Uncategorized - Page 10

യുവതി മർദ്ദനത്തിന് ഇരയായി; പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ; ജർമനിയിലേക്കു കടന്ന രാഹുലിനെ കുറിച്ച് യാതൊരു വിവരവുമില്ലാതെ പൊലീസ്; റെഡ് കോർണർ നോട്ടിസ് പുറത്തിറക്കാൻ ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നൽകി
പ്രതിനായകനിൽ തുടങ്ങി നായകനായി അവതരിച്ച വിസ്മയം; കോടികളുടെ കിലുക്കം മലയാള സിനിമക്ക് സമ്മാനിച്ച താരം; ജാതിമത ഭേദമന്യേ മലയാളികൾ നെഞ്ചേറ്റിയ ഒരേ ഒരു വികാരം; മലയാളത്തിന്റെ സ്വന്തം ലാലേട്ടന് ഇന്ന് 64ാം പിറന്നാൾ; ആശംസകളുമായി സിനിമാ ലോകം
കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച; പ്രവാസിയുടെ വീട്ടിൽ നിന്ന് 75 പവൻ കവർന്നു; മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകയറി മോഷ്ടാക്കൾ; കവർന്നത് താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം; മുകൾനിലയിൽ താമസിച്ച വീട്ടുകാർ വിവരം അറിഞ്ഞത് പുലർച്ചെ
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍; കെപിസിസി അധ്യക്ഷനെതിരെ ചുമത്തിയ വധശ്രമ ഗൂഢാലോചനാ കുറ്റം തള്ളി ഹൈക്കോടതി; കണ്ണൂര്‍ രാഷ്ടീയത്തിലെ അതികായന്‍മാര്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊമ്പു കോര്‍ത്തു തുടങ്ങിയ നിയമ പോരാട്ടത്തില്‍ ഒടുവില്‍ സുധാകരന് വിജയം
വിഷ്ണുപ്രിയ കൊലക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും തരിമ്പും കുറ്റബോധമില്ലാതെ ശ്യാംജിത്ത്; നാണം കുണുങ്ങിയായ യുവാവില്‍ നിന്നും കൊടുംകുറ്റവാളിയിലേക്ക് ശ്യാംജിത്ത് എങ്ങനെ മാറി?
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് വഴികളില്ല; കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍; കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചു; പാക്കിസ്ഥാന്‍ നീക്കം കഞ്ചാവുമായി ബന്ധപ്പെട്ട ആഗോളവിപണിയില്‍ കടന്നുചെല്ലാന്‍
കാര്യവട്ടം ക്യാമ്പസിൽനിന്നു കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേത്? വാട്ടർ ടാങ്കിന് സമീപത്തുനിന്നും കണ്ടെത്തിയ ഡ്രൈവിങ് ലൈസൻസ് കേന്ദ്രീകരിച്ച് അന്വേഷണം; അസ്തികൂടം ഫൊറൻസിക് സംഘം പരിശോധിക്കുന്നു