Top Storiesതീകൊളുത്തി ആത്മഹത്യാ ശ്രമം; ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മയും രണ്ട് മക്കളും മരിച്ചു; കുടുംബപ്രശ്‌നങ്ങളെന്ന് പ്രാഥമിക നിഗമനം; ഭർത്താവിന്റെ വീട്ടുകാരുമായി സ്വത്തുതർക്കം നിലനിന്നിരുന്നതായി സൂചന; ദാരുണ സംഭവം പ്രവാസിയായ ഭർത്താവ് മടങ്ങിവരാനിരിക്കെസ്വന്തം ലേഖകൻ15 April 2025 8:45 PM IST
Top Storiesമോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവല്‍ സിനിമയാക്കിയ സംവിധായകന്‍; 'സ്വപ്നമാളിക' മുടങ്ങിപ്പോയത് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്; ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വഞ്ചനാ കേസ്; അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്എം റിജു15 April 2025 8:24 PM IST
Top Storiesരാജ്യത്തെ ഏത് ഭൂമിയും ഏറ്റെടുക്കാനുള്ള അധികാരം വഖഫ് നിയമത്തിലുണ്ടായിരുന്നു; അതാണ് മോദി സര്‍ക്കാര്‍ എടുത്ത് കളഞ്ഞത്; മുനമ്പത്തെ ഭൂമി പ്രശ്‌നം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു; ഗുഡ് ന്യൂസ് ഉണ്ടായില്ല, പ്രതീക്ഷയുണ്ടെന്ന് സമരസമിതി; ബിജെപിയുടെ വാദം പൊളിഞ്ഞെന്ന് യുഡിഎഫും എല്ഡിഎഫുംസ്വന്തം ലേഖകൻ15 April 2025 8:00 PM IST
Top Storiesനാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരേ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി; സാം പിത്രോഡയും കുറ്റപത്രത്തില്‍; കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിസ്വന്തം ലേഖകൻ15 April 2025 7:05 PM IST
Top Storiesകുട്ടികള്‍ക്ക് വീട്ടില്‍ വെച്ച് വിഷം നല്‍കിയ ശേഷം ജിസ്‌മോള്‍ കൈയ്യിലെ ഞരമ്പ് മുറിച്ചു; മീനച്ചിലാറിന്റെ അപകടമേഖലയായ പുളിങ്കുന്ന് കടവിലെത്തിയത് സ്‌കൂട്ടറില്‍; ജിസ്‌മോളുടെ ഭര്‍ത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്ത് പൊലീസ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ15 April 2025 5:50 PM IST
Top Stories'ഞാന്‍ വാദിയായ കേസിലെ പ്രതി എനിക്കെതിരെ അന്വേഷണം നടത്തിയാല്‍ എങ്ങനെ നീതി ലഭിക്കും? സത്യസന്ധമായി എങ്ങനെ അന്വേഷണം നടത്താന്‍ സാധിക്കും? വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; കെ.എം എബ്രഹാമിനെതിരെ 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ ' എന്ന പുസ്തകത്തിലെ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വെളിപ്പെടുത്തല്‍ വീണ്ടും ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ15 April 2025 4:23 PM IST
Top Storiesഫ്രാന്‍സിന് പിന്നാലെ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യുകെയും; യുഎന്‍ സമ്മേളനത്തിന് മുന്നോടിയായി പലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന് ലേബര്‍ എംപിമാരുടെ സമ്മര്ദ്ദംമറുനാടൻ മലയാളി ഡെസ്ക്14 April 2025 10:48 PM IST
Top Stories'യുദ്ധം അവസാനിപ്പിക്കുക; ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക; നിര്‍ദ്ദേശങ്ങള്‍ നല്‍കി ഹമാസ്; ഇസ്രായേല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ഗാസയില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കും; മുഴുവന്‍ ഇസ്രായേലി തടവുകാരെയും മോചിപ്പിക്കാന്‍ തയ്യാര്‍'; ബന്ദികളുടെ പട്ടിക പുറത്ത് വിട്ട് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്14 April 2025 10:41 PM IST
Top Stories'അംബേദ്കറുടെ ജീവിതത്തില്‍ അദ്ദേഹത്തെ പിന്തുണക്കാതെിരുന്നത് ബിജെപി മാത്രമാണ്; അന്നും ഇന്നും ബിജെപിയാണ് അംബേദ്കറുടെ യഥാര്‍ത്ഥ ശത്രു; ജാതിയും മതപരവും രാഷ്ട്രീയ നിലപാടുകളും കൊണ്ട് അദ്ദേഹത്തെ പിന്നാക്കം നിര്‍ത്തിയതും ബിജെപി തന്നെ'; മല്ലികാര്‍ജുന്‍ ഖര്ഗെമറുനാടൻ മലയാളി ഡെസ്ക്14 April 2025 9:24 PM IST
Top Storiesഎം.ആര്‍ അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ 'പോറ്റുമകന്‍'; ഡിജിപി നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഏതെങ്കിലും നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് വെറും 'വിഡ്ഢിത്തം'; ഇന്ത്യന്‍ പ്രസിഡന്റ് പരാതി നല്‍കിയാലും നടപടിയുണ്ടാവില്ല; പി.വി അന്വര്മറുനാടൻ മലയാളി ബ്യൂറോ14 April 2025 7:00 PM IST
Top Stories'കേസും പൊലീസും കണ്ട് ആരും പേടിക്കേണ്ട, വീട്ടിൽ പ്രസവിക്കുന്നത് അവരവരുടെ സൗകര്യം'; വീട്ടിൽ പ്രസവിക്കുന്നതിനെ പിന്തുണച്ച് എ പി സുന്നി വിഭാഗം വീണ്ടും രംഗത്ത്; ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ; വിവാദ പരാമർശം പെരുമണ്ണയിലെ മതപ്രഭാഷണത്തിനിടെസ്വന്തം ലേഖകൻ14 April 2025 5:09 PM IST
Top Storiesസഹായത്തിന് കാത്തുനിന്നില്ല; ഉത്തരവാദിത്വം തനിയെ ഏറ്റെടുത്തു; ഒറ്റയ്ക്ക് കോണ്‍ക്രീറ്റ് തൂണുകള്‍ എടുത്തുമാറ്റി; ഗതാഗതക്കുരുക്കില്‍ ആംബുലന്‍സിന് വഴിയൊരുക്കി; കൈയ്യടി നേടി വനിതാ ട്രാഫിക്മറുനാടൻ മലയാളി ബ്യൂറോ14 April 2025 5:05 PM IST