Uncategorized - Page 103

കണ്ണീർവാതക ഷെല്ലുകളുമായി പറന്ന ഡ്രോണുകളെ വട്ടം കറക്കിയ കർഷകരുടെ പട്ടങ്ങൾ; പ്രതിരോധകോട്ട കെട്ടിയിട്ടും അണയാതെ കർഷക പ്രതിഷേധം; വ്യാഴാഴ്ച കേന്ദ്രസർക്കാരുമായി നിർണായക ചർച്ച ചണ്ഡീഗഡിൽ; ഡൽഹി ചലോ തീരുമാനിക്കുക ചർച്ചയ്ക്ക് ശേഷം; സംഘർഷമുണ്ടാക്കാനല്ല സമരമെന്ന് കർഷക നേതാക്കൾ
വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാൻസ് കേസ്; വിഎസിന്റെ മകൻ വി എ അരുൺകുമാർ കോടതിയിൽ ഹാജരായി; വി എസിന് ഹാജരാകാൻ കഴിയാത്ത ആരോഗ്യസ്ഥിതിയാണെന്ന് കോടതിയെ ബോധിപ്പിച്ചു
അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്തത് യുഎഇ ഭരണാധികാരികളടങ്ങുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ; വസുദൈവ കുടുംബകമെന്ന് ശിലയിൽ കൊത്തി നരേന്ദ്ര മോദി
കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്‌കൂളിന് അകത്തെ പൂജ ചട്ടലംഘനം; മാനേജ്‌മെന്റിനും അദ്ധ്യാപികക്കുമെതിരെ നടപടിയുണ്ടാകും; ആർ എസ് എസും, ബിജെപിയും ആയുധ പൂജ നടത്തിയെന്ന ആരോപണം ബാലിശമെന്ന് വാദം
പേരിൽ മാത്രം ഡേ കെയർ! രണ്ട് വയസുകാരൻ ഡേകെയറിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് നടന്നെത്തി; റോഡിലൂടെ കരഞ്ഞും ഭീതിയോടെ ഓടിയും കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്; രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
നിനച്ചിരിക്കാതെ പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ; 77 ാം വയസിൽ ഓച്ചിറക്കാരൻ ശങ്കരപ്പിള്ളയെ ആശംസ തേടിയെത്തിയപ്പോൾ അത് ഇരട്ടിമധുരം; നിർദ്ധനരായ വിധവകൾക്ക് ഫണ്ട് കിട്ടാൻ കുത്തിയിരുന്ന് പണിയെടുത്തതിന്റെ പ്രതിഫലം; മോദിയുടെ ആശംസാ വാചകങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജ്ജമെന്നും ശങ്കരപ്പിള്ള