Top Stories - Page 85

കോഴ്‌സ് പൂർത്തിയാക്കിയാൽ ഇന്റർനാഷണൽ അഫിലിയേഷനുള്ള സർട്ടിഫിക്കറ്റുകൾ നൽകാം; കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലിക്ക് അപേക്ഷിച്ചപ്പോൾ പുറത്ത് വന്നത് വിഎൽസിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തട്ടിപ്പ്; പഠിച്ചിറങ്ങിയവർക്ക് നഷ്ടമായത് ലക്ഷങ്ങൾ; കേസെടുത്തിട്ടും നടപടിയെടുക്കാതെ പോലീസ്
വഖഫ് നിയമഭേദഗതി ബില്‍ മുസ്ലീം സമുദായത്തോടുള്ള വിവേചനം; വഖഫ് ബോര്‍ഡുകളിലും, വഖഫ് കൗണ്‍സിലുകളിലും മുസ്ലീം ഇതരരെ ഉള്‍പ്പെടുത്തിയത് എങ്ങനെ? ഹിന്ദു-സിഖ് മത ട്രസ്റ്റുകളില്‍ സമാന ഇടപെടല്‍ ഇല്ല; ബില്ലിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് കോണ്‍ഗ്രസും എഐഎംഐഎമ്മും സുപ്രീംകോടതിയില്‍
വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി; കുറ്റപത്രത്തില്‍ പരിശോധന നടത്തുക  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
ചൈനയുടെ പ്രീതി പിടിച്ചുപറ്റി നേട്ടം കൊയ്യാന്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇകഴ്ത്തി വിവാദപ്രസ്താവന; ബംഗ്ലാദേശ്-ഇന്ത്യ ബന്ധം വഷളാക്കുന്ന പ്രസ്താവനകള്‍ അരുതെന്ന് മുഹമ്മദ് യൂനുസിനോട് മോദി; ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം; ബിംസ്റ്റെക് ഉച്ചകോടിയില്‍ നിര്‍ണായക കൂടിക്കാഴ്ച
ഥാറില്‍ കറങ്ങുന്ന സീനിയര്‍ വനിത കോണ്‍സ്റ്റബിള്‍; പഞ്ചാബി പാട്ടുകളുടെ അകമ്പടിയോടെ റീല്‍സും; ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പിന്തുടര്‍ന്ന് പൊലീസ്; കണ്ടെടുത്തത് വാഹനത്തിന്റെ ഗിയര്‍ ബോക്‌സില്‍ ഒളിപ്പിച്ച 17.7 ഗ്രാം ഹെറോയിന്‍; ഇന്‍സ്റ്റഗ്രാമിലെ പൊലീസ് താരം അറസ്റ്റില്‍
കൂലീസ്... ട്രോളി പുള്ളേഴ്‌സ്... ബട്ട് വി ആര്‍ നോട്ട് ബെഗ്ഗേഴ്‌സ്! അന്ന് അങ്ങാടിയില്‍  ആ ഫേമസ് ഡയലോഗ് നടന്‍ പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തിനോട്; മണ്മറഞ്ഞത് മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നടന്‍ ജയന്റെ ഉറ്റ സുഹൃത്ത്; രവികുമാര്‍ വിട പറയുമ്പോഴും പ്രേക്ഷക മനസ്സില്‍ മായാതെ നിരവധി രംഗങ്ങള്‍
ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്; ജാമ്യഹര്‍ജിയിലെ സുകാന്തിന്റെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം; ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്
വഖഫ് ഭേദഗതിയിലെ കോണ്‍ഗ്രസ് നിലപാട് പ്രതിഷേധം;  ഇടുക്കി ഡിസിസി സെക്രട്ടറി രാജി വെച്ചു; മുസ്ലിം ന്യൂനപക്ഷങ്ങളെ മാത്രം സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്; ന്യൂനപക്ഷ ക്രിസ്ത്യന്‍ സമുദായത്തിന് എതിരാണ് പാര്‍ട്ടി നിലപാടെന്ന് ബെന്നി പെരുവന്താനം
പാര്‍ട്ടി കോണ്‍ഗ്രസില്‍ പലസ്തീന് ഐക്യദാര്‍ഢ്യം; കഫിയ അണിഞ്ഞ് സിപിഎം പ്രതിനിധികള്‍; സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും മുദ്രാവാക്യം വിളിച്ചു; ഗാസയില്‍ ഇസ്രായേല്‍ നടത്തിയത് വംശഹത്യയെന്ന് പ്രമേയം അവതരിപ്പിച്ചു എം എ ബേബി
ഐ വി ശശിയുടെ പ്രണയനായകൻ; അഭിനയിച്ചത് നൂറിലേറെ സിനിമകളിൽ; ഉല്ലാസയാത്രയിലൂടെ സിനിമ ജീവിതം തുടങ്ങി; പഴയ നീലത്താമരയിലും അഭിനയിച്ച പ്രതിഭ; വില്ലനായും സ്‌ക്രീനിൽ തിളങ്ങി; മാതാപിതാക്കളും സിനിമ നിർമാതാക്കൾ; നിരവധി ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞാടി; ഒടുവിൽ അർബുദരോഗത്തെ തുടർന്ന് അന്ത്യം; നടൻ രവികുമാർ വിടവാങ്ങുമ്പോൾ!
ഹൈദരാബാദിന്റെ ബാറ്റിങ്ങ് വീര്യത്തെ ബൗളിങ്ങില്‍ തളച്ച് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്; സണ്‍റൈസേഴ്സിനെ തറപറ്റിച്ചത് 80 റണ്‍സിന്; മൂന്നുവിക്കറ്റുമായി തിളങ്ങി വൈഭവും വരുണും; സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത
ഇടപ്പള്ളിയില്‍ നടുറോഡില്‍ വാക്കത്തിയും കമ്പിവടിയുമായി ഉറഞ്ഞുതുളളി അഴിഞ്ഞാട്ടം; സമയക്രമം തെറ്റിച്ചെന്ന് ആരോപിച്ച് എതിരാളികളുടെ ബസിന്റെ പിന്നില്‍ ഇടിപ്പിച്ചും ചില്ലുകള്‍ അടിച്ചുതകര്‍ത്തും അതിക്രമം; ജീവനക്കാരുമായി ഏറ്റുമുട്ടലും; ഒളിപ്പിച്ച് വച്ച കിസ്മത്ത് ബസും ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു; ആക്രമണ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍