Top Stories - Page 47

സകല പ്രതീക്ഷകളും അസ്തമിച്ചു നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റെടുത്തത് മാര്‍ച്ച് 24ന്; അത്ഭുതം പോലെ കൃത്യം ഒരാഴ്ച മുന്‍പ് അഞ്ചു വര്‍ഷത്തെ വിസയുമായി പുതിയ ജോലി; എഡിന്‍ബറോയില്‍ അരുണിന്റേയും ജെറീനയുടേയും ജീവിതത്തില്‍ സംഭവിച്ചത് യുകെ മിടുക്കര്‍ക്കുള്ള നാട് തന്നെയെന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം തന്നെ; തിരുവല്ലക്കാരന്‍ അരുണിന്റെ മുഖം സര്‍ക്കാര്‍ വകുപ്പിന്റെ പരസ്യത്തിലും
മലപ്പുറം പ്രത്യേക രാജ്യം എന്ന പ്രസ്താവനയിലൂടെ അപമാനിച്ചത് പ്രധാനമന്ത്രിയെ; വിവാദ പ്രസ്താവനയില്‍ വേണ്ടത് ശക്തമായ നടപടി; വെള്ളാപ്പള്ളി സ്വന്തം സമുദായത്തെ വില്‍ക്കുന്നയാള്‍; സ്വീകരണ ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണം; മുസ്ലീം സംഘടനകള്‍ക്ക് പിന്നാലെ പിണറായിയെ വെട്ടിലാക്കുന്ന ആവശ്യവുമായി എസ്എന്‍ഡിപി സംരക്ഷണ സമിതിയും; മഹാസംഗമത്തിനെതിരെ പ്രതിഷേധം ശക്തം
ചൊവ്വ പണ്ട് ഭൂമിയെക്കാള്‍ വലിയ ആവാസ വ്യവസ്ഥ; മറ്റൊരു ഭൂഖണ്ഡവുമായുള്ള ആണവ യുദ്ധത്തില്‍ ജീവനെല്ലാം പൊലിഞ്ഞ് മരുഭൂമിയായി; ഭൂമിയിലെ മനുഷ്യന്‍ ശ്രമിക്കുന്നത് വീണ്ടും ചൊവ്വയിലെ ജീവന്‍ കണ്ടെത്തി തിരിച്ചു പിടിക്കാന്‍: ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞന്റെ കണ്ടെത്തല്‍ ഏറ്റെടുത്ത് ലോകം
ഒറ്റക്കാഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ്; സൂക്ഷിച്ചു നോക്കിയാല്‍ തട്ടിപ്പ് വ്യക്തമാകും; സര്‍ട്ടിഫിക്കറ്റുകളില്‍ രജിസ്ട്രാറിന്റെ ഭാഗത്ത് ഒപ്പിട്ടിരുന്നത് പന്ത്രണ്ടാം ക്ലാസ്സ് മാത്രം യോഗ്യതയുള്ള രാജീവ്; പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലിയെന്ന വാഗ്ദാനത്തില്‍ വീണത് നിരവധി വിദ്യാര്‍ത്ഥികള്‍; ഗുരുതര കുറ്റകൃത്യം തെളിഞ്ഞിട്ടും നടപടിയില്ല; മിനര്‍വ സംഘത്തിന്റെ സ്‌കില്‍ ഡെവലപ്മെന്റ് തട്ടിപ്പില്‍ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ട്രംപ് മൂന്ന് മാസത്തേക്ക് താരിഫ് വര്‍ധന തടഞ്ഞത് ലോക വിപണി കരകയറാതെ തുടര്‍ന്നതോടെ ഗതികെട്ട്; ഞൊടിയിടയില്‍ ഷെയര്‍ മാര്‍ക്കറ്റ് ഉയര്‍ന്ന് പൊങ്ങി; ചൈനക്ക് താരിഫ് വീണ്ടും വര്‍ധിപ്പിച്ചത് പ്രതിസന്ധി നിലനിര്‍ത്തും; അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്കെല്ലാം വില ഉയരും
സോളിഡാരിറ്റി- എസ്ഐഒയുടെ എയര്‍പോര്‍ട്ട് സമരത്തില്‍ ഹമാസ് നേതാക്കളുടെയും ബ്രദര്‍ഹുഡ് നേതാക്കളുടെയും ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍; അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല തുടങ്ങിയ പ്രകോപന മുദ്രാവാക്യങ്ങളും; വഖഫ് ബില്ലിനെതിരായ പ്രതിഷേധം വര്‍ഗീയമാവുന്നോ?
ഡ്രൈ ഡേയില്‍ ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളില്‍ മദ്യം വിളമ്പാം; ബാറുകള്‍ തുറക്കാതെ ചടങ്ങില്‍ മാത്രം മദ്യം വിളമ്പാം; പ്രത്യേക ഫീസ് ഈടാക്കിയുള്ള ഇളവ് ഉപാധികളോടെ; കള്ളുഷാപ്പുകളുടെ ദൂരപരിധിയില്‍ മാറ്റമില്ല; വിനോദസഞ്ചാര മേഖലയിലെ പ്രത്യേക യാനങ്ങളിലും മദ്യം വിളമ്പാം; കരട് മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം
മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്;  അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
അഞ്ചുവര്‍ഷത്തിനിടെ 900 കാര്‍ എഞ്ചിനുകള്‍ മോഷണം പോയി; കിയ മോട്ടോഴ്‌സിനെ ഞെട്ടിച്ച് സംഘടിത മോഷണം; ആദ്യം സംശയിച്ചത് തമിഴ്‌നാട്ടില്‍ നിന്ന് ആന്ധ്രയിലെ പേനുകൊണ്ടയിലേക്ക് കൊണ്ടുപോകും വഴി കടത്തിയതെന്ന്; ഇപ്പോള്‍ സംശയം മുന്‍ജീവനക്കാരെ
മാസപ്പടി കേസിന്റെ രേഖകള്‍ തേടി എസ്എഫ്‌ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്; എസ്എഫ്‌ഐഒ കേസില്‍ 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?
പ്രാക്കുളം സ്‌കൂളില്‍ നിന്നും കുട്ടി സഖാവിനെ പുറത്താക്കിയപ്പോള്‍ പ്രതിഷേധത്തിന് എത്തിയത് സംസ്ഥാന നേതാവ്; അന്ന് ബേബിയുടെ പ്രസംഗം കേട്ട നേതാവ് തീപ്പൊരി തിരിച്ചറിഞ്ഞു; പിന്നെ വച്ചടി കയറ്റം; ഒടുവില്‍ സിപിഎമ്മിലെ ഒന്നാമനും; പിണറായിയുടെ കണ്ണിലെ കരടെങ്കിലും ജിഎസിനെ മറക്കില്ലെന്ന് പ്രഖ്യാപനം; സുധാകരനെ വീട്ടിലെത്തി കണ്ട് ബേബി നല്‍കുന്നത് ചേര്‍ത്തു നിര്‍ത്തലിന്റെ രാഷ്ട്രീയ സന്ദേശം
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിംഗിനിടെ മധുരാ ഹോട്ടലിലെ കൂറ്റന്‍ ചെസ് ബോര്‍ഡിന് മുന്നിലിരുന്ന് ചിത്രമെടുത്തു; ആ മനോഹര ഫോട്ടോ പോസ്റ്റിടാന്‍ അടിക്കുറിപ്പായി നല്‍കിയത് ചില നീക്കങ്ങള്‍ അനിവാര്യമാകുന്നു എന്ന മോഹന്‍ലാല്‍ സിനിമാ ഡയലോഗ്; അതിന് അപ്പുറം ഒന്നുമില്ല; പ്രചരണം പൊളിക്കാന്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയം കൂടുതല്‍ സജീവം; പ്രശാന്ത് രഘുവംശം ചാനല്‍ മാറില്ല