Top Stories - Page 48

പത്തനംതിട്ട എല്‍ ഡി എഫില്‍ ആകെ പ്രശ്നം; ജില്ലാ പഞ്ചായത്തിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും സിപിഐ-സിപിഎം അധ്യക്ഷന്മാര്‍ വാക്ക് പാലിച്ചില്ല; തിരിച്ചടി നേരിട്ട് കേരളാ കോണ്‍ഗ്രസ് (എം); ടൂര്‍ പോയി വന്നിട്ട് രാജി വയ്ക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട ബിജെപിയില്‍ അടി തുടരുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അഭിപ്രായമെഴുതിയത് കാണിച്ചില്ല; ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റിനെ സുരേന്ദ്രന്‍ പക്ഷം മര്‍ദിച്ചു; പരുക്കേറ്റ ബിനോയി കെ. മാത്യു സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കി
കേരളത്തില്‍ സെക്രട്ടേറിയറ്റിന് അകത്ത് വരെ പുലി വരുമെന്ന് പരിഹസിക്കുന്ന പി വി അന്‍വര്‍ സഹായത്തിനായി ഓടിയത് ബംഗാളില്‍ മമതയുടെ അടുത്തേക്ക്; കേരളത്തെ അപേക്ഷിച്ച് കാട്ടാന- കടുവയാക്രമണങ്ങളില്‍ കൂടുതല്‍ മനുഷ്യര്‍ കൊല്ലപ്പെട്ടത് ബംഗാളില്‍; അന്‍വര്‍ ആദ്യം പരിഹാരം കാണേണ്ടത് തൃണമൂലിന്റെ നാട്ടിലെ വന്യജീവി ശല്യത്തിന്
ഹീറോ, ഡയറക്ടര്‍, നായിക; അതനുസരിച്ചാണ് ക്യാരവന്‍ ഇടുന്നതും, സ്റ്റേജിലേക്ക് വിളിക്കുന്നതും; ആരതി ഉഴിയുന്നത് പോലും ഈ ക്രമത്തില്‍: സിനിമയില്‍ ക്ലിയര്‍ കട്ടായ ഹൈറാര്‍ക്കിയുണ്ട്; നിത്യാ മേനോന്‍
വര്‍ഷങ്ങളായി പിണങ്ങി കഴിയുന്ന ഭാര്യക്ക് മറ്റൊരാളുമായി ബന്ധം; തിരികെ വീട്ടില്‍ എത്താന്‍ ഭര്‍ത്താവിന്റെ നിരന്തര ശല്യം; വരില്ലെന്ന് പറഞ്ഞതോടെ കൊല്ലാന്‍ തീരുമാനം; ശബരിമലയില്‍ നിന്നുള്ള പ്രസാദം നല്‍കാനായി വിളിച്ച് വരുത്തി ആളുകള്‍ നോക്കി നില്‍ക്കെ വെട്ടിക്കൊന്ന് ഭര്‍ത്താവ്; പ്രതി പിടിയില്‍
രാഹുല്‍ ഈശ്വറിന് തിരിച്ചടി; ഹണി റോസിനെതിരായ പരാമര്‍ശത്തില്‍ അറസ്റ്റ് തടയാതെ ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍  പൊലീസ് നിലപാട് തേടി; നടിയെ ആക്ഷേപിച്ചില്ല, വസ്ത്രധാരണ രീതിയെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍
ഒരേസമയം കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുപൊങ്ങാനും കഴിയുന്ന ആംഫിബിയസ് വിമാനം; 350 കിലോമീറ്റര്‍ വേഗതയില്‍ പറന്നെത്തി തളിക്കുന്നത് 16,000 ഗാലണ്‍ വെള്ളം;  ലോസ് ആഞ്ജലിസില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാന്‍ കാനഡയുടെ സൂപ്പര്‍ സ്‌കൂപ്പറുകള്‍
ഒരു സിനിമ നന്നായി പോയാല്‍ അവര്‍ ആശ്ചര്യപ്പെടും, അല്ലാതെ വിജയത്തില്‍ സന്തോഷിക്കില്ല; സാധാരണ ഒരു സിനിമയ്ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ മാത്രമേ ഈ സിനിമയ്ക്കുമുള്ളൂ; വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല; ധ്രുവനച്ചത്തിരം വൈകുന്നതില്‍ പ്രതികരിച്ച് ഗൗതം വാസുദേവ് മേനോന്‍
ഗവര്‍ണര്‍ പറഞ്ഞത് അനുസരിച്ചതിന് പക തീരുന്നില്ല; ആദ്യം പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടക്കാന്‍ നോക്കി; മോഷണക്കുറ്റം ആരോപിച്ച് താറടിക്കാനും മടിച്ചില്ല; കൊച്ചിയില്‍ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവിലും ഡോ. സിസ തോമസിന് വിലക്ക്; ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും വകവയ്ക്കാതെ പിണറായി സര്‍ക്കാര്‍