‍; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് താന്‍ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ്
ചിലയിടത്ത് ഇംഗ്ലീഷ് സിനിമകളെ പോലെ; ചിലയിടത്ത് ലോജിക്കില്ലാത്ത പാണ്ടിപ്പടം ശൈലി; ക്യാമറക്കും ബിജിഎമ്മിനും കൈയടി; ഗൗതം മേനോന്‍ മാസ്; മമ്മൂട്ടിയുടെ പ്രകടനത്തില്‍ പക്ഷേ പഞ്ച് കുറവ്; ബസൂക്ക ആവറേജില്‍ ഒതുങ്ങുന്നു; നൂറുകോടി ക്ലബ് എന്ന ഇക്കാ ഫാന്‍സിന്റെ സ്വപ്നം ഇനിയുമകലെ!
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ബേബി ഗേള്‍; സുരേഷ് ഗോപിയുടെ സൂപ്പര്‍ ഹിറ്റ് ഒരുക്കിയ ഗരുഡന്റെ സംവിധായകന്‍ അരുണ്‍ വര്‍മ്മ; ഉച്ചയോടെ എക്‌സൈസുകാര്‍ ഇരച്ചെത്തിയത് വമ്പന്‍ ഹിറ്റുകളൊരുക്കിയ കോമ്പോയുടെ ഫൈറ്റ് മാസ്റ്ററുടെ മുറിയിലേക്ക്; ഡിക്ഷണറി കൈയ്യില്‍ എടുത്തപ്പോള്‍ തിരിച്ചറിഞ്ഞത് രഹസ്യ അറയിലെ കഞ്ചാവ്; പിടിയിലായത് ഫൈറ്റിംഗ് സംഘത്തിലെ മഹേശ്വരന്‍; ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റില്‍ സിനിമാക്കാരും റഡാറില്‍